Jump to content

ഓക്‌ലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓക്‌ലൻഡ്

തമാക്കി മകൗറൗ (മാവോരി)
* മുകളിൽ: ഡൗൺടൗൺ ഓക്‌ലൻഡ് * മുകളിൽ ഇടത്ത്: പിഹ * താഴെ ഇടത്ത്: ഓക്‌ലൻഡ് ടൗൺ ഹാൾ * മുകളിൽ വലത്ത്: ഓക്‌ലൻഡ് മ്യൂസിയം * മദ്ധ്യത്തിൽ വലത്ത്: വയാഡക്ട് തുറമുഖം * താഴെ വലത്ത്: വെയ്റ്റകെരെ മലനിരകൾ

Nickname(s): 
City of Sails,
സൂപ്പർസിറ്റി (sometimes ironically),
ക്വീൻ സിറ്റി (archaic)
രാജ്യം New Zealand
ദ്വീപ്ഉത്തരദ്വീപ്
പ്രദേശംഓക്‌ലൻഡ്
ടെറിട്ടോറിയൽ അഥോരിറ്റിഓക്‌ലൻഡ്
മാവോരികൾ താമസം തുടങ്ങിc. 1350
യൂറോപ്യൻ അധിനിവേശം1840
Local boards
ഭരണസമ്പ്രദായം
 • മേയർലെൻ ബ്രൗൺ
വിസ്തീർണ്ണം
 • നഗരം
482.9 ച.കി.മീ.(186.4 ച മൈ)
 • മെട്രോ559.2 ച.കി.മീ.(215.9 ച മൈ)
ഉയരത്തിലുള്ള സ്ഥലം
196 മീ(643 അടി)
താഴ്ന്ന സ്ഥലം
0 മീ(0 അടി)
ജനസംഖ്യ
 (June 2012 estimate)[2]
 • നഗരപ്രദേശം
13,77,200
 • നഗര സാന്ദ്രത2,900/ച.കി.മീ.(7,400/ച മൈ)
 • മെട്രോപ്രദേശം
15,07,700
 • മെട്രോ സാന്ദ്രത2,700/ച.കി.മീ.(7,000/ച മൈ)
 • ഡെമോണിം
ഓക്‌ലൻഡർ, ജാഫ (often derogatory)
സമയമേഖലUTC+12 (NZST)
 • Summer (DST)UTC+13 (NZDT)
Postcode(s)
0500-2999
ഏരിയ കോഡ്09
Local iwiNgāti Whātua, Tainui
വെബ്സൈറ്റ്www.aucklandcouncil.govt.nz

ന്യൂസിലൻഡിലെ ഉത്തര ദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരപ്രദേശമായ ഓക്‌ലൻഡ് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ പ്രധാന നഗരമാണ് ഓക്‌ലൻഡ്. ഇവിടെയാണ് രാജ്യത്തിന്റെ 31 ശതമാനം ആളുകളും (1,377,200 പേർ) വസിക്കുന്നത്.[2] ലോകത്ത് ഏറ്റവുമധികം പോളിനേഷ്യക്കാർ വസിക്കുന്ന നഗരവും ഇതാണ്.[4] മാവോരി ഭാഷയിൽ ഓക്‌ലൻഡിന്റെ പേർ തമാക്കി മകൗറൗ എന്നാണ്.

സഹോദരനഗരങ്ങൾ

[തിരുത്തുക]

ഓക്‌ലൻഡ് കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു[5]

അവലംബം

[തിരുത്തുക]
  1. Monitoring Research Quarterly, March 2011 Volume 4 Issue 1, page 4 (from the Auckland council website)
  2. 2.0 2.1 "Subnational population estimates at 30 June 2012". Statistics New Zealand. 23 ഒക്ടോബർ 2012. Retrieved 23 ഒക്ടോബർ 2012.
  3. "GEOnet Names Server (GNS)". Archived from the original on 2005-08-12. Retrieved August 2005. {{cite web}}: Check date values in: |accessdate= (help)
  4. "Auckland and around". Rough Guide to New Zealand, Fifth Edition. Archived from the original on 27 ഫെബ്രുവരി 2008. Retrieved 16 ഫെബ്രുവരി 2010.
  5. "Auckland International Relations". Auckland Council. Archived from the original on 13 ജൂൺ 2012. Retrieved 13 ജൂൺ 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്‌ലൻഡ്&oldid=3652184" എന്ന താളിൽനിന്ന് ശേഖരിച്ചത്