"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Marriage}}
{{prettyurl|Marriage}}
{{Close Relationships}}
{{Close Relationships}}
[[പ്രമാണം:ക്രിസ്ത്യൻ താലി കെട്ട്.jpg|ലഘു|കൃസ്ത്യൻ മതപ്രകാരമുള്ള ഒരു വിവാഹത്തിൽ താലി കെട്ടുന്ന ദൃശ്യം]]
[[പ്രമാണം:ക്രിസ്ത്യൻ താലി കെട്ട്.jpg|ലഘു|ക്രിസ്ത്യൻ മതപ്രകാരമുള്ള ഒരു വിവാഹത്തിൽ താലി കെട്ടുന്ന ദൃശ്യം]]
'''വിവാഹം''' എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്‌. എന്നാൽ ഇന്ന് ചില [[പാശ്ചാത്യ രാജ്യങ്ങൾ|പാശ്ചാത്യ രാജ്യങ്ങളിൽ]] ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. ഒരേ ലിംഗത്തിൽ‌പ്പെട്ടവർ തമ്മിലും വിവാഹം അനുവദനീയമായ രാജ്യങ്ങളും ഉണ്ട്. എന്നാൽ ഇത് വളരെ കുറഞ്ഞ അളവിലേ ഉള്ളൂ. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരിക ബന്ധത്തിൽ പരസ്പരം ഏർപ്പെടാനും അടുത്ത തലമുറയെ വളർത്താനും നിയമപരമായ സാധുത ലഭിക്കുന്നു.

വരി 51: വരി 51:
ചിത്രം:Rajput wedding feast.jpg|രജപുത്രമാരുടെ വിവാഹം
ചിത്രം:Rajput wedding feast.jpg|രജപുത്രമാരുടെ വിവാഹം
ചിത്രം:Hindu marriage ceremony offering.jpg|ഉത്തരേന്ത്യൻ ഹിന്ദുക്കളൂടെ വിവാഹം
ചിത്രം:Hindu marriage ceremony offering.jpg|ഉത്തരേന്ത്യൻ ഹിന്ദുക്കളൂടെ വിവാഹം
ചിത്രം:Catholic wedding in India.jpg|ഇന്ത്യൻ കൃസ്ത്യൻ വിവാഹം
ചിത്രം:Catholic wedding in India.jpg|ഇന്ത്യൻ ക്രിസ്ത്യൻ വിവാഹം
ചിത്രം:Jewish wedding Vienna Jan 2007 001.jpg|വിയന്നയീലെ ജൂതവിവാഹം
ചിത്രം:Jewish wedding Vienna Jan 2007 001.jpg|വിയന്നയീലെ ജൂതവിവാഹം
</gallery>
</gallery>

04:41, 15 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്ത്യൻ മതപ്രകാരമുള്ള ഒരു വിവാഹത്തിൽ താലി കെട്ടുന്ന ദൃശ്യം

വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്‌. എന്നാൽ ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. ഒരേ ലിംഗത്തിൽ‌പ്പെട്ടവർ തമ്മിലും വിവാഹം അനുവദനീയമായ രാജ്യങ്ങളും ഉണ്ട്. എന്നാൽ ഇത് വളരെ കുറഞ്ഞ അളവിലേ ഉള്ളൂ. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരിക ബന്ധത്തിൽ പരസ്പരം ഏർപ്പെടാനും അടുത്ത തലമുറയെ വളർത്താനും നിയമപരമായ സാധുത ലഭിക്കുന്നു.

ചരിത്രം

മനുസ്മൃതി

മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്.

  1. ബ്രാഹ്മം
  2. ആർഷം
  3. പ്രാജാപത്യം
  4. ദൈവം
  5. ഗാന്ധർവ്വം
  6. അസുരം
  7. രാക്ഷസം
  8. പൈശാചം

ബ്രാഹ്മം

പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം 'ബ്രാഹ്മവിവാഹം' ആണ്.

ദൈവം

പിതാവ് പുത്രിയെ ആഭരണങ്ങൾ കൊണ്ട് അണിയിച്ചു യാഗത്തിൽ പുരോഹിതന് നൽകുക.

ആർഷം

പശുവിനെയോ ,കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.

പ്രാജാപത്യം

നിങ്ങൾ നിയമാനുഷ്ഠാനത്തോട് കൂടി വാഴുവിൻ എന്ന് പറഞ്ഞിട്ടു പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.

ഗാന്ധർവം

കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചികാതെ കർമങ്ങൾ കൂടാതെയും കൈകൊള്ളുക

അസൂരം

ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നുംവിലക്ക് വാങ്ങിക്കുക.

രാക്ഷസം

ഒരു സ്ത്രീയുടെ , ബന്ധുകളെ യുദ്ധത്തിൽ തോൽപ്പിച്ച് ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.

പൈശാച്ചം

സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബാലകെരേണ ഭാരൃയാക്കുക.

അവലംബം

കുറിപ്പുകൾ

ഇതും കാണുക

ചിത്രസഞ്ചയം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ വിവാഹം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വിവാഹം&oldid=1304700" എന്ന താളിൽനിന്ന് ശേഖരിച്ചത്