"ഉപയോക്താവിന്റെ സംവാദം:Rameshng" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+ Rameshngbot@afwiki
വരി 145: വരി 145:
I can't say you've been ultra-reactive with the questions asked, but there was no strong opppose either -> you bot is now [[:fr:Wikip%C3%A9dia:Bot/Statut#.5BTrait.C3.A9.5D_Rameshngbot|flagged]] on :fr. Enjoy! [[ഉപയോക്താവ്:Popo le Chien|Popo le Chien]] 07:10, 4 സെപ്റ്റംബര്‍ 2009 (UTC)
I can't say you've been ultra-reactive with the questions asked, but there was no strong opppose either -> you bot is now [[:fr:Wikip%C3%A9dia:Bot/Statut#.5BTrait.C3.A9.5D_Rameshngbot|flagged]] on :fr. Enjoy! [[ഉപയോക്താവ്:Popo le Chien|Popo le Chien]] 07:10, 4 സെപ്റ്റംബര്‍ 2009 (UTC)
:Hello, please answer an additionnal question on the bot status page. [[ഉപയോക്താവ്:Nakor|Nakor]] 14:58, 4 സെപ്റ്റംബര്‍ 2009 (UTC)
:Hello, please answer an additionnal question on the bot status page. [[ഉപയോക്താവ്:Nakor|Nakor]] 14:58, 4 സെപ്റ്റംബര്‍ 2009 (UTC)

==Rameshngbot@afwiki==
Hello Rameshng. If you still want to run your bot on af.wikipedia (see [[af:Project:Bot policy#Rameshngbot|your request]]), please run it for a week there (otherwise, please say so). That wiki has recently implemented the [[m:bot policy|standard bot policy]], which allows automatic approval of interwiki linking bots. —<small>[[m:User:Pathoschild|Pathoschild]] 18:52:57, 12 സെപ്റ്റംബര്‍ 2009 (UTC)</small>

18:52, 12 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

  • പഴയ സംവാദങ്ങള്‍
പത്തായം-1 2006 മുതല്‍ 2008 വരെ പത്തായം-2 2009 പകുതി ( ജൂണ്‍ 09) വരെ


സംവാദം

സഹായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദിയറിയിക്കുന്നു. വിക്കി യാത്രയില്‍ വീണ്ടും കണ്ടുമുട്ടാം  :) ---ജിതിന്‍- 13:34, 24 ജൂലൈ 2009 (UTC)[മറുപടി]


ചിത്രം

ഈ ചിത്രം ഈ താളില്‍ ചേര്‍ക്കാന്‍ സഹായിക്കുമോ ?--Vicharam 14:04, 2 ജൂലൈ 2009 (UTC)[മറുപടി]

ഇടവനക്കാട്

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പോലും നല്‍കാത്ത ഒറ്റവരി ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാല്‍ താങ്കള്‍ തുടക്കമിട്ട ഇടവനക്കാട് എന്ന ലേഖനത്തില്‍ ലഭ്യമായ കൂടുതല്‍ വിവരങ്ങള്‍, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തര്‍വിക്കികണ്ണികള്‍, ചിത്രങ്ങള്‍, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങള്‍ തുടങ്ങിയവ നല്‍കി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപന്‍ 14:04, 8 ജൂലൈ 2009 (UTC)[മറുപടി]

ണിം

[1] --സാദിക്ക്‌ ഖാലിദ്‌ 09:20, 13 ജൂലൈ 2009 (UTC)[മറുപടി]

[[2]] --ജുനൈദ് (സം‌വാദം) 10:10, 15 ജൂലൈ 2009 (UTC)[മറുപടി]

നന്ദി

താരകപുരസ്കാരത്തിന്‌ നന്ദി. വളരെ സന്തോഷമുണ്ട്. ലേഖനങ്ങള്‍ സം‌രക്ഷിക്കാന്‍ ഇനിയും ആവുന്നത്ര ശ്രമിക്കാം -- റസിമാന്‍ ടി വി 08:14, 19 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം

ഇത് ഒരു വിക്കിപദ്ധതി തന്നെയാക്കാം. വിക്കിപദ്ധതിക്ക് തുടക്കവും ഒടുക്കവും വേണമെന്ന് നിര്‍ബന്ധമുണ്ടോ? വര്‍ഗ്ഗം പദ്ധതി, അപൂര്‍ണ്ണലേഖനങ്ങളുടെ ക്രമീകരണം, ജ്യോതിശാസ്ത്രം എന്നിവയെല്ലാം നിരന്തരമായ പദ്ധതികള്‍ തന്നെ. ഇന്നുള്ളവര്‍ തന്നെ എന്നും അത് കൊണ്ടുപോകണമെന്നില്ല. പുതിയ ഉപയോക്താക്കള്‍ വരുമ്പോള്‍ അവരെയും അതിലേക്കാകര്‍ഷിക്കണം. രണ്ടാമത് പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായില്ല. --സിദ്ധാര്‍ത്ഥന്‍ 11:30, 20 ജൂലൈ 2009 (UTC)[മറുപടി]


ലേഖന രക്ഷാസംഘം

പദ്ധതിയില്‍ തല്‍ക്കാലം ചേരുന്നില്ല. ഇപ്പോള്‍ അതൊന്നുമില്ലാതെത്തന്നെ സം‌രക്ഷിക്കാവുന്ന ലേഖനങ്ങളെയും മറ്റും വാച്ചുന്നുണ്ട്. ഈ സെമെസ്റ്ററൊന്ന് റെഡിയായിട്ട് സംഘത്തെപ്പറ്റി ആലോചിക്കാം -- റസിമാന്‍ ടി വി 12:51, 24 ജൂലൈ 2009 (UTC)[മറുപടി]

ന്നാ ശരി. ഇനിയിപ്പം പേരില്ലാഞ്ഞിട്ട് സഹായിക്കാന്‍ പറ്റീലാന്നാവരുത് -- റസിമാന്‍ ടി വി 12:57, 24 ജൂലൈ 2009 (UTC)[മറുപടി]

നന്ദി സുഹൃത്തേ, ഇത്തരം സൂത്രങ്ങളും ഉണ്ടല്ലേ?--Edukeralam|ടോട്ടോചാന്‍ 15:02, 24 ജൂലൈ 2009 (UTC)[മറുപടി]

Infobox Indian Jurisdiction

ഫലകം:Infobox Indian Jurisdiction കാണുക. സംസ്ഥാനത്തിന്റെ പേര്‌ കേരളം എന്ന് കൊടുക്കുമ്പോള്‍ മാപ്പ് ഇന്ത്യയുടെയും പേര്‌ കേരളം എന്നും വരുന്നു. Kerala എന്നു കൊടുത്താല്‍ മാപ്പ് കേരളത്തിന്റെയും പേര്‌ Kerala എന്നും വരുന്നു. പേര്‌ കേരളം എന്നും മാപ്പ് ഇന്ത്യയുടെയും ആക്കാന്‍ വല്ല വഴിയുമുണ്ടോ? (ഇതാണ്‌ ഞാന്‍ വണ്ടാഴി പേജിലെ എന്റെ ഒരു തിരുത്തല്‍ റിവര്‍ട്ടിയത്) -- റസിമാന്‍ ടി വി 14:05, 24 ജൂലൈ 2009 (UTC)[മറുപടി]

Db-Userreq

മൂന്ന് യൂസര്‍ സബ്പേജുകള്‍ ഡിലീറ്റാന്‍ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. ദയവായി നോക്കുക -- റസിമാന്‍ ടി വി 15:27, 24 ജൂലൈ 2009 (UTC)[മറുപടി]

നന്ദി. കേരളവും കേരളത്തിന്റെ മാപ്പും വരുന്ന രിതിയില്‍ ഫലകം:Infobox Indian Jurisdiction മാറ്റിയിട്ടുണ്ട്. വണ്ടാഴി നോക്കൂ. എവിടെയെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കില്‍ റിവര്‍ട്ടുക. എല്ലാ സംസ്ഥാനങ്ങളും മലയാളത്തിലാക്കണമെങ്കില്‍ പുലികളാരെങ്കിലും മുന്‍കൈയെടുക്കണം -- റസിമാന്‍ ടി വി 16:10, 24 ജൂലൈ 2009 (UTC)[മറുപടി]

വൃത്തം: മന്ദാക്രാന്ത

വൃത്തം: മന്ദാക്രാന്ത എന്ന താളിനെ എന്താ ചെയ്യേണ്ടത് (merge/SD/redirect)? പുതിയ യൂസറുടേതാണ്‌. മന്ദാക്രാന്ത ഉണ്ട് താനും. ഉപയോക്താവിന്റെ സം‌വാദത്തില്‍ ഏതായാലും ഒരു കുറിപ്പിട്ടിട്ടുണ്ട്. -- റസിമാന്‍ ടി വി

മുകളിലത്തെ അഭിപ്രായം മാറി : ഇത് കണ്ടപ്പോള്‍ -- റസിമാന്‍ ടി വി 10:18, 25 ജൂലൈ 2009 (UTC)[മറുപടി]

രക്ഷാസംഘം

ഇപ്പോള്‍ ഓടിച്ചുകൊണ്ടിരിക്കുന്ന പദ്ധതിക്ക് സമയം തികയുന്നില്ല രമേഷേ.. അതുകൊണ്ട് രക്ഷാസംഘത്തില്‍ അംഗമാവാന്‍ തല്‍ക്കാലം ഞാനില്ല. ക്ഷമിക്കുക. --Vssun 12:10, 25 ജൂലൈ 2009 (UTC)[മറുപടി]

പട്ടികകള്‍

ഇന്ത്യയിലെ പ്രധാനനഗരങ്ങളുടെ പട്ടിക, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങള്‍ - എന്താ വ്യത്യാസം? പ്രധാന നഗരം എന്നുവച്ചാല്‍ എന്താ? രണ്ടും അനാഥമാണു താനും -- റസിമാന്‍ ടി വി 12:09, 26 ജൂലൈ 2009 (UTC)[മറുപടി]

അത് കണ്ടിട്ട് കൂടുതല്‍ കണ്‍ഫ്യൂഷനായെന്നേ ഉള്ളൂ. തലക്കെട്ട് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതുപോലെ തോന്നുന്നു. ഏതായാലും പ്രധാന നഗരങ്ങള്‍ എന്നുള്ളത് മാറ്റണം. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ അല്പം എക്സ്പ്ലെയിന്‍ ചെയ്യുകയും വേണം. -- റസിമാന്‍ ടി വി 10:00, 27 ജൂലൈ 2009 (UTC)[മറുപടി]

നന്ദി

അല്പം മധുരത്തോടൊപ്പം അഭിനന്ദനങ്ങള്‍ക്ക് നന്ദി :) --ജുനൈദ് (സം‌വാദം) 09:46, 28 ജൂലൈ 2009 (UTC)[മറുപടി]

OOPS!

നോക്കാന്‍ മറന്നുപോയി. മെര്‍ജ് ശരിയാക്കാന്‍ ശ്രമിക്കാം -- റസിമാന്‍ ടി വി 08:43, 29 ജൂലൈ 2009 (UTC)[മറുപടി]

ഒരുവിധം ശരിയാക്കിയിട്ടുണ്ട് -- റസിമാന്‍ ടി വി 09:21, 29 ജൂലൈ 2009 (UTC)[മറുപടി]

Your application for a bot flag on nl.wikipedia

Hello Rameshng, please see the comment I left on nl:Wikipedia:Aanmelding botgebruikers#Rameshngbot. Niels 18:45, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Rameshngbot@eswiki

Flagged and ready to go. Regards, Dferg 07:08, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രം

പ്രമാണത്തിന്റെ സംവാദം:Prithviraj Kapoor1.jpg കാണുക --Vssun 02:42, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Your bot@it.wiki

I've just flagged your bot on it.wiki, good job! --Vituzzu 00:53, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

റെഫ്

സംവാദം:സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ശ്രദ്ധിക്കുക --Vssun 15:41, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താരകത്തിന്

താരകം തന്നതിന് നന്ദിണ്ട് ട്ടോ :)--Subeesh Talk‍ 06:35, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Your bot on :frwiki

Hi,

Can you please run a few edits with your bot? The last ones date back from last May. Thanks, Popo le Chien 12:33, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രക്ഷാസൈന്യം

രമേഷ്, രക്ഷാസൈന്യത്തിലേക്കുള്ള (Salvation Army) ക്ഷണത്തിനു നന്ദി. ഞാന്‍ അതില്‍ സൗകര്യം പോലെ പിന്നീട് ചേര്ന്നുകൊള്ളാം. നിലനില്പ് അര്ഹിക്കുന്ന ലേഖനങ്ങള്‍ വല്ലതിനേയും അപകടാവസ്ഥയില്‍ കണ്ടാല്, ഇപ്പോള്‍ മുതല്‍ ശ്രദ്ധിക്കുകയും ചെയ്യാം. അതേസമയം 'വാത്സ്യായന'ഭാവത്തില്‍ കയറിവന്ന്, തലക്കെട്ടിനു താഴെ തോന്ന്യാസം മാത്രം കോറിവച്ചിട്ട് മുങ്ങുന്നവരുടേയും മറ്റും ലേഖനങ്ങളെ ദയയില്ലാതെ വധിക്കണമെന്നാണ് എന്റെ അഭിപ്രായം. രണ്ടുദിവസം മുന്‍പ്, അസഭ്യം മാത്രം കുത്തിനിറച്ച ഒരു "വാത്സ്യായനലേഖനം" നിലനിര്‍ത്താന്‍ കുറേ നല്ല വിക്കിപീഡിയന്മാര്‍ പെടുന്ന പാടുകണ്ടിട്ട് സങ്കടം വന്നെങ്കിലും പേടിച്ചിട്ടും, അവരോടുള്ള സ്നേഹം കൊണ്ടും ഞാന്‍ മിണ്ടാതിരുന്നു.Georgekutty 00:34, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നന്ദി

താരകത്തിന്‌ വളരെയധികം നന്ദി. നിങ്ങളെയെല്ലാവരേയും പോലെ ഞാനും പരിശ്രമിക്കുന്നു എന്നുമാത്രം. --സുഗീഷ് 08:57, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നന്ദി

താരകത്തിനും അഭിനന്ദനങ്ങള്‍ക്കു വളരെയധികം നന്ദിയും കടപ്പാടുമുണ്ട്. --babug** 09:26, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Rameshngbot@plwiki

Hello! At Polish Wikipedia bots must be approved before they may operate, approval permissions should be logged on this page. If you do not write down a request, your bot will be blocked in seven days. Regards, Patrol110 19:01, 21 ഓഗസ്റ്റ് 2009 (UTC) I didn't notice your request. I feel so sorry. In the rematch I will inform one of Polish bureaucrats in order to grant you a flag. Regards, Patrol110 19:14, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലേഖനര.സം.

പ്രിയരമേഷ്,

വേണ്ടത്ര സമയം കിട്ടുന്നില്ല. അംഗത്വം ഒരു ഉത്തരവാദിത്തം കൂടിയാണല്ലോ. അതുകൊണ്ടാണ് വിക്കിപദ്ധതികളില്‍നിന്നു മാറിനില്‍ക്കുന്നത്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. കുറച്ചാഴ്ച്ച‍മുമ്പ് വിക്കിപീഡിയ:സംശോധനം എന്നൊരു പദ്ധതി തുടങ്ങാനൊരു ശ്രമം നടത്തി. വിക്കിയുടെ സമഗ്രതയ്ക്കു വേണ്ടിയായിരുന്നു. തുടരാന്‍ പറ്റിയില്ല. പ്രതികരണമൊന്നും കണ്ടുമില്ല. നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. വിക്കിയില്‍ നന്നായി തുടരാന്‍ പരമാവധി ശ്രമിക്കാം. രക്ഷാസംഘത്തില്‍ ഞാനും ചേരുന്നു. സംഘം ശരണം ഗച്ഛാമി...--തച്ചന്റെ മകന്‍ 17:54, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ക്ഷണിച്ചതിനു നന്ദി..അംഗമാവതെ തന്നെ ഇത്രയും കാലം ആ ഉത്തരവാദിത്വം നിര്വഹിക്കുന്നുണ്ട്;തുടര്‍ന്നും ഉണ്ടാവും. അംഗമാവുന്നത് കൊണ്ട് പ്രത്തേകം എന്തെങ്കിലും ഗുണം?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:40, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Please request bot flag at da.wikipedia

Please visit da:Wikipedia:Anmodning om botstatus. 93.161.130.174 10:52, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Bot flag request at pt:

Hi there. My mistake, the correct page was: pt:Wikipedia:Robôs/Pedidos de aprovação - there are instructions. I've moved your request to the correct location, which is pt:Wikipedia:Robôs/Pedidos de aprovação/Rameshngbot. Please ensure that all requested info is filled. I've merged your original request there. Best wishes, Nuno Tavares 16:06, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Prithviraj Kapoor1.jpg

പ്രമാണം:Prithviraj Kapoor1.jpg എന്ന പ്രമാണം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 18:27, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഫലകത്തിലൊപ്പ്

ഹയ്യൊ, ഇതിന് മുമ്പേ ഫലകം ഉണ്ടായിരുന്നോ? ഒരു മാസം മുമ്പ് ഞാനും ഒരു ഫലകം ഉണ്ടാക്കി. ഇപ്പോ ഫ:rescued Article, ഫ:രക്ഷിച്ചു (ഞാനുണ്ടാക്കിയത്) എന്നിങ്ങനെ രണ്ട് ഫലകങ്ങളായി! ഒപ്പ് മുറിച്ച് പകുതി ഇങ്ക്ലൂഡ് ഒണ്‍ലിയിലാക്കി ഫലകത്തില്‍ത്തന്നെ ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ പ്രത്യേകം ഒപ്പ് ചേര്‍ക്കേണ്ടേതില്ല. സ്വാഗതം ഫലകം പോലെ. എഡിറ്റ് പേജെടുത്ത് കോഡ് നോക്കിയാല്‍ മനസിലാകും. --അഭി 09:51, 1 സെപ്റ്റംബര്‍ 2009 (UTC)

ഒന്നായനിന്നെയിഹ... രണ്ടെണ്ണത്തിനേയും പിടിച്ചുകെട്ടി ഒന്നാക്കിയിട്ടുണ്ട്. --Vssun 17:24, 1 സെപ്റ്റംബര്‍ 2009 (UTC)

Botflag

Hi,

I can't say you've been ultra-reactive with the questions asked, but there was no strong opppose either -> you bot is now flagged on :fr. Enjoy! Popo le Chien 07:10, 4 സെപ്റ്റംബര്‍ 2009 (UTC)

Hello, please answer an additionnal question on the bot status page. Nakor 14:58, 4 സെപ്റ്റംബര്‍ 2009 (UTC)

Rameshngbot@afwiki

Hello Rameshng. If you still want to run your bot on af.wikipedia (see your request), please run it for a week there (otherwise, please say so). That wiki has recently implemented the standard bot policy, which allows automatic approval of interwiki linking bots. —Pathoschild 18:52:57, 12 സെപ്റ്റംബര്‍ 2009 (UTC)