ദേവികുളം
ദൃശ്യരൂപം
ദേവികുളം | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Idukki | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്ന് 8 കി.മി അകലെ ഉള്ള ഒരു ചെറിയ മലമ്പ്രദേശമാണ് ദേവികുളം.
ചരിത്രം
[തിരുത്തുക]ദേവികുളം എന്ന പദം ഉണ്ടായത് രാമായണത്തിലെ ദേവിയായ സീത ദേവിയുടെ പേരിൽ നിന്നാണ്. [1] സീതദേവി ഒരിക്കൽ ഇവിടെ ഉള്ള കുളത്തിൽ കുളിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ സീത ദേവി തടാകം എന്നറിയപ്പെടുന്ന മനോഹരമായ ഒരു തടാകമായിരുന്നു അത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിലാണ് ദേവികുളം സ്ഥിതി ചെയ്യുന്നത്. [2]
പ്രത്യേകതകൾ
[തിരുത്തുക]പ്രകൃതിരമണീയമായ ഒരു പാട് സ്ഥലങ്ങൽ ദേവികുളത്തുണ്ട്. പ്രധാനമായത്
- പള്ളിവാസൽ വെള്ളച്ചാട്ടം
- തേയില ത്തോട്ടങ്ങൾ
- ചുവപ്പും നീലയും അരക്കും മരങ്ങൾ[3]
അവലംബം
[തിരുത്തുക]- ↑ "Devikulam- Kerala". Amruth Raj.V. Archived from the original on 2009-03-30. Retrieved 2021-08-14.
- ↑ "Devikulam". Hill Stations in India. Archived from the original on 2018-12-25. Retrieved 2006-10-15.
- ↑ "Devikulam- Kerala". Hill Resorts in India. Archived from the original on 2006-10-18. Retrieved 2006-10-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Devikulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.