"രാഷ്ട്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 57: വരി 57:


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം : [[ജിബു ജേക്കബ്]].
* ഛായാഗ്രഹണം: [[ജിബു ജേക്കബ്]]
* ചിത്രസം‌യോജനം : [[ഡോൺ മാക്സ്]].
* ചിത്രസം‌യോജനം: [[ഡോൺ മാക്സ്]]
* കല : [[മഹേഷ് ശ്രീധർ]].
* കല: [[മഹേഷ് ശ്രീധർ]]
* ചമയം : [[തോമസ്]], [[ജയമോഹൻ]].
* ചമയം: [[തോമസ്]], [[ജയമോഹൻ]]
* വസ്ത്രാലങ്കാരം : [[എസ്.ബി. സതീഷ്]], [[പളനി]].
* വസ്ത്രാലങ്കാരം: [[എസ്.ബി. സതീഷ്]], [[പളനി]]
* സംഘട്ടനം : [[അനൽ അരശ്]].
* സംഘട്ടനം: [[അനൽ അരശ്]]
* പരസ്യകല : [[റഹ്‌മാൻ ഡിസൈൻ]].
* പരസ്യകല: [[റഹ്‌മാൻ ഡിസൈൻ]]
* എഫക്റ്റ്സ് : [[മുരുകേഷ്]].
* എഫക്റ്റ്സ്: [[മുരുകേഷ്]]
* ഡി.ടി.എസ്. മിക്സിങ്ങ് : [[അജിത് എ. ജോർജ്ജ്]].
* ഡി.ടി.എസ്. മിക്സിങ്ങ്: [[അജിത് എ. ജോർജ്ജ്]]
* കോറിയോഗ്രാഫി : [[പ്രസന്നൻ]].
* കോറിയോഗ്രാഫി: [[പ്രസന്നൻ]]
* നിർമ്മാണ നിയന്ത്രണം : [[ആന്റോ ജോസഫ്]].
* നിർമ്മാണ നിയന്ത്രണം: [[ആന്റോ ജോസഫ്]]
* ലെയ്സൻ : [[അഗസ്റ്റിൻ]].
* ലെയ്സൻ: [[അഗസ്റ്റിൻ]]
* ആർട് ഡിസൈൻ: [[എം. ബാവ]].
* ആർട് ഡിസൈൻ: [[എം. ബാവ]]
* എക്സികൂട്ടീവ് പ്രൊഡ്യൂസർ : [[കരീം അബ്ദുള്ള]].
* എക്സികൂട്ടീവ് പ്രൊഡ്യൂസർ: [[കരീം അബ്ദുള്ള]]
* ഗ്രാഫിക്സ് : [[അനീഷ് കുര്യൻ]].
* ഗ്രാഫിക്സ്: [[അനീഷ് കുര്യൻ]]


== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==

11:38, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രം
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസി. കരുണാകരൻ
രചനസജീവൻ
അഭിനേതാക്കൾസുരേഷ് ഗോപി
മധു
തിലകൻ
ലയ
സംഗീതം
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോകാൾട്ടൺ ഫിലിംസ്
വിതരണംകാൾട്ടൺ റിലീസ്
റിലീസിങ് തീയതി2006 മാർച്ച് 26
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ
  1. രാഷ്ട്രം തീം മ്യൂസിക്
  2. പുതു വസന്തം – വിനീത് ശ്രീനിവാസൻ, കോറസ്
  3. ഒരു കോടി മംഗളം (സ്ലോ) – കെ.ജെ. യേശുദാസ്
  4. ഒരു കോടി മംഗളം – കെ.ജെ. യേശുദാസ്, രചന ജോൺ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാഷ്ട്രം_(ചലച്ചിത്രം)&oldid=1340975" എന്ന താളിൽനിന്ന് ശേഖരിച്ചത്