ആലുവ ശിവരാത്രി
ദൃശ്യരൂപം
10°07′01″N 76°21′13″E / 10.11707°N 76.353537°E
എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന പ്രസിദ്ധമായ ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് മലയാളമാസമായ കുംഭം വരിക.
പെരിയാറിന്റെ തീരത്തുള്ള പരമശിവന്റെ ക്ഷേത്രത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രി ദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.
ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.
ചിത്രശാല
[തിരുത്തുക]Aluva Sivarathri festival എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
ബലിതർപ്പണത്തിനായി തയ്യാറാക്കിയ ബലിപ്പുരകൾ
-
മഹാദേവക്ഷേത്രം
-
മണപ്പുറത്തെ ശിലാഫലകം
-
ശിലാഫലകം
-
ക്ഷേത്രത്തിന്റെ പേര്
-
ശിവരാത്രിക്കാലത്ത് നിർമ്മിക്കുന്ന താത്കാലിക പാലം
-
ബലിപ്പുരകൾ
-
ബലിതർപ്പണം നടത്തുന്നു
-
പിണ്ഡം പുഴയിൽ ഒഴുക്കുന്നു
-
ബലിതർപ്പണത്തിനുള്ള സാധനങ്ങൾ