"രാഷ്ട്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 30: | വരി 30: | ||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
* [[സുരേഷ് ഗോപി]] |
* [[സുരേഷ് ഗോപി]] – മാളിയേക്കൽ തൊമ്മി |
||
* [[മധു (ചലച്ചിത്രനടൻ)|മധു]] |
* [[മധു (ചലച്ചിത്രനടൻ)|മധു]] |
||
* [[നെടുമുടി വേണു]] |
* [[നെടുമുടി വേണു]] |
||
* [[തിലകൻ]] |
* [[തിലകൻ]] |
||
* [[വിജയരാഘവൻ]] |
* [[വിജയരാഘവൻ]] |
||
* [[ജഗന്നാഥൻ]] |
* [[ജഗന്നാഥൻ]] |
||
* [[സുരേഷ് കൃഷ്ണ]] |
* [[സുരേഷ് കൃഷ്ണ]] – മുകുന്ദൻ |
||
* [[പ്രേം പ്രകാശ്]] |
* [[പ്രേം പ്രകാശ്]] |
||
* [[കിരൺ രാജ്]] |
* [[കിരൺ രാജ്]] |
||
* [[രവീന്ദ്രൻ]] |
* [[രവീന്ദ്രൻ]] |
||
* [[സായി കുമാർ]] |
* [[സായി കുമാർ]] |
||
* [[ശ്രീകുമാർ]] |
* [[ശ്രീകുമാർ]] |
||
* [[ബാബു സ്വാമി]] |
* [[ബാബു സ്വാമി]] |
||
* [[ലയ]] |
* [[ലയ]] |
||
* [[കെ.പി.എ.സി. ലളിത]] |
* [[കെ.പി.എ.സി. ലളിത]] |
||
* [[സോന നായർ]] |
* [[സോന നായർ]] |
||
== സംഗീതം == |
== സംഗീതം == |
11:36, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രം | |
---|---|
സംവിധാനം | അനിൽ സി. മേനോൻ |
നിർമ്മാണം | സി. കരുണാകരൻ |
രചന | സജീവൻ |
അഭിനേതാക്കൾ | സുരേഷ് ഗോപി മധു തിലകൻ ലയ |
സംഗീതം |
|
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | കാൾട്ടൺ ഫിലിംസ് |
വിതരണം | കാൾട്ടൺ റിലീസ് |
റിലീസിങ് തീയതി | 2006 മാർച്ച് 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.
അഭിനേതാക്കൾ
- സുരേഷ് ഗോപി – മാളിയേക്കൽ തൊമ്മി
- മധു
- നെടുമുടി വേണു
- തിലകൻ
- വിജയരാഘവൻ
- ജഗന്നാഥൻ
- സുരേഷ് കൃഷ്ണ – മുകുന്ദൻ
- പ്രേം പ്രകാശ്
- കിരൺ രാജ്
- രവീന്ദ്രൻ
- സായി കുമാർ
- ശ്രീകുമാർ
- ബാബു സ്വാമി
- ലയ
- കെ.പി.എ.സി. ലളിത
- സോന നായർ
സംഗീതം
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.
ഗാനങ്ങൾ
- രാഷ്ട്രം തീം മ്യൂസിക്
- പുതു വസന്തം : വിനീത് ശ്രീനിവാസൻ, കോറസ്
- ഒരു കോടി മംഗളം (സ്ലോ) : കെ.ജെ. യേശുദാസ്
- ഒരു കോടി മംഗളം : കെ.ജെ. യേശുദാസ്, രചന ജോൺ
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : ജിബു ജേക്കബ്.
- ചിത്രസംയോജനം : ഡോൺ മാക്സ്.
- കല : മഹേഷ് ശ്രീധർ.
- ചമയം : തോമസ്, ജയമോഹൻ.
- വസ്ത്രാലങ്കാരം : എസ്.ബി. സതീഷ്, പളനി.
- സംഘട്ടനം : അനൽ അരശ്.
- പരസ്യകല : റഹ്മാൻ ഡിസൈൻ.
- എഫക്റ്റ്സ് : മുരുകേഷ്.
- ഡി.ടി.എസ്. മിക്സിങ്ങ് : അജിത് എ. ജോർജ്ജ്.
- കോറിയോഗ്രാഫി : പ്രസന്നൻ.
- നിർമ്മാണ നിയന്ത്രണം : ആന്റോ ജോസഫ്.
- ലെയ്സൻ : അഗസ്റ്റിൻ.
- ആർട് ഡിസൈൻ: എം. ബാവ.
- എക്സികൂട്ടീവ് പ്രൊഡ്യൂസർ : കരീം അബ്ദുള്ള.
- ഗ്രാഫിക്സ് : അനീഷ് കുര്യൻ.