ഉപയോക്താവിന്റെ സംവാദം:Rojypala/Archive 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എൻ.വി. കൃഷ്ണൻ മാസ്റ്റർ[തിരുത്തുക]

കുറച്ചു വിവരങ്ങൾ കൂടി ചേർക്കണം, ശ്രദ്ധിച്ചോളാം റോജി --Fotokannan (സംവാദം) 16:39, 21 ജനുവരി 2013 (UTC)

നന്ദി[തിരുത്തുക]

താരകത്തിനു നന്ദി റോജി ബിപിൻ (സംവാദം) 18:01, 27 ജനുവരി 2013 (UTC)

തിരുവമ്പാടി ശിവസുന്ദർ[തിരുത്തുക]

തിരുവമ്പാടി ശിവസുന്ദർ - ഈ ലേഖനം "പ്രശസ്തരായ ആനകൾ" എന്ന വർഗ്ഗത്തിൽ ചേർക്കാമോ?

വർഗ്ഗം:പ്രശസ്തരായ ആനകൾ

നന്ദി റോജി. തൽക്കാലം ഒരു തീരുമാനം ആവും വരെ ഇപ്പൊ ഒന്നും ചേർക്കുന്നില്ല. ശിവശുന്ദർ എന്നാ താളിന്റെ സംവാദത്താളിൽ ഞാൻ അഭിപ്രായം എഴുതിയിട്ടുണ്ട്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:41, 30 ജനുവരി 2013 (UTC)

സംവാദങ്ങൾ[തിരുത്തുക]

റോജി, ഈ മാറ്റങ്ങൾ ([1], [2]) ഒഴിവാക്കാമോ? സുജിത്ത് മാഷിനോട് അദ്ദേഹത്തിന്റെ സംവാദം സംവാദം:ക്രിസ്ത്യൻ വിവാഹം എന്ന താളിലേക്ക് മാറ്റിയിടാൻ അഭ്യർത്ഥിക്കാം. ---ജോൺ സി. (സംവാദം) 13:46, 2 ഫെബ്രുവരി 2013 (UTC)

വ്യക്തിഹത്യ[തിരുത്തുക]

എങ്കിൽ ആ ശുഷ്കാന്തി പുറത്തെടുത്ത് വ്യക്തിഹത്യ നടത്തിയ സുഗീഷിനെതിരെ വേണം ആദ്യം നടപടി സ്വീകരിക്കാൻ.. ആയിക്കോട്ടെ, ഞാൻ ചെയ്ത വ്യക്തിഹത്യകൾ ആദ്യം അക്കമിട്ട് നിരത്തുക. --സുഗീഷ് (സംവാദം) 17:31, 7 ഫെബ്രുവരി 2013 (UTC)
റോജി, ഈയുള്ളവർ ചില കാര്യങ്ങൾ ആരാഞ്ഞിരുന്നു. തിരുവുള്ളക്കേടില്ല എങ്കിൽ അത് അക്കമിട്ട് പറയാമോ?--സുഗീഷ് (സംവാദം) 17:26, 9 ഫെബ്രുവരി 2013 (UTC)
താങ്കൾക്ക് വല്ലതും മൊഴിയാനുണ്ടെങ്കിൽ അതാകാം. അല്ലാതെ വല്ലവരും പറയുന്നതിനു ചൂട്ടുപിടിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ അനൂപനോട് ചോദിച്ചിരിക്കുന്ന കാര്യങ്ങൾക്ക് താങ്കൾ മറുപടി നൽകുമോ?--സുഗീഷ് (സംവാദം) 05:47, 13 ഫെബ്രുവരി 2013 (UTC)

നമസ്കാരം[തിരുത്തുക]

വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:09, 1 ഒക്ടോബർ 2011 (UTC)

താരകത്തിന്‌[തിരുത്തുക]

Smiley.svg നന്ദി --നിജിൽ 17:31, 1 ഒക്ടോബർ 2011 (UTC)

തിരുത്തിനു നന്ദി Smiley.svg[തിരുത്തുക]

ശ്രീഹരിക്കോട്ട എന്ന ലേഖനം മെച്ചമാക്കിയതിനു നന്ദി എന്ന്--അഭിലാഷ്.കെ.കെ. 12:36, 2 ഒക്ടോബർ 2011 (UTC)

തടയൽ[തിരുത്തുക]

ഡൈനാമിക് ഐ.പികളെ ഒരാഴ്ചയും മറ്റും തടയുന്നത് നന്നായിരിക്കില്ല. ഇതുപോലുള്ള വാൻഡലിസങ്ങൾക്ക് ചുരുങ്ങിയ കാലയളവ് (2 മണിക്കൂറോ മറ്റോ) മാത്രം തടഞ്ഞാൽ മതിയാകും. --അനൂപ് | Anoop 16:35, 3 ഒക്ടോബർ 2011 (UTC)

പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം[തിരുത്തുക]

പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:53, 4 ഒക്ടോബർ 2011 (UTC)

പോളറൈസേഷൻ[തിരുത്തുക]

പോളറൈസേഷൻ എന്ന താൾ മായ്ക്കാമോ? അത് അബദ്ധവശാൽ ഒരു തിരിച്ചുവിടൽ താളായി. (പാസ്റ്ററൈസേഷൻ എന്ന താളിനു വേണ്ടി ശ്രമിച്ചതാണ്)-- Raghith 07:18, 6 ഒക്ടോബർ 2011 (UTC)

Face-smile.svg താങ്കൾക്ക് നന്ദി -- Raghith 08:34, 6 ഒക്ടോബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7 കാണാനില്ല. അടിയന്തിരമായി ശരിയാക്കുക— ഈ തിരുത്തൽ നടത്തിയത് Ranjithsiji (സംവാദംസംഭാവനകൾ)

Bot@lv wiki[തിരുത്തുക]

Hi! If you plan to run the bot regularly, please apply for a bot flag here... Thanks!--Edgars2007 06:23, 7 ഒക്ടോബർ 2011 (UTC)

Bot at sv.wiki[തിരുത്തുക]

Hi. Se this page for applying for a bot flag at sv.wiki. -- Tegel 11:04, 8 ഒക്ടോബർ 2011 (UTC)


പേര് മാറ്റം[തിരുത്തുക]

പേര് മാറ്റാൻ ഞാൻ അപേക്ഷിച്ചിരിക്കുന്നു, സഹായിക്കണം!!!

നമ്മൾക്ക് [WP] person എന്ന deletion tag വേണ്ടേ? and do we have twinkle in malayalam wikipedia?

ക്ഷമിക്കണം ഞാൻ ഓർത്തു താങ്കൾ ഒരു ബ്യൂറോക്രാറ്റ് ആണെന്ന്.12:04, 8 ഒക്ടോബർ 2011 (UTC)

എല്ലാത്തിന്റെം അവസാനം എന്റെ ഒപ്പുണ്ടല്ലോ.ഒപ്പ് ഇല്ലെങ്കിൽ എന്റെ ക്ഷമാപണം. ഡിവൈൻകുസുമംഎബ്രഹാം

sock puppetry (meat puppetry)[തിരുത്തുക]

ബുധിമുട്ടിപിക്കുന്നതിൽ ക്ഷമിക്കണം, ഞാൻ sock puppetry (meat puppetry) കണ്ടുപിടിചെന്നു തോന്നുന്നു. ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾൽ ഇവർ പലതവണ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുനതായി എനിക്ക് തോന്നുന്നു. [ഉപയോക്താവ്:--നിയാസ് അബ്ദുൽസലാം], [ഉപയോക്താവ്:സുഹൈറലി], സുഹൈൽ നിയസിന്റെ സോക്ക് ആണെന്ന് തോന്നുന്നു.ഡിവൈൻകുസുമംഎബ്രഹാം 12:18, 8 ഒക്ടോബർ 2011 (UTC)

എന്റെ ഒപ്പിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ?[തിരുത്തുക]

എന്റെ ഒപ്പിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ?

12:31, 8 ഒക്ടോബർ 2011 (UTC)


പ്രീയപ്പെട്ട റോജി, നല്ല കാര്യം. ആശംസകൾ --Johnson aj 18:04, 8 ഒക്ടോബർ 2011 (UTC)


കല്ലൻ തുമ്പികൾ[തിരുത്തുക]

എന്റെ പടം കല്ലൻ തുമ്പികളുടേതാണോ ? --വൈശാഖ്‌ കല്ലൂർ 12:22, 10 ഒക്ടോബർ 2011 (UTC)

ആദ്യം തന്നെ അഭിനന്ദനത്തിന് നന്ദി അറിയിക്കുന്നു. തുമ്പിയുടെ ആംഗലേയ നാമം 'Dragonfly' ആണെന്നാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത്! സംഭവം കുറച്ചൊക്കെ മനസ്സിലായി, എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ സംശയങ്ങൾ നിലനിൽക്കുന്നു. വഴിയേ 'Clear' ചെയ്തേക്കാം... :) --വൈശാഖ്‌ കല്ലൂർ 13:35, 10 ഒക്ടോബർ 2011 (UTC)

IICT and IIIT[തിരുത്തുക]

ഐ ഐ സി.ടി എന്ന എന്റെ ലേഖനത്തിലേക്ക് റോജി ചേർത്ത Boxed data, ട്രിപ്പിൾ ഐ.ടി ( ഐ ഐ ഐ ടി) എന്ന സ്ഥാപനത്തിന്റേതായിരുന്നു. ഞാനതു നീക്കം ചെയ്തു. 39 ഗവേഷണശാലകളെപ്പററിയും എഴുതാൻ ഉദ്ദേശമുളളതിനാൽ ശരിയായ ലോഗോയും മററും Boxed data ആയി എങ്ങിനെ ചേർക്കാം എന്നറിയാനാഗ്രഹമുണ്ട്. റോജിയുടെ ജോലി അല്പമെങ്കിലും എളുപ്പമാക്കിത്തരാം. --Prabhachatterji 10:08, 11 ഒക്ടോബർ 2011 (UTC)

വളരെ നന്ദി[തിരുത്തുക]

വഴി കാട്ടിയതിന് വളരെയേറെ നന്ദി. ശ്രമിക്കട്ടെ. --Prabhachatterji 11:39, 12 ഒക്ടോബർ 2011 (UTC)

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

ശരിയാണ്. ഞാനത് വിട്ടുപോയതാണ്. 3-4 ടാബുകൾ തുറന്ന്‌വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചെയ്തതാണ്. ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി.. :) --വൈശാഖ്‌ കല്ലൂർ 17:51, 20 ഒക്ടോബർ 2011 (UTC)

ചെസ്സിന്റെ ഡയഗ്രം[തിരുത്തുക]

ചെസ്സിന്റെ ഡയഗ്രം എങ്ങനെയാണ് ചേർക്കേണ്ടത് ?— ഈ തിരുത്തൽ നടത്തിയത് 117.196.170.187 (സംവാദംസംഭാവനകൾ)

ശ്രീലങ്കയിലെ വംശീയകലാപം[തിരുത്തുക]

ശ്രീലങ്കയിലെ_വംശീയകലാപം&action=historysubmit&diff=1086092&oldid=1086091 എന്ന താളിൽ ഏതോ ഫലകം തെറ്റായി കാണിക്കുന്നു. -- Raghith 06:29, 24 ഒക്ടോബർ 2011 (UTC)

ശ്രദ്ധിച്ചതിന് Face-smile.svg താങ്കൾക്ക് നന്ദി -- Raghith 08:08, 24 ഒക്ടോബർ 2011 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇങ്ങനെ ഞാൻ കണ്ടു(talkheader).ഡിവൈൻകുസുമംഎബ്രഹാം 15:11, 24 ഒക്ടോബർ 2011 (UTC)

മിസ്റ്റർ റോജിക്ക് തെറ്റി, തിരുത്തൽ കുട്ടാൻ അല്ല, വിക്കിപീഡിയ സംരക്ഷിക്കാനും നന്നാക്കാനും വേണ്ടിയാണിത്.15:05, 24 ഒക്ടോബർ 2011 (UTC)


ഞാൻ ഇനി എന്റെ പണി തുടരുവാണേ....ഡിവൈൻകുസുമംഎബ്രഹാം 15:11, 24 ഒക്ടോബർ 2011 (UTC)

നന്ദി[തിരുത്തുക]

നന്ദി --Nijusby 09:44, 25 ഒക്ടോബർ 2011 (UTC)

ബൈതൂർ[തിരുത്തുക]

ഈ താൾ മലയാളത്തിലാക്കാനുള്ള ശ്രമമായിരുന്നു .തലക്കാലം നടക്കില്ല.ഈ താൾ മായ്ക്കാവുന്നതാണ്--Nijusby 17:33, 26 ഒക്ടോബർ 2011 (UTC)

സമൂഹശാസ്ത്രം[തിരുത്തുക]

സോഷ്യോളജി (സമൂഹശാസ്ത്രം എന്നാണ് അതിനെ മലയാളത്തിലുപയോഗിക്കുന്നതെന്ന് ഇപ്പോഴാണറിഞ്ഞത്) സാമൂഹ്യശാസ്ത്രം/സാമൂഹികശാസ്ത്രത്തിന്റെ ഒരു ഉപവിഭാഗമാണ് പ്രത്യേകതാളായി നിലനിൽക്കേണ്ടതും. റീഡയറക്റ്റ് വേണ്ട --Vssun (സുനിൽ) 15:24, 30 ഒക്ടോബർ 2011 (UTC)

look[തിരുത്തുക]

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Talk 15:12, 30 ഒക്ടോബർ 2011 (UTC)

എങ്ങനെ ഉണ്ട്?

ഒച്ച്[തിരുത്തുക]

ഒച്ച് ഇൻഫോബോക്സ് പിഴവുകൾ കാണിക്കുന്നു. -- Raghith 10:29, 31 ഒക്ടോബർ 2011 (UTC)

Please request a bot flag @ fiwiki[തിരുത്തുക]

Hi, I just noticed your bot is running in the Finnish Wikipedia without a required bot flag. According to the policy a request must be made for every bot before actually running them. Thank you in advance for your cooperation and best regards, --Ejs-80 07:54, 1 നവംബർ 2011 (UTC)

ഒട്ടകം[തിരുത്തുക]

ഒട്ടകത്തെ ഒരുവിധം മേരുക്കിയിരിക്കുന്നു, ഇനി ടാഗ് അഴിച്ച് മാറ്റാവുന്നതാണ്.--Nijusby 16:25, 3 നവംബർ 2011 (UTC)

വിവക്ഷകൾ[തിരുത്തുക]

വിവക്ഷ പേജ് ചേർത്ത വിധം ശരിയല്ലെന്നുണ്ടോ --Prabhachatterji 10:20, 5 നവംബർ 2011 (UTC)

ലിങ്ക് പാരിസ് എന്ന പേജിൽ തന്നെ ചേർത്തു. ഇനി വിവക്ഷ പേജ് എങ്ങിനെ നീക്കം ചെയ്യാം?

--Prabhachatterji 10:40, 5 നവംബർ 2011 (UTC)

വളരെ നന്ദി; ശലഭത്തിനും.--Prabhachatterji 10:47, 5 നവംബർ 2011 (UTC)

സംവാദം:മാമത്ത്[തിരുത്തുക]

You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:മാമത്ത് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 08:29, 7 നവംബർ 2011 (UTC)

float -- Raghith 09:18, 7 നവംബർ 2011 (UTC)

സദ്യ[തിരുത്തുക]

Lunch from Karnataka on a plantain leaf.jpg വിഭവസമ്പന്നമായ സദ്യ
"കൈകഴുകി വന്നിരുന്നോളൂ ചോറുവിളമ്പാം" അഖില് അപ്രേം 09:12, 7 നവംബർ 2011 (UTC)

നന്ദി. കഴിഞ്ഞു. എന്നാലും ഒന്നൂടാവാം--റോജി പാലാ 09:14, 7 നവംബർ 2011 (UTC)

സംവാദം:വൈ-ട്രിസിറ്റി[തിരുത്തുക]

You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് സംവാദം:വൈ-ട്രിസിറ്റി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 10:23, 9 നവംബർ 2011 (UTC)

float -- Raghith 11:19, 9 നവംബർ 2011 (UTC)

നന്ദി[തിരുത്തുക]

വളരെ നന്ദി. ഓഫ് ലൈനിൽ വിക്കി ടൂൾ ഉപയോഗിക്കാൻ(സഫാരി ,എക്സ്പ്ലോറർ) എന്ത് ചെയ്യണം. ടാബ് ലെറ്റ് എന്നാണ് ശരി എനിക്ക് യൂനികോഡിൽ അത് എഴുതാൻ സാധിക്കുന്നില്ല .അത് തിരുത്തണം.--Nijusby 05:15, 11 നവംബർ 2011 (UTC)

വിശേഷദിനങ്ങൾ[തിരുത്തുക]

വിശേഷദിനങ്ങൾക്ക് അതാത് ദിനത്തിന്റെ വർഗ്ഗം ഇടാമോ? അതായത് 'ഒക്ടോബർ 20' ലോക ഓസ്റ്റിയോപൊറോസിസ് ദിനമാണ് , ആ ലേഖനത്തിന്റെ വർഗ്ഗം ഒക്ടോബർ 20 കൊടുക്കാമോ?-- Raghith 11:00, 11 നവംബർ 2011 (UTC)

സുനിലിന്റെ സംവാദതാളിലും ഒരു കുറിപ്പിടുമോ?--റോജി പാലാ 11:02, 11 നവംബർ 2011 (UTC)

പൂമുഖം എന്തേ ശൂന്യമാക്കി[തിരുത്തുക]

താളു തുടച്ചു വൃത്തിയാക്കാൻ

കാരണം എന്തുവാൻ ചങ്ങാതീ

ഈ വിധം വൃത്തി കൈവരുത്തൻ

മാർഗമെന്തെന്നു ചൊല്ലുമോ ത്വം ബിനു (സംവാദം) 09:50, 30 ജൂലൈ 2012 (UTC)

താളുകൾ മുഴുവനായി മായ്ക്കാതെ ആർകൈവ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. അങ്ങിനെ ഒരു നയം ഒന്നും ഉണ്ടായിട്ടല്ല, പൊതുവേ എല്ലാവരും ചെയ്യുന്ന കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. --ശ്രീജിത്ത് കെ (സം‌വാദം) 03:29, 31 ജൂലൈ 2012 (UTC)

കാണുക --Vssun (സംവാദം) 09:42, 31 ജൂലൈ 2012 (UTC)

ഏറ്റവും പുതിയ ആർക്കൈവും ശൂന്യമായിരിക്കുന്ന കണ്ടപ്പോൾ സംശയിച്ചു. ക്ഷമിക്കുക. --Vssun (സംവാദം) 15:32, 31 ജൂലൈ 2012 (UTC)

ചാലക്കുടി[തിരുത്തുക]

ഇത് വിക്കിയിൽനിന്നുള്ള പകർത്തിയെഴുത്താണ്. ഇവിടം മുതലുള്ള മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും. --Vssun (സംവാദം) 15:48, 1 ഓഗസ്റ്റ് 2012 (UTC)

ശ്രദ്ധ ക്ഷണിക്കുന്നു[തിരുത്തുക]

ഇവിടേക്കു് ശ്രദ്ധ ക്ഷണിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 04:16, 5 ഓഗസ്റ്റ് 2012 (UTC)

നന്ദി റോജീ. ഒളിപ്പിച്ചു ശേഖരിച്ചുവെച്ചിരുന്നതു് അതു കണ്ടിട്ടെങ്കിലും സ്വല്പം സമയമെടുത്തു് സ്വന്തമായി മാറ്റിയെഴുതിക്കോട്ടെ എന്നു കരുതിയായിരുന്നു. പക്ഷേ, അത്രയ്ക്കും ക്ലേശിക്കാൻ അദ്ദേഹത്തിനു മനസ്സില്ലെന്നു തോന്നുന്നു. :) വിശ്വപ്രഭ ViswaPrabha Talk 05:29, 5 ഓഗസ്റ്റ് 2012 (UTC)

തീർച്ചയായും അങ്ങനെത്തന്നെയാണു വേണ്ടതു്. ഒരു പുതിയ ഉപഭോക്താവെന്ന നിലയിൽ അനുഭാവപൂർവ്വം ഒരു ഒഴികഴിവു കൊടുത്തു നോക്കിയതാണു്. വിശ്വപ്രഭ ViswaPrabha Talk 06:01, 5 ഓഗസ്റ്റ് 2012 (UTC)


ഭക്ഷ്യം[തിരുത്തുക]

നേരിട്ടറിയാമെങ്കിൽ തെളിവൊന്നും വേണ്ടാ. അവലംബം എവിടേ എന്നു ചോദിച്ച് മിനക്കേടുണ്ടാക്കാനില്ല.ഏതായാലും റോജി അതു തിന്നു നോക്കേണ്ട ബിനു (സംവാദം) 08:40, 8 ഓഗസ്റ്റ് 2012 (UTC) ഇതെവിടുന്നു കിട്ടി. പാചകം ചെയ്യുന്ന വിധം കൂടി ലേഖനത്തിൽ ചേർക്കുമോ. ബിനു (സംവാദം) 09:54, 8 ഓഗസ്റ്റ് 2012 (UTC)

കേരള സാഹിത്യ അക്കാദമി പുരസ്കാരം[തിരുത്തുക]

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 9 ഓഗസ്റ്റ് 2012 (UTC)

സഹായം[തിരുത്തുക]

ഞാൻ ടൂൾ ബാറിൽ ക്ലിക്ക് ചെയ്ത് ഒപ്പുവെയ്ക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി തന്നെ അതെന്റെ ഉപഭോക്‌തൃതാളിലേയ്ക്ക് കണ്ണി ചേർക്കാനായി എന്താണ് ചെയ്യേണ്ടത്. സഹായിയ്ക്കാമേ? ഇപ്പോൾ ഞാൻ ഒപ്പുവെച്ചുകഴിഞ്ഞാലും പേരുമാത്രമേ അവിടെ കാണുന്നുള്ളു. --Manikandan kkunnath 10:40, 9 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Suor maria celeste.jpg[തിരുത്തുക]

പ്രമാണം:Suor maria celeste.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:24, 13 ഓഗസ്റ്റ് 2012 (UTC)

പുസ്തകം[തിരുത്തുക]

എൻറെ കൈവശമുള്ളത് ചില ചെറുകഥകളാണ് , അവയെങ്ങനെയാണ് പുസ്തങ്ങളായി പുതിയ താളുകൾ നിർമ്മിക്കുക, അങ്ങനെ പുതിയ താളുണ്ടാക്കുന്നത് വിക്കിപീഡിയയുടെ നിയമാവലി പ്രകാരം തെറ്റുണ്ടോ...?— ഈ തിരുത്തൽ നടത്തിയത് Arunsathyan (സംവാദംസംഭാവനകൾ)

സേവ് ചെയ്ത് പരീക്ഷിക്കുക[തിരുത്തുക]

@Navbox

ഫലകങ്ങളിൽ മാറ്റം വരുത്തിയതിനു ശേഷം അതുൾപ്പെട്ടിരിക്കുന്ന മറ്റുഫലകങ്ങളിൽ/താളുകളിൽ വരുന്ന ഫലം വെറുതേ റീഫ്രെഷ് ചെയ്താൽ കിട്ടില്ല. മറിച്ച് ആ താളുകൾ നൾ എഡിറ്റ് ചെയ്യുക (വെറുതേ തുറന്ന് സേവ് ചെയ്യുക) --Vssun (സംവാദം) 11:28, 16 ഓഗസ്റ്റ് 2012 (UTC)

കാണുക. --Vssun (സംവാദം) 10:14, 24 ഓഗസ്റ്റ് 2012 (UTC)

മൂട്ടിപ്പഴം തിന്നോട്ടേ[തിരുത്തുക]

ഇത് മനുഷ്യഭക്ഷ്യമാണോ?വിവരം താളിലില്ല. ബിനു (സംവാദം) 06:19, 20 ഓഗസ്റ്റ് 2012 (UTC)


കൊല്ലമുള/കേരളം[തിരുത്തുക]

പ്രവർത്തനത്തിൽ തകരാറുണ്ടാകാതെ ഇത് മലയാളം ലിപിയിൽ വരാൻ എന്താണ് ചെയ്യേണ്ടത്? പല ഇൻഫോ ബോക്സിലും ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 24 ഓഗസ്റ്റ് 2012 (UTC)

അവലംബം[തിരുത്തുക]

കാണുക --Vssun (സംവാദം) 06:44, 25 ഓഗസ്റ്റ് 2012 (UTC)

പത്തായത്തിലെ തിരുത്ത്[തിരുത്തുക]

ഇത്തരത്തിൽ പത്തായത്തിൽ തിരുത്തുന്നത് അഭിലഷണീയമല്ലെന്ന് കരുതുന്നു. റോജിയുടെ അഭിപ്രായത്തെ വിലക്കെടുക്കാതെ ചർച്ച പത്തായത്തിലേക്ക് മാറ്റി എന്ന് പീന്നീട് തിരയുന്നവർക്ക് തോന്നിയേക്കാം. ചിത്രങ്ങളുടെ കാര്യത്തിലുള്ള നയത്തിൽ മാറ്റം വേണമെങ്കിൽ നയരൂപീകരണത്തിന്റെ പ്രധാനതാളിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. പത്തായത്തിലെ തിരുത്ത് ഒഴിവാക്കുന്നു. --Vssun (സംവാദം) 02:05, 1 സെപ്റ്റംബർ 2012 (UTC)

കോമൺസ്[തിരുത്തുക]

കോമൺസിലേക്ക് ഒരു ചിത്രം കോപ്പി ചെയ്യാനും കാര്യനിർവാഹക പദവി ആവശ്യമുണ്ടോ? എസ്.ടി മുഹമ്മദ് അൽഫാസ് 04:42, 1 സെപ്റ്റംബർ 2012 (UTC)

മലയാളം വിക്കിയിൽ നിന്നും കോമൺസിലേക്കു മാറ്റുന്ന കാര്യമാണ് ഉദ്ദേശിച്ചത്. --എസ്.ടി മുഹമ്മദ് അൽഫാസ് 05:11, 1 സെപ്റ്റംബർ 2012 (UTC)
Face-smile.svg താങ്കൾക്ക് നന്ദി --എസ്.ടി മുഹമ്മദ് അൽഫാസ് 08:07, 1 സെപ്റ്റംബർ 2012 (UTC)

സംഗമോത്സവം[തിരുത്തുക]

തിരുത്തി റോജി. നന്ദി.--Fotokannan (സംവാദം) 16:25, 1 സെപ്റ്റംബർ 2012 (UTC)

കാര്യനിർവാഹകസ്ഥാനത്തേക്ക് വീണ്ടും സ്വാഗതം[തിരുത്തുക]

വിക്കിപീഡിയയിലെ കാര്യനിർവാഹകസ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. --Vssun (സംവാദം) 09:47, 2 സെപ്റ്റംബർ 2012 (UTC)

നാരകം[തിരുത്തുക]

ബബ്ലൂസ് നാരകം is citrus grandis that diversion from citrus limon is wrong --Vinayaraj (സംവാദം) 15:00, 2 സെപ്റ്റംബർ 2012 (UTC)

ബഹുവിചിത്ര വർണ്ണ രൂപദർശിനി-Kaleidoscope[തിരുത്തുക]

ബഹുവിചിത്ര വർണ്ണ രൂപദർശിനി ഈ പേര് ഒരു ലേഖനം തുടങ്ങാൻ അനുയോജ്യമാണോ? നേരിട്ടുള്ള പരിഭാഷയല്ലെ കൂടുതൽ നല്ലത്? (ഉദാ:കാലൈഡസ്കോപ്,കലൈഡിസ്കോപ്പ്) അങ്ങനെയെന്തെങ്കിലും????--Abin jv (സംവാദം) 13:33, 5 സെപ്റ്റംബർ 2012 (UTC)

വർഗ്ഗം[തിരുത്തുക]

എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം പെൻസി ദേവസ്സി (സംവാദം) 19:14, 5 സെപ്റ്റംബർ 2012 (UTC)

അറിയില്ല ഇപ്പോൾ ആണ് ഇത് ശ്രദ്ധിച്ചത് പെൻസി ദേവസ്സി (സംവാദം) 17:40, 21 സെപ്റ്റംബർ 2012 (UTC)

റോജി നന്ദി പെൻസി ദേവസ്സി (സംവാദം) 13:41, 22 സെപ്റ്റംബർ 2012 (UTC)

ഇതൊന്നു നോക്കുമോ[തിരുത്തുക]

സംവാദം:രഹസ്യാന്വേഷണ വിഭാഗം— ഈ തിരുത്തൽ നടത്തിയത് Hirumon (സംവാദംസംഭാവനകൾ)

അഭിപ്രായം[തിരുത്തുക]

ഇതു ഒന്നു നോക്കൂ. നേരത്തേ സൈൻ ചെയ്യാൻ മറന്നുപോയതാ.. ക്ഷമിക്കുക.. :-) -ഹിരുമോൻ (സംവാദം) 15:42, 6 സെപ്റ്റംബർ 2012 (UTC)

സംരക്ഷണം[തിരുത്തുക]

വിക്കിപീഡിയയിലെ പരമാവധി താളുകൾ ഏവർക്കും തിരുത്താൻ പാകത്തിനുള്ളതായിരിക്കണം. അതുകൊണ്ട് ലേഖനങ്ങൾക്കുള്ള താളുകൾ സംരക്ഷിക്കുമ്പോൾ കാലാവധി നിശ്ചയിക്കാൻ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഒരു ലേഖനം പോലും അനന്തമായി സംരക്ഷിക്കപ്പെടരുത് എന്നും കരുതുന്നു. തുടർച്ചയായി നശീകരണം നടക്കുന്ന താളുകളിൽ ആദ്യം ഒരു ദിവസമോ ഒരാഴ്ചയോ സംരക്ഷണം ഏർപ്പെടുത്തുകയും ആ കാലാവധിക്കുശേഷം നശീകരണം തുടരുകയാണെങ്കിൽ സംരക്ഷണകാലാവധി ഉയർത്തുകയും ചെയ്യുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 09:00, 10 സെപ്റ്റംബർ 2012 (UTC)

Article requests[തിരുത്തുക]

Hi! Do you do article requests? There is a Canada-related article that I would like to see a Malayalam version of. Thanks WhisperToMe (സംവാദം) 21:48, 16 സെപ്റ്റംബർ 2012 (UTC)

വർഗ്ഗം: സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർ[തിരുത്തുക]

സാധാരണ വൈദ്യശാസ്ത്രത്തിൽ മാത്രമേ കയ്യിടാറുള്ളൂ എന്നതുകൊണ്ട് വർഗ്ഗത്തിലെ സംവാദം ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ തന്നെ തിരിച്ച് പഴയപടിയാക്കാം. നത (സംവാദം) 08:16, 17 സെപ്റ്റംബർ 2012 (UTC)

ഇത് ഒന്ന് നോക്കാമോ? നത (സംവാദം) 08:22, 17 സെപ്റ്റംബർ 2012 (UTC)

Help needed[തിരുത്തുക]

I need the village and city boundaries of Kerala. Do you know anyone in Malayalam wiki, who might be having those in digital / vector format (shapefile / tabfile.etc). Anandks007 (സംവാദം) 13:23, 20 സെപ്റ്റംബർ 2012 (UTC)

Country data[തിരുത്തുക]

പേര് മാറ്റുക എന്ന ആശയം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. നന്ദി. ഇരുനൂറ്റൻപതോളം ഡ്യൂപ്ലിക്കേറ്റ് ഫലകങ്ങൾ ഞാൻ ഇങ്ങനെ നിർമിച്ചു കൂട്ടിയിട്ടുണ്ട്. അവ എന്തുചെയ്യും? --അജയ് ബാലചന്ദ്രൻ (സംവാദം) 13:20, 21 സെപ്റ്റംബർ 2012 (UTC)

ഇന്ത്യൻ ചിത്രകാരന്മാർ[തിരുത്തുക]

ചിത്രകാരൻ എ. രാമചന്ദ്രന് വർഗ്ഗം:കേരളത്തിലെ ചിത്രകാരന്മാർ എന്നതിനേക്കാൾ യോജിക്കുക വർഗ്ഗം:ഇന്ത്യൻ ചിത്രകാരന്മാർ അല്ലേ?--Fotokannan (സംവാദം) 16:12, 25 സെപ്റ്റംബർ 2012 (UTC)

സഹായിക്കുക[തിരുത്തുക]

ഞാനൊരു തുടക്കകാരനാണ്. കൈയിൽ കിട്ടിയ പോസ്റ്റർ അപ്പൊത്തന്നെ അപ്‌ലോഡ്‌ ചെയ്തു എന്നല്ലാതെ കൂടുതലൊന്നും ചിന്തിച്ചില്ല. ഉപദേശത്തിനു നന്ദി.... എനിക്ക് എൻറെ യൂസർനേം മാറ്റണമെന്നുണ്ട്... എന്ത്/എങ്ങനെ ചെയണം?— ഈ തിരുത്തൽ നടത്തിയത് Akpmail4u (സംവാദംസംഭാവനകൾ)

ഹോട്ട്കാറ്റ്[തിരുത്തുക]

എന്റെ ലേഖനം കെ. ഭാസ്കർ റാവുപുതുമുഖ ലേഖനം എന്ന ഹോട്ട്കാറ്റ് ചെര്ത്തതായി കാണുന്നു... ????Jishal prasannan (സംവാദം)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Kitten in a helmet.jpg

വൈദ്യശാസ്ത്ര ലേഖനങ്ങൾ മികച്ചതാക്കാൻ താങ്കൾ എനിക്ക് നൽകുന്ന നിർദ്ദേശങ്ങൾക്ക് എന്റെ വക ഒരു പൂച്ചക്കുട്ടി.

നത (സംവാദം) 06:19, 30 സെപ്റ്റംബർ 2012 (UTC)

കോമൺസ് ചിത്രങ്ങൾ[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ താളിലെ നിർദ്ദേശമാണ് (നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക) വഴിതെറ്റിക്കുന്നത്. കോമൺസ് ചിത്രങ്ങൾക്ക് ഇതാവശ്യമില്ല എന്ന് നിർദ്ദേശം മാറ്റുന്നതല്ലേ നല്ലത്? മറ്റുള്ളവർ നിർദ്ദേശം കാണുമ്പോൾ വീണ്ടും ഇത് ചെയ്തുപോയെന്നുവരും.

രാജ്യങ്ങളുടെ ഫലകങ്ങൾ ശരിയാക്കിയതിന് നന്ദി. ഫലകങ്ങളുണ്ടാക്കാൻ ഞാൻ കുറേ സമയം വെറുതേ കളഞ്ഞു!! :( ഈ താളിന്റെ സംവാദത്തിൽ ഇതെക്കുറിച്ച് അഭിപ്രായം ചോദിച്ച ശേഷമാണ് (മറുപടിൽ ലഭിക്കാതിരുന്നപ്പോൾ) പുതിയ ഫലകങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. ആരോടെങ്കിലും നേരിട്ട് ചോദിക്കണമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:04, 4 ഒക്ടോബർ 2012 (UTC)

തായ്‌ലന്റ്[തിരുത്തുക]

നാൾവഴി എന്ന് ഉദ്ദേശിക്കുന്നത് links അല്ലെ ? redirect വഴി ലിങ്ക്സ് എങ്ങനെ നഷ്ട്മാകും. ഏതായാലും Thailant അല്ല Thailand അല്ലെ ശരി ? Sahir 09:18, 7 ഒക്ടോബർ 2012 (UTC)

I can't request a name change cos the destination name തായ്ലാൻഡ് already exists. ഏതായാലും, രണ്ടും ശരി ആണെന്ന് തോന്നുന്നു. മലയാളത്തിൽ തായ്ലാന്റ് എന്നും ഉച്ചരിക്കാം എന്ന് തോന്നുന്നു Sahir 09:45, 7 ഒക്ടോബർ 2012 (UTC)

വർഗ്ഗം: ഐ.ടി. @ സ്കൂൾ[തിരുത്തുക]

അതെന്തെങ്കിലും ആവശ്യത്തിനു നിർമ്മിച്ചതാകുമോ? മറഞ്ഞിരിക്കുന്ന വർഗ്ഗം ആക്കിയാൽ പോരായിരുന്നോ?--പ്രവീൺ:സം‌വാദം 13:25, 9 ഒക്ടോബർ 2012 (UTC)

നക്ഷത്രത്തിന് നന്ദി[തിരുത്തുക]

ലോറിക്ക് വളരെ നന്ദി റോജി. --Vssun (സംവാദം) 16:24, 10 ഒക്ടോബർ 2012 (UTC)

പരിണാമത്തെപ്പറ്റി[തിരുത്തുക]

ഒരു സംശയം. Population genetics, fixation, allele frequency തുടങ്ങിയവയ്ക്ക് നിലവിൽ പേജുകൾ ഉണ്ടോ എന്നറിയുമോ? ഇല്ലെങ്കിൽ ഈ സാങ്കേതിക പദങ്ങൾക്ക് തത്തുല്യമായ മലയാളം പദങ്ങൾ ഉണ്ടോ? ഈ വിഷയത്തിൽ താത്പര്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ചോദിക്കുന്നു. --Mathews sunny (സംവാദം) 08:46, 13 ഒക്ടോബർ 2012 (UTC)

അഞ്ചൽചുരക്കുളം ചാവരു കാവ്- [ഡിലീറ്റ് ചെയ്യണം]— ഈ തിരുത്തൽ നടത്തിയത് സതീഷ്ആർവെളിയം (സംവാദംസംഭാവനകൾ)

നന്ദി[തിരുത്തുക]

തന്ന അംഗീകാരത്തിന് നന്ദി അറിയിക്കുന്നു.--Abin jv (സംവാദം) 14:26, 16 ഒക്ടോബർ 2012 (UTC)
ഒപ്പിന് നന്ദി റോജി --ഹാലൂസിനേഷൻസ് (സംവാദം) 04:39, 2 ജനുവരി 2013 (UTC)

സ്റ്റേഡിയങ്ങൾ[തിരുത്തുക]

സ്പോർട്ട്സ് സ്റ്റേഡിയങ്ങൾക്കുവേണ്ടിയുള്ള വർഗങ്ങൾ ഏതെങ്കിലും നിലവിലുണ്ടോ?. ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കാമോ?--Abin jv (സംവാദം) 14:43, 16 ഒക്ടോബർ 2012 (UTC)

ഫലകം മലയാളീകരണം[തിരുത്തുക]

ഫലകം:Infobox cricket ground ഇതൊന്ന് മലയാളത്തിലാക്കാമോ?--Abin jv (സംവാദം) 15:14, 18 ഒക്ടോബർ 2012 (UTC)

float നന്ദി--Abin jv (സംവാദം) 15:28, 18 ഒക്ടോബർ 2012 (UTC)

ഒരു പ്രശ്നമുണ്ട് ചേട്ടാ, ഒരു രാജ്യത്തിന്റെ പേരു കഴിഞ്ഞ് automatic ആയി suffix cricket team എന്നാ അത് ദേശീയ ക്രിക്കറ്റ് ടീം എന്നാക്കാമോ?. ഉദാഹരണം: ഇതിന്റെ ഇൻഫോബോക്സ് നോക്കൂ, അന്തർദ്ദേശീയ വിവരങ്ങൾ എന്ന വിഭാഗത്തിൽ രാജ്യങ്ങളുടെ പേര് ചുവപ്പ്കണ്ണിയായി കിടക്കുന്നത് കണ്ടോ?--Abin jv (സംവാദം) 15:40, 18 ഒക്ടോബർ 2012 (UTC)

നന്ദി[തിരുത്തുക]

-) ഫിലിം എസ്.എൽ.ആർ ക്യാമറ വാങ്ങണമെന്നു വളരെ നാളായി വിചാരിക്കുന്നു.. ഇങ്ങനെ എങ്കിലും നടന്നല്ലോ മോഹം..ക്യാമറ തന്നതിനു വളരെ നന്ദി..സ്നേഹപൂർവം--ഹിരുമോൻ (സംവാദം) 04:56, 19 ഒക്ടോബർ 2012 (UTC)

ഉപദേശത്തിന് നന്ദി[തിരുത്തുക]

താങ്കളുടെ വിലയേറിയ ഉപദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി................--♥Aswini (സംവാദം) 06:42, 19 ഒക്ടോബർ 2012 (UTC)

സ്പെയിനിലേക്ക്[തിരുത്തുക]

Vandalism- മണക്കുന്നുവോ? ഓ--ഓ-- അതാണോകാര്യം. ബിനു (സംവാദം) 09:50, 2 നവംബർ 2012 (UTC)

സ്പെയിൻ[തിരുത്തുക]

സ്പെയിൻ ലേഖനത്തിൽ പകർപ്പവകാശസംരക്ഷിതമായ ഉള്ളടക്കം ചേർത്ത ഉപയോക്താവിന്റെ സംഭാവനകൾ മറച്ചത് കണ്ടു. എന്നാൽ അത് കഴിഞ്ഞ് തിരുത്തലുകൾ വരുത്തിയ ബിനുവിന്റെ എഡിറ്റുകൾ മറയ്ക്കാതിരുന്നാൽ പകർപ്പവകാശമുള്ള കണ്ടന്റ് ലേഖനത്തിന്റെ നാൾവഴിയിൽ നിലനിൽക്കുമല്ലോ. അതിനാൾ ബിനുവിന്റെ തിരുത്തുകൾ കൂടി മറയ്ക്കണ്ടേ :) -- റസിമാൻ ടി വി 10:05, 2 നവംബർ 2012 (UTC)

ചുവന്ന മുനിയ[തിരുത്തുക]

ചുവന്ന മുനിയെ കുറിച്ച് തീർച്ചയായും ലേഖനം ഉൾപ്പെടുത്തുന്നതാണ് ഈ പക്ഷിയെ കുറിച്ച് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചു സമയം കൂടി ആവശ്യം ഉണ്ട്. —ഈ തിരുത്തൽ നടത്തിയത് Scorpionsurvey82 (സം‌വാദംസംഭാവനകൾ)

റോജി, യൂസർ ഇവിടെ കുറിപ്പിട്ടതുകൊണ്ടും താങ്കൾ ലേഖനത്തിന്റെ AfD പ്രക്രിയ പൂർത്തിയാക്കാത്തതുകൊണ്ടും ലേഖനത്തിൽ നിന്ന് ഞാൻ {{AFD}} ഫലകം എടുത്തുകളഞ്ഞിട്ടുണ്ട്. ഉപയോക്താവിന് ലേഖനം പൂർത്തിയാക്കാൻ ഒരാഴ്ച സമയം കൊടുക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 11:40, 3 നവംബർ 2012 (UTC)

ഞാൻ ചെയ്യാൻ ഉദേശിച്ചത്‌ താങ്കൾ ചെയ്തതിൽ നന്ദി ഉണ്ട്.--Scorpionsurvey82 (സംവാദം) 11:57, 3 നവംബർ 2012 (UTC)

Yes check.svg--റോജി പാലാ (സംവാദം) 12:10, 3 നവംബർ 2012 (UTC)

സുഹൃത്തേ ചുവന്നമുനിയയെ കുറിച്ചുള്ള താളിൽ ഞാൻ ചുവന്നമുനിയയെ കുറിച്ച് ലേഖനം ചേർത്തിട്ടുണ്ട്. താങ്കൾ നോക്കുമല്ലോ?— ഈ തിരുത്തൽ നടത്തിയത് Scorpionsurvey82 (സംവാദംസംഭാവനകൾ)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Barnstar of Diligence Hires.png അദ്ധ്വാന താരകം
അഭിനന്ദനങ്ങൾ...:) aRm (സംവാദം) 01:27, 7 നവംബർ 2012 (UTC)

വളരെ നന്ദിയുണ്ട്....--Scorpionsurvey82 (സംവാദം) 11:27, 9 നവംബർ 2012 (UTC)

തുമ്പികളും ശലഭങ്ങളും[തിരുത്തുക]

തുമ്പികളും ശലഭങ്ങളും മറ്റു പ്രാണികളും ഇങ്ങനെ ക്രോടീകരിച്ചിട്ടുണ്ട്. :) ജെ.കടവൂർ ജീ. 07:31, 24 നവംബർ 2012 (UTC)

ഏഷ്യൻ ദിനോസറുകൾ[തിരുത്തുക]

ചെങ്ങാതി ഇവിടെ [3] ഏഷ്യൻ ദിനോസറുകളുടെ ഒരു പട്ടിക തയാറാക്കി വരുന്നു , താങ്കളുടെ ഒഴിവ് സമയത്തിന് അനുസരിച്ച് അവിടെ ഉള്ള ദിനോസറുകളുടെ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക. നന്ദി - Irvin Calicut....ഇർവിനോട് പറയു 11:11, 25 നവംബർ 2012 (UTC)

എന്റെ സംവാദത്താളിൽ ടാക്സോബോക്സിനെക്കുറിച്ച് ഇർവിൻ ചോദിച്ചിരിക്കുന്ന (വികസന ആഴം) സംശയം പരിഹരിക്കാമോ? --Vssun (സംവാദം) 11:16, 27 നവംബർ 2012 (UTC)

കൊച്ചിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് താളിലെ അതേ ക്രമത്തിലാണ് മലയാളം താളിലെ തലക്കെട്ടുകൾ. അതാണ് തർജ്ജമ ചെയ്യുന്നതാണെന്ന സംശയത്തിനു കാരണം. --അജയ് ബാലചന്ദ്രൻ (സംവാദം) 00:37, 29 നവംബർ 2012 (UTC)

മലയാളം വിക്കിപീഡിയ പത്താം വാർഷികം എറണാകുളത്ത്[തിരുത്തുക]

പത്താംവാർഷികം 21നോ 22നോ എറണാകുളത്ത് നടത്താൻ ആലോചിക്കുന്നു. ആലോചനായോഗം ഇന്ന് വൈകിട്ട് 5ന് ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിൽ. കഴിയുമെങ്കിൽ എത്തണേ.. --Sivahari (സംവാദം) 09:32, 4 ഡിസംബർ 2012 (UTC)

പ്രീയപ്പെട്ട റോജീ, നമ്മുടെ പത്താം വാർഷികം എറണാകുളത്ത് വെച്ച് ഡിസം. 23ന് നടക്കുകയാണ്. റോജിയുടെ ഇമെയിൽ വിലാസവും ഫോൺനമ്പരും തരൂ ബന്ധപ്പെടാം. പരിപാടിയുടെ താൾ കൂടി ശ്രദ്ധിക്കുമല്ലോ... --Sivahari (സംവാദം) 13:46, 5 ഡിസംബർ 2012 (UTC)

Thanks for changing the title. By mistake I have created http://ml.wikipedia.org/wiki/Cuban_Missile_Crisis, how could I delete it?— ഈ തിരുത്തൽ നടത്തിയത് Athulbnair (സംവാദംസംഭാവനകൾ)

ഹോട്ട്കാറ്റ്[തിരുത്തുക]

ശരിയാണു്. ഇപ്പോഴാണു ശ്രദ്ധിച്ചത്. --Anoop | അനൂപ് (സംവാദം) 07:28, 19 ഡിസംബർ 2012 (UTC)

നോക്കുന്നുണ്ട്. --Anoop | അനൂപ് (സംവാദം) 07:31, 19 ഡിസംബർ 2012 (UTC)
ശരിയായി. കോമൺസിലെ മാറ്റം കാരണം വന്ന ഒരു പ്രശ്നമാണത്. ഇപ്പോൾ ശരിയാക്കി --Anoop | അനൂപ് (സംവാദം) 09:23, 19 ഡിസംബർ 2012 (UTC)

പുതിയ ഉപയോക്താക്കൾ[തിരുത്തുക]

റോജീ, പുതിയ ഉപയോക്താളോട് കുറച്ച് സൗമ്യമായി ഇടപെടുക. അവർ തിരുത്തൽ വരുത്തട്ടെ, കാര്യകരണങ്ങൾ നമുക്ക് പരിശോദിക്കാവുന്നതല്ലേ, അവരിൽ ഒരു കലഹമനോഭാവം വളർത്താതെ നോക്കേണ്ടതുണ്ട്. വിക്കിപീഡിയ എന്തെന്ന് അവർ പഠിക്കട്ടെ. ഞാൻ പറഞ്ഞു വരുന്നത് വൈതൽ മലയുടെ സംവാദം താളിൽ നടക്കുന്ന അത്ര നല്ല രീതിയല്ലാതെ പോകുന്ന ചർച്ചയെ പറ്റിയാണ്. അവരെ അകറ്റാതെ കൂടെ നടത്തുകയല്ലേ നമ്മൾ വേണ്ടത്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:41, 24 ഡിസംബർ 2012 (UTC)

ഫ്രാൻസിസ് സേവ്യർ[തിരുത്തുക]

ആ ഭാഗം ഞാൻ ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ഉള്ളടക്കം മാറ്റിയിട്ടില്ല. അതു നിലനിർത്തുകയോ നീക്കുകയോ ചെയ്യാം.ജോർജുകുട്ടി (സംവാദം) 10:38, 24 ഡിസംബർ 2012 (UTC)

ഫ്രാൻസിസ് സേവ്യർ[തിരുത്തുക]

ഫ്രാൻസിസ് സേവ്യറുടെ കുപ്രസിദ്ധമായ മത അസഹിഷ്ണുതയെക്കുരിച്ച് പ്രതിപാദിക്കുന്ന പേജുകൾ ചേർക്കുന്നു,ജീവ ചരിത്രത്തിലെ പേജുകളിൽ തന്നെ ഇക്കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. ഇനിയും പോരെങ്കിൽ റാവുവിന്റെ ഗ്രന്ഥം സ്കാൻ ചെയ്ത് ചേർക്കാം. ഇംഗ്ലീഷ് വികിപീഡിയയൈൽ തന്നെ ഇതിനാധാരമായ തെളിവുകളും, ലിങ്കുകളും ധാരാളമുണ്ട്. http://www.archive.org/stream/saintfrancisxavi00revirich#page/44/mode/2up http://www.oocities.org/hindoo_humanist/goa1.html http://www.goaholidayhomes.com/info/250/inquisition-horrors-in-goa/ http://www.goa-world.com/goa/sfx/index.htm

—ഈ തിരുത്തൽ നടത്തിയത് ‎Bijink (സം‌വാദംസംഭാവനകൾ)

Religious Tolerance ഫ്രാൻസിസ് സേവ്യറുടെ ideal-ൽ പെട്ടിരുന്നില്ല എന്നതു ശരിയാണ്. ഗോവയിൽ ഇൻക്വിസിഷൻ ഏർപ്പെടുത്തിക്കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നതിനു തെളിവുമുണ്ട്. എങ്കിലും മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ആദ്യത്തേതിലുള്ള ജോൺ സി. റെവില്ലെയുടെ 1919-ലെ പുസ്തകം, "Saint Francis Xavier, apostle of India and Japan", ഗ്രന്ഥകാരന്റെ അസഹിഷ്ണുതയല്ലാതെ സേവ്യറുടെ അസഹിഷ്ണുതയല്ല തെളിയിക്കുന്നത്. മറ്റു മൂന്നു സൈറ്റുകളും മനസ്സിലായിടത്തോളം, പ്രൊപ്പഗാന്ത സൈറ്റുകളുമാണ്.ജോർജുകുട്ടി (സംവാദം) 10:51, 25 ഡിസംബർ 2012 (UTC)

ദ്വൈ/ദൈ[തിരുത്തുക]

'ദൈതം' പിശകു തന്നെ. ലേഖനത്തിൽ രണ്ടിടത്ത് ദ്വൈതവാദം എന്നുണ്ട്. ഒരിടത്ത് എഴുതിയതു പിശകി. തിരുത്തിയിട്ടുണ്ട്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 10:11, 30 ഡിസംബർ 2012 (UTC)

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

ഒരു ഉപയോക്താവ് ഡിസംബർ 31നു കുറയേ ഡാറ്റ മായിചിരിക്കുന്നു [4] അതിനു ശേഷം കുറയെ തിരുത്തും വന്നു എങ്ങനെ റോൾ ബാക്ക് ചെയ്യും - Irvin Calicut....ഇർവിനോട് പറയു 12:39, 2 ജനുവരി 2013 (UTC)

സന്തോഷം[തിരുത്തുക]

റോജി, സന്തോഷം........--Fotokannan (സംവാദം) 03:04, 3 ജനുവരി 2013 (UTC)

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

കുറച്ച് തിരക്കിലായതിനാൽ തിരഞ്ഞെടുത്ത ചിത്രം പുതുക്കുന്ന ജോലി ചെയ്യാൻ വരും ദിവസങ്ങളിൽ സാധിക്കുമെന്നു തോന്നുന്നില്ല. ദയവായി വേണ്ടതു ചെയ്യുമല്ലോ --AneeshJose (സംവാദം) 07:22, 3 ജനുവരി 2013 (UTC)

സംതുലിത ഫലകം[തിരുത്തുക]

ആ ഐ.പി.ക്കു എന്തെങ്കിലും പറയാനുണ്ടായിരിക്കുമോ റോജി ??ബിപിൻ (സംവാദം) 05:43, 7 ജനുവരി 2013 (UTC)

ശരിയാണ്, ഞാൻ വിചാരിച്ചു അങ്ങേർക്ക് എന്തെങ്കിലും പറയാനുണ്ടാവുമെന്ന്. ബിപിൻ (സംവാദം) 06:06, 7 ജനുവരി 2013 (UTC)

ഫലകം:പുതിയ ലേഖനങ്ങളിൽ[തിരുത്തുക]

ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗം ഒരു മാറ്റവും ഇല്ലാതെ കുറയെ നാളുകൾ ആയി ഇരിക്കുന്നു വേണ്ടതു ചെയ്യുമല്ലോ - Irvin Calicut....ഇർവിനോട് പറയു 10:17, 9 ജനുവരി 2013 (UTC)

തന്ന അവകാശത്തിന് നന്ദി[തിരുത്തുക]

സ്വതേ റോന്ത് ചുറ്റാനുള്ള അവകാശം തന്നതിന് നന്ദി. എന്നിലർപ്പിച്ച വിശ്വാസത്തിനും വളരെ നന്ദി.--എബിൻ: സംവാദം 13:56, 12 ജനുവരി 2013 (UTC)

താങ്ക്സ്[തിരുത്തുക]

{{{link}}} ശരിക്കും പറഞ്ഞാൽ ഒരു 99% വിക്കി ഉപയോക്താകൾക്കും വിക്കിയിലെ "പണിയായുധ"ങ്ങളെപ്പറ്റി അറിയില്ല. അതിനാൽ വിക്കിപീഡിയ:പണിയായുധങ്ങൾ എന്നൊരു താൾ ഉണ്ടാക്കി വിക്കിപീഡിയിലെ എല്ലാ സാങ്കേതിക (താൾ, ഉപതാൾ) പണിയായുധങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.--♥Aswini (സംവാദം) 05:52, 13 ജനുവരി 2013 (UTC)

ബ്ലോക്ക്[തിരുത്തുക]

താങ്കൾ തടഞ്ഞ ഉ:വാണമടിവീരൻ എന്ന ഉപയോക്താവിനെ സ്വതന്ത്രമാക്കിയിട്ടുണ്ട്. ഉപയോക്താവ് പേരു മാറ്റത്തിനു ഇന്നലെ തന്നെ അപേക്ഷിച്ചിട്ടുണ്ട്. പക്ഷെ പേരിനു ദൈർഘ്യം കൂടിയതിനാൽ പേരു മാറ്റം സാധിക്കുന്നില്ല. പുതിയ പേരു നിർദ്ദേശിക്കാൻ ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 09:39, 15 ജനുവരി 2013 (UTC)

അങ്ങനെ തിരുത്തലുകൾ വരുത്തരുതെന്ന് ഒരു നയമുണ്ടോ? --Anoop | അനൂപ് (സംവാദം) 09:50, 15 ജനുവരി 2013 (UTC)
അറിയില്ല. കിരൺ ഇവിടെ ഉപയോക്തൃനാമം മാറ്റിയതിനുശേഷം മാത്രം എഡിറ്റ് ചെയ്യുക എന്നു പറഞ്ഞിരുന്നു--റോജി പാലാ (സംവാദം) 09:59, 15 ജനുവരി 2013 (UTC)
എങ്കിലും ഉപയോക്തൃനാമം മാറ്റാൻ യൂസർ ആവശ്യപ്പെട്ട സ്ഥിതിക്ക് ബ്ലോക്ക് ചെയ്തത് ശരിയല്ലെന്ന് കരുതുന്നു. നാമമാറ്റം പൂർത്തിയായാൽ സംഭാവനകളിലെ നാമവും മാറുമല്ലോ -- റസിമാൻ ടി വി 10:09, 15 ജനുവരി 2013 (UTC)
അങ്ങനെ ഒരു നയമുണ്ടെന്ന് കരുതുന്നില്ല. കാരണം പേരു മാറ്റിയാൽ ഈ തിരുത്തലുകളൊക്കെ പുതിയ പേരിലേക്ക് നീങ്ങും എന്നതിനാൽ അങ്ങനെ ഒരു കീഴ്‌വഴക്കത്തിന്റെ ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല.
കൂടെ ചോദിക്കട്ടെ, താങ്കൾ മലയാളം വിക്കിപീഡിയയിലെ അഡ്‌മിൻ ഗ്രൂപ്പിൽ ഇനിയും അംഗമല്ലേ? --Anoop | അനൂപ് (സംവാദം) 10:11, 15 ജനുവരി 2013 (UTC)
കിരൺ അദ്ദേഹത്തിന്റെ പേരുകളും നാൾവഴിയിൽ മറച്ചിരുന്നു. ഞാനും അതുതന്നെ ചെയ്തു. --റോജി പാലാ (സംവാദം) 10:14, 15 ജനുവരി 2013 (UTC)
പേരുമാറ്റിയാൽ തിരുത്തലുകളൊക്കെ പുതിയ പേരിലേക്ക് നീങ്ങും എന്നത് ശരി തന്നെ പക്ഷെ അതിന് പുള്ളിയുടെ സമ്മതം ആ സമയത്ത് ലഭിച്ചില്ലായിരുന്നു. അതിനാലാണ് ആ തിരുത്തലുകൾ മറച്ചു വച്ചത്. ആ ഉപയോക്തൃനാമം സമീപകാലമാറ്റങ്ങളിൽ ശ്രദ്ധിക്കുന്നവർക്ക് അരോചകമായി തോന്നാവുന്നതിനാലും മറച്ചു അതിൽ തെറ്റില്ല.--KG (കിരൺ) 11:21, 15 ജനുവരി 2013 (UTC)

ഒപ്പു വയ്ക്കാത്തത്[തിരുത്തുക]

ക്ഷമിക്കണം മറന്നു പോകുന്നതാണ്. ഓർമിപ്പിക്കുന്നതിനു നന്ദി.(ഇത് എത്രാമത്തെ തവണയാണ്?). ബിനു (സംവാദം) 09:50, 16 ജനുവരി 2013 (UTC)

സംവാദം:കഞ്ഞിക്കുഴി (വിവക്ഷകൾ) ശ്രദ്ധിച്ചിരുന്നോ?--KG (കിരൺ) 12:15, 17 ജനുവരി 2013 (UTC)

ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്‎[തിരുത്തുക]

എന്തിനാണാവോ ഞാൻ നടത്തിയ എഡിറ്റ് റിവർട്ട് ചെയ്തത് ? --Sahir 18:47, 18 ജനുവരി 2013 (UTC)

Sorry. അത് റിവർട്ട് ചെയ്തിട്ടില്ല. പുതിയതെന്തോ ചേർത്തതാണെന്ന് കണ്ടൂ. സോറി Smiley.svg --Sahir 18:56, 18 ജനുവരി 2013 (UTC)