ആലുവ ശിവരാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലുവാ ശിവരാത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പെരിയാറിൻറെ തീരത്തുള്ള ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ശിവരാത്രി ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് ആലുവാ ശിവരാത്രി. ഫെബ്രുവരി-മാർച്ച് മാ‍സങ്ങളിലാണ് മലയാളമാസമായ കുംഭം വരിക.

പെരിയാറിന്റെ തീരത്തുള്ള ശിവന്റെ അമ്പലത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.

ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീർത്ഥാടകർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നു.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആലുവ_ശിവരാത്രി&oldid=2924671" എന്ന താളിൽനിന്ന് ശേഖരിച്ചത്