ഉപയോക്താവിന്റെ സംവാദം:Rameshng/2006-2008

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.


താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--

പ്രവീൺ:സംവാദം 11:04, 28 ഒക്ടോബർ 2006 (UTC)[മറുപടി]

റീഡയറക്റ്റ്[തിരുത്തുക]

രമേഷ്, റീഡയറക്റ്റുകൾ കൊടുക്കുന്നതിനു മുൻപ് വ്യക്തമായി ആലോചിക്കണേ. ത്യാഗരാജാർ എന്നാൽ പോള്ഇടെക്നിക്കാണെന്നു പറയാൻ പറ്റുമോ? ഗാന്ധിജി എന്നത് മഹാത്മാഗാന്ധിക്കു റീഡയറക്റ്റാക്കുന്നതു പോലെ വേണം റീഡയറക്റ്റുകൾ നിർമ്മിക്കാൻ. ആ വാക്കു കൊണ്ട് വേറെ ഒന്നിനേയും സാധാരണ വിവക്ഷിക്കാറില്ലെങ്കിലേ അത് റീഡയറക്റ്റാക്കാവൂ. ദയവായി ശ്രദ്ധിക്കൂ. --ജ്യോതിസ് 20:49, 16 ഓഗസ്റ്റ്‌ 2008 (UTC)

നീക്കം ചെയ്തിരിക്കുന്നു... Ramesh

രമേഷ് മാഷ്, ഒപ്പ് വക്കാൻ നാല് റ്റിൽഡ് ചിഹ്നം (~~~~) ഉപയോഗിക്കാം. എളുപ്പത്തിനായി എഡിറ്റ് വിൻഡോയിൽ മുകളിലുള്ള ബട്ടണുകളിൽ അവസാനത്തേതിൽ ക്ലിക്ക് ചെയ്താലും മതിയാവും. സേവ് ചെയ്ത് കഴിഞ്ഞാൽ ഒപ്പും തിയതിയും തനിയേ വന്നുകൊള്ളും. ആശംസകൾ--അഭി 16:32, 19 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി.. ഒന്നു ടെസ്റ്റട്ടെ... --Ramesh 16:52, 19 ഓഗസ്റ്റ്‌ 2008 (UTC) Ramesh 16:52, 19 ഓഗസ്റ്റ്‌ 2008 (UTC)

ചിത്രം:അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

ചിത്രം:അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. --Anoopan| അനൂപൻ 10:17, 23 ഓഗസ്റ്റ്‌ 2008 (UTC)


അന്നമനട_മഹാദേവക്ഷേത്രം_തെക്ക്_കിഴക്കു_നിന്ന്.jpg‎ (447 × 249 പിക്സൽ, ഫയലിന്റെ വലുപ്പം: 36 KB, MIME തരം: image/jpeg) അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg ഈ ചിത്റം എടുത്തത്. http://www.ola.in/articles/annamanata/view_se_tcr_annamanata.html ഇതിന്റെ ഉറവിടം ചേർത്തിട്ടുണ്ട്. അതിന്റെ ലിങ്ക് കൊടുത്ത്തിരുന്നു.


rameshng 11:19, 23 ഓഗസ്റ്റ്‌ 2008 (UTC)

സുഹൃത്തേ,

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ പകർപ്പവകാശ വിവരം കാണുന്നില്ല. വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ അതേ പടി വിക്കിയിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കൂടാതെ ചിത്രത്തിനൊപ്പം തന്നിട്ടുള്ള ലിങ്കിൽ പകർപ്പവകാശം സം‌ബന്ധിച്ച യാതൊരു വിവരവും കാണുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ എന്ന താൾ കാണുക.ഉറവിടം നൽകി എന്നതു കൊണ്ടു മാത്രം വിക്കിയിൽ ഒരു ചിത്രം ഉപയോഗിക്കാൻ സാധിക്കുകയില്ല.--Anoopan| അനൂപൻ 11:23, 23 ഓഗസ്റ്റ്‌ 2008 (UTC)

ചിത്രം:അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

ചിത്രം:അന്നമനട മഹാദേവക്ഷേത്രം തെക്ക് കിഴക്കു നിന്ന്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 11:47, 23 ഓഗസ്റ്റ്‌ 2008 (UTC)


യോജിക്കുന്നു.. നീക്കം ചെയ്യുക .. അല്ലാതെ ഇപ്പോ എന്താ ചെയ്യുക?

rameshng 11:57, 23 ഓഗസ്റ്റ്‌ 2008 (UTC)


ഈ ചിത്രം എടുത്തത് http://www.ola.in/index.html എന്ന സൈറ്റിൽ നിന്നാണ്.. ഇതിന്റെ ഉറവിടം വ്യക്തമായി കൊടുത്തിട്ടുണ്ട്. ഇതിന്റെ പകർപ്പവകാശത്തെക്കുറിച്ച് യാതൊന്നും ഇവരുടെ സൈറ്റിൽ പ്രദിപാതിക്കുന്നില്ല. എങ്കിലും ഞാൻ ഈ സൈറ്റിൽ കൊടുത്തിരിക്കുന്ന കോണ്ടാക്ടിലേക്ക്മെയിൽ അയച്ചിട്ടുണ്ട്. മറുപടി കിട്ടിയാൽ ഇവിടെ പ്രസിദ്ധീകരിക്കാം. അല്ലെങ്കിൽ നിശ്ചിത കാലാവധിക്കു ശേഷം ഡിലീട് ചെയ്യാം. സംശയങ്ങൾ: സൈറ്റിൽ പകർക്കവകാശത്തെ പറ്റി ഒന്നും പ്രതിപാദിക്കുന്നില്ലെങ്കിൽ എന്തു ചെയ്യൂം?--rameshng 15:18, 23 ഓഗസ്റ്റ്‌ 2008 (UTC)

പകർപ്പവകാശം ഉള്ള ചിത്രങ്ങളും, പകർപ്പവകാശം രേഖപ്പെടുത്തിയിട്ടില്ലാത്ത ചിത്രങ്ങളും വിക്കിയിൽ ഉപയോഗിക്കാൻ പറ്റില്ല.--Anoopan| അനൂപൻ 15:22, 23 ഓഗസ്റ്റ്‌ 2008 (UTC)
ചിത്രങ്ങളെക്കുറിച്ചുള്ള സം‌വാദം അതാതു ചിത്രങ്ങളുടെ സം‌വാദം താളുകളിൽ മാത്രം നടത്തുക--Anoopan| അനൂപൻ 15:32, 23 ഓഗസ്റ്റ്‌ 2008 (UTC)

അറിയില്ലായിരുന്നു, ഇനി അങ്ങനെ ചെയ്യാം.. --rameshng 15:35, 23 ഓഗസ്റ്റ്‌ 2008 (UTC)

പകർപ്പവാശ അന്വേഷണത്തിന്റെ മറുപടി.[തിരുത്തുക]

എനിക്ക് ഇങ്ങനെയൊരു മറുപടി ലഭിച്ചു. ഈ സൈറ്റി കണ്ട കോണ്ടാക്ട് വച്ചു കൊണ്ട് മെയിൽ ചെയ്തതിന്റെ മറുപടിയാണ് ഇത്. ഇതു മതിയാകുമോ?

From: <krishna@river-valley.org> Date: 2008/8/23 Subject: Re: copy right information To: Ramesh N G <rameshng@gmail.com>


You are free to use the pictures for non-commercial purposes or as personal copy without acknowledging ola or pradakshina.

Krishna


Original Message------

From: Ramesh N G To: info@ola.in Sent: Aug 23, 2008 21:00 Subject: copy right information

hi

I was visiting your site. I want to copy some of your pictures hosted in the website. Do u have some copy right information? I didnt find anything on your site


Ramesh


Sent from BlackBerry® on Airtel ‌‌‌‌‌**********

ചിത്രം:Srk.jpg[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം:Srk.jpg എന്ന ചിത്രം ന്യായോപയോഗ പരിധിയിൽ വരാത്തതിനാൽ നീക്കം ചെയ്തിരിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 07:05, 6 സെപ്റ്റംബർ 2008 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുവാൻ എപ്പോഴും {{Subst:Welcome}} എന്ന വിക്കി കോഡ് ഉപയോഗിക്കുക. --Shiju Alex|ഷിജു അലക്സ് 13:52, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശ്രദ്ധിക്കാം. അറിയില്ലായിരുന്നു... --രമേശ്‌‌|rameshng 14:04, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു യൂസറുടെ സം‌വാദത്തിനു മറുപടി പറയുമ്പോൾ അതാത് യൂസറുടെ സം‌വാദം താളിൽ ടൈപ്പു ചെയ്താൽ നന്നായിരുന്നു. താങ്കൾക്കു പുതിയ സന്ദേശങ്ങളുടെന്ന് മറ്റേ ആൾക്ക് കാണാൻ എളുപ്പമാവും. --ജ്യോതിസ് 15:10, 9 സെപ്റ്റംബർ 2008 (UTC)[മറുപടി]

വിക്കിപീഡിയ:പുതുമുഖം[തിരുത്തുക]

വിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ചതിനു നന്ദി. സഹായം:എഡിറ്റിങ്‌ വഴികാട്ടി, സഹായം:ചിത്ര സഹായി, വിക്കിപീഡിയ:ഫലകങ്ങൾ തുടങ്ങിയ താളുകൾ താങ്കൾക്ക് സഹായകരമാവുമെന്ന് കരുതുന്നു. കൂടുതൽ സഹയായം അവശ്യമാണെങ്കിൽ എന്റെ സംവാദത്താളിൽ കുറിപ്പ് ചേർക്കാവുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 18:37, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ക്ഷമിക്കണം, സുകുമാരൻ ജീവിച്ചിരിപ്പുണ്ടെന്ന് കരുതി നീക്കം ചെയ്തതാ. ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന ലൈസസ് ശരിയല്ലെന്ന് തോന്നുന്നു. EnPic എന്ന് പറയുന്നുണ്ടെങ്കിലും, അവിടെത്തെയും ഇവിടെത്തെയും ലൈസൻസുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ! --സാദിക്ക്‌ ഖാലിദ്‌ 07:25, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

അനുമതിപത്രം[തിരുത്തുക]

തെറ്റായ ലൈസൻസുകൾ സെലെക്റ്റ് ചെയ്താണ് പല ചിത്രങ്ങളും അപ്ലോഡ് ചെയ്തിട്ടുള്ളത്. ദയവായി ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 08:45, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

അതു പോര, ശരിയായ പകർപ്പവകാശ വിവരങ്ങൾ നൽകേണ്ടതാണ്. പകർപ്പവകാശ സ്വാതന്ത്ര്യമില്ലാത്ത ചിത്രങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. അവ പൊതു സഞ്ചയത്തിൽ വരുന്നതല്ല --സാദിക്ക്‌ ഖാലിദ്‌ 09:18, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒന്നാമതായി ചിത്രം ഇംഗ്ലീഷ് വിക്കിയിലുണ്ടെന്നുള്ളത് മലയാളത്തിലോ, മറ്റു വിക്കിപീഡിയകളിലോ വരാനുള്ള മാനദണ്ഡമല്ല. അനുമതിപത്രം ശരിയല്ലാത്തതും നീക്കം ചെയ്യാത്തതുമായ ധാരാളം ചിത്രങ്ങൾ അവിടെയുണ്ട്. അവ അതുപോലെ ഇവിടെ പകർത്തേണ്ടതില്ലല്ലോ. സാധാരണയായി രണ്ട് തരത്തിലുള്ള ചിത്രങ്ങളാണ് വിക്കിയിൽ അപ്ലോഡ് ചെയ്യാറുള്ളത്. 1. പകർപ്പവകാശ സ്വാതന്ത്ര്യമുള്ളവയും, 2. പകർപ്പവകാശ സ്വാതന്ത്ര്യമില്ലാത്തവയും. ഇതിൽ പകർപ്പവകാശ സ്വാതന്ത്ര്യമുള്ള ചിത്രങ്ങൾ വിക്കിയിൽ ഉപയോഗിക്കുന്നതിനു വിരോധമില്ല. എന്നാൽ പകർപ്പവകാശ സ്വാതന്ത്ര്യമില്ലാത്ത ചിത്രങ്ങൾ വ്യക്തമായ കാരണങ്ങൾ കാണിച്ച്, വളരെ പരിമിതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾ ഇവിടെ കാണുക. ഇതിന്റെ മലയാളവിവർത്തനം എങ്ങുമെത്തിയില്ല :-( --സാദിക്ക്‌ ഖാലിദ്‌ 09:55, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ പടത്തിന്റെ കാര്യത്തിൽ {{self|GFDL|cc-by-2.5}} എന്നതിനു പകരം {{GFDL}} , {{cc-by-2.5}} എന്നിവ ഉപയോഗിച്ചാൽ മതി. {{self}} കൂടെ വരുമ്പോഴെ താങ്കൾ ഏടുത്ത ചിത്രമാണെന്ന് വരൂ. ഉറവിടം ഇംഗ്ലീഷ് വിക്കിപീഡിയയിലെ പ്രസ്തുത ചിത്രത്തിലേക്ക് ഒരു ലിങ്ക് കൊടുത്താൽ മതി. ഈ മാറ്റം കാണുക.--സാദിക്ക്‌ ഖാലിദ്‌ 08:22, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

ജിടാക്[തിരുത്തുക]

വളരെ നന്ദി[തിരുത്തുക]

രമേഷ് മാഷേ, കഴിഞ്ഞ ദിവസം താങ്കൾ വിക്കിപീഡിയയിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചതിന് വളരെ നന്ദി. കുറേക്കാലമായി ബൂലോഗത്ത് മാത്രമായിരുന്നു. എന്തായാലും ഇന്ന് എന്റെ താളിൽ കുറേയേറെ കാര്യങ്ങൾ ഞാൻ എഴുതിച്ചേർത്തു. ഡൽഹി മെട്രോയെപ്പറ്റിയുള്ള ലേഖനം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ! ഞാനും എന്നേക്കൊണ്ട് കഴിയുന്ന ലേഖനങ്ങൾ തയ്യാറാക്കാൻ ശ്രമിക്കുന്നു. വളരെ നന്ദി! Mathew | മഴത്തുള്ളി 18:05, 3 ഒക്ടോബർ 2008 (UTC)[മറുപടി]

ഡെൽഹി മെട്രോയുടെ സം‌വാദത്താൾ ഒന്നു ശ്രദ്ധിക്കുമല്ലോ അല്ലേ? --Vssun 00:21, 4 ഒക്ടോബർ 2008 (UTC)[മറുപടി]

ഡെൽഹിയിലെ ഗതാഗതം[തിരുത്തുക]

രമേഷ് മാഷേ, ഡെൽഹിയിലെ ഗതാഗതം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിച്ചു. കൊള്ളാം നല്ല അഭിപ്രായങ്ങൾ. മാത്രമല്ല ചിത്രങ്ങളും ചേർത്തിരിക്കുന്നു. വളരെ നന്ദി. എനിക്ക് ചിത്രങ്ങൾ ചേർക്കുന്നതിലുള്ള കോപ്പിറൈറ്റും മറ്റും തൽക്കാലം മുഴുവനും അങ്ങു പിടികിട്ടിയിട്ടില്ല. അതെല്ലാം വായിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ആധാരസൂചിക കൊടുക്കുന്ന വിധം മനസ്സിലായി. മാത്രമല്ല അത് ഞാൻ കൊടുക്കുകയാണ് ഇപ്പോൾ. Mathew | മഴത്തുള്ളി 14:34, 5 ഒക്ടോബർ 2008 (UTC)[മറുപടി]

അക്ഷരത്തെറ്റുകൾ[തിരുത്തുക]

അക്ഷരത്തെറ്റ് റീഡയറക്റ്റാക്കണ്ട. മായ്ക്കാനിടൂ..--ജ്യോതിസ് 13:35, 7 ഒക്ടോബർ 2008 (UTC)[മറുപടി]

അതെ. പേജിൽ {{മായ്ക്കുക|തലക്കെട്ടിൽ അക്ഷരത്തെറ്റ്}} എന്നോ മറ്റോ ചേർക്കൂ. --ജ്യോതിസ് 15:19, 7 ഒക്ടോബർ 2008 (UTC)[മറുപടി]


വിക്കി പദ്ധതി[തിരുത്തുക]

രമേശാ നിങ്ങൾ രണ്ടു പേരും ചേർന്നു ഒരു വിക്കി പദ്ധതി തുടങ്ങിക്കോ. എന്നീട്ട് പങ്കു വെച്ച് എഴുതിയാൽ മതി. ലെഖനന്മെഴുതുമ്പോൾ പാലിക്കെണ്ട സ്റ്റാൻഡേർഡുകൾ ഒക്കെ പദ്ധതി താളിൽ ചർച്ച ചെയ്തു തീരുമാനിച്ചാൽ മതി. പദ്ധതി തുടങ്ങാൻ സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി. --Shiju Alex|ഷിജു അലക്സ് 05:48, 9 ഒക്ടോബർ 2008 (UTC)[മറുപടി]

നിലവിൽ രണ്ട് വിക്കി പദ്ധതി ഉണ്ട്. ലെഖനങ്ങളുമായി ബന്ധപ്പെട്ട ഒരെണ്ണം ഇതാ. വിക്കിപീഡിയ:വിക്കിപദ്ധതി/മേളകർത്താരാഗം‍ --Shiju Alex|ഷിജു അലക്സ് 06:15, 9 ഒക്ടോബർ 2008 (UTC)[മറുപടി]

സിനിമ പ്രോജക്ട്[തിരുത്തുക]

  • നല്ല തീരുമാനം, പിന്നെ ഞാൻ എൻറെ ഓഫീസിൽ ഇരുന്നാണ് എല്ലാം എഴുതുന്നത്. അതുകൊണ്ട് എൻറെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എനിക്ക് ആവുന്ന വിധത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകുന്നു.--Subeesh| സുഭീഷ് 07:33, 10 ഒക്ടോബർ 2008 (UTC)[മറുപടി]

ഓട്ടോമാറ്റിക്[തിരുത്തുക]

ഓട്ടോമാറ്റിക് എന്നതിന് പലയിടത്തും സ്വയം പ്രേരിതം എന്ന് എഴുതിക്കാണുന്നുണ്ട്. പ്രേരണം എന്നാൽ ഇൻഡക്ഷൻ എന്നല്ലേ? ഓട്ടോമാറ്റിക്കിന് ഹിന്ദിയിൽ സ്വചാലിതം എന്നാണ് ഇത് കുഴപ്പമില്ലെന്നു തോന്നുന്നു. സ്വയം പ്രവർത്തിതം എന്നായാലും കുഴപ്പമില്ല. അഭിപ്രായം പറയുമല്ലോ? --Vssun 08:53, 11 ഒക്ടോബർ 2008 (UTC)[മറുപടി]

സുഹൃത്തെ രമേഷ്, ഇത് പേജ് ശ്രദ്ധിക്കൂ,[1] കോഡിങ്ങ് ഇതിൽ ഉണ്ട്.-- ജിഗേഷ് സന്ദേശങ്ങൾ  11:32, 21 ഒക്ടോബർ 2008 (UTC)[മറുപടി]


{{SUBST:ഉപയോക്താവ്:Jigesh/sign}} ക്രമീകരണങ്ങളിൽ ഇങ്ങനെ ഉപയോഗിക്കുക.:) -- ജിഗേഷ് സന്ദേശങ്ങൾ  13:15, 21 ഒക്ടോബർ 2008 (UTC)[മറുപടി]
ഞാൻ ഒരു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് . ഒന്നു കൂടി ശ്രമിച്ചു നോക്കുക.-- ജിഗേഷ് സന്ദേശങ്ങൾ  10:23, 22 ഒക്ടോബർ 2008 (UTC)[മറുപടി]
രമേഷ്, എനിക്ക് തീരെ സമയം കിട്ടുന്നില്ല. പക്ഷെ ഞാൻ ശ്രമിച്ച് നോക്കാം -- ജിഗേഷ് സന്ദേശങ്ങൾ  12:11, 23 ഒക്ടോബർ 2008 (UTC)[മറുപടി]

ഒപ്പ് പ്രശ്നം[തിരുത്തുക]

രമേഷ് മാഷേ... ഒപ്പിടുന്നതിനായി തിരുത്തുന്ന താളിൻറെ മുകളിലായി ടൂൾസിൽ () ദാ ഇങ്ങനെയൊരു മാർഗ്ഗം കൂടിയുണ്ട്. അതൊന്നു പരീക്ഷിച്ച് നോക്കരുതോ... കൂടുതൽ വിവരങ്ങൾക്ക് ഇവിടെയും ഒന്ന് ക്ലിക്കിക്കോളൂ..--Subeesh|സുഭീഷ് - സം‌വാദങ്ങൾ 14:16, 22 ഒക്ടോബർ 2008 (UTC)[മറുപടി]

ഗൂഗിൾ ടോക്[തിരുത്തുക]

ഗൂഗിൾ ടോക്കിൽ ആഡ് ചെതിട്ടുണ്ട് കേട്ടോ....--Subeesh|സുഭീഷ് - സം‌വാദങ്ങൾ 11:25, 23 ഒക്ടോബർ 2008 (UTC)[മറുപടി]

മുൻകാലജീവിതം[തിരുത്തുക]

സലിൽചൌധരിയെക്കുറിച്ചുള്ള ലേഖനത്തിലെ ഈ പ്രയോഗം മാറ്റുക. ജീവിതരേഖയെന്നാണല്ലോ പൊതുവേ ജീവചരിത്രപരമായ ലേഖനങ്ങളിൽ ഉപയോഗിക്കാറു്. ഈ വാക്കിന്റെ അർത്ഥസൂചനകൾ സന്ദിഗ്ദ്ധമാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

പോസ്റ്റർ ന്യായോപയോഗം[തിരുത്തുക]

പോസ്റ്ററുകൾ ന്യായോപയോഗ അനുമതിപത്രപ്രകാരമാണ് വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത്. അത് പ്രസ്തുത ചിത്രത്തെപ്പറ്റി പരാമർശിക്കുന്ന താളുകളിലൊഴികെ മറ്റൊന്നിലും ഉപയോഗിക്കാൻ പാടില്ല. ഉദാഹരണത്തിന് ഈ ചിത്രത്തിലെ അനുമതിപത്രം വായിച്ചു നോക്കുക. --Vssun 10:45, 29 ഒക്ടോബർ 2008 (UTC)[മറുപടി]

ടെസ്റ്റ്[തിരുത്തുക]

Testing...

ടെസ്റ്റ്[തിരുത്തുക]

Testing...

എന്താ മാഷേ.. എന്റെ പടത്തിന് മാത്രമെ താന്കൾ റെസല്യൂഷൻ നിബന്ധന പാലിക്കുന്നോ എന്ന് നോക്കുകയുള്ലോ? എന്നോട് വല്ല വിരോധവും? suniltg 17:53, 5 നവംബർ 2008 (UTC)[മറുപടി]

शुक्रिया / धन्यवाद[തിരുത്തുക]

മാഷേ... താരകത്തിൽ ഒപ്പിട്ടതിന് നന്ദി.--സുഭീഷ് - സം‌വാദങ്ങൾ 08:27, 22 നവംബർ 2008 (UTC)[മറുപടി]

സാറേ, താരകത്തിനു നന്ദി :)--അഭി 13:38, 23 നവംബർ 2008 (UTC)[മറുപടി]

അന്തർവാഹിനി[തിരുത്തുക]

ഈ ലേഖനത്തിൽ വരുത്തിയ മാറ്റങ്ങൾ കണ്ടു. വളരെ നന്നായിട്ടുണ്ട്. അഭിനന്തനങ്ങൾ. ഞാൻ ഒരു ( Email) അയച്ചിട്ടുണ്ട്. എന്റെ എല്ലാ പരിമിതികളും ഞാൻ അതിലിൽ കാണിച്ചിട്ടുണ്ട്. വളരെ നന്ദിയുണ്ട് സ്നേഹപൂർവം --Babu G. 07:10, 24 നവംബർ 2008 (UTC)

അന്താരാഷ്ട്ര വിമാനത്താവളം[തിരുത്തുക]

സ്പേസ് ഇട്ടെഴുതുന്നതിനോടാണ്‌ എനിക്കു കൂടുതൽ മതിപ്പ്. കാരണം വിമാനത്താവളത്തിന്റെ വിശേഷണ പദമാണ്‌ അന്താരാഷ്ട്രം എന്നത്. --Anoopan| അനൂപൻ 07:07, 25 നവംബർ 2008 (UTC)[മറുപടി]

നന്ദി ഭായ്[തിരുത്തുക]

ഇത്ര പെട്ടെന്ന് കൃത്യമായ നിർദ്ദേശങ്ങളും, സഹകരണവും വാഗ്ദാനം ചെയ്ത താങ്കളേപോലുള്ള വ്യക്തികളുടെ സഹായം എന്നേപ്പോലുള്ള പുതുമുഖങ്ങൾക്ക് എപ്പോഴും വിലപ്പെട്ടതാണ് ...നന്ദി....--Sreekerala 09:18, 25 നവംബർ 2008 (UTC)[മറുപടി]

ചില കുറിപ്പുകൾ[തിരുത്തുക]

മാഷേ.. ഒരു വല്യ നമസ്കാരത്തിനോടൊപ്പം ഒരു കാര്യം സൂചിപ്പിക്കട്ടെ. ജൂഹി ചാവ്‌ല എന്ന താളിൽ ഞാൻ ചില തിരുത്തലുകൾ നടത്തിയിട്ടുണ്ട് അതൊന്ന് ശ്രദ്ധിക്കണം, അതായത് ഇപ്പോൾ വിക്കിപീഡിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗം പദ്ധതിയെക്കുറിച്ച് അറിയാം എന്ന് വിചാരിക്കുന്നു. അതനുസരിച്ച് നോക്കിയാൽ മാഷ് ചേർക്കുന്ന കാറ്റഗറികളിൽ കുറച്ച് അപാകതകൾ ഉണ്ട് കൂടാതെ ഇംഗ്ലീഷിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗം പദ്ധതിയുടെ താൾ നോക്കിയാൽ മനസ്സിലാകും. കൂടുതൽ സംശയങ്ങൾക്ക് സിദ്ധാർത്ഥൻ ചേട്ടനോട് ചോദിച്ചാൽ മതി അദ്ദേഹം വ്യക്തമായി പറഞ്ഞു തരും. എനിക്കും പറഞ്ഞ് തന്നത് അദ്ദേഹമാണ്. ഇനി വർഗ്ഗം പദ്ധതിയിൽ അംഗമാകാൻ താത്പര്യമുണ്ടെങ്കിൽ അതുമാവാം. പിന്നെ ഈയിടെയായി മാഷ് തുടങ്ങുന്ന ലേഖനങ്ങളിൽ ഇംഗ്ലീഷ് അധികമായി കടന്നുവരുന്നുണ്ട് ഒന്ന് ശ്രദ്ധിക്കണേ.... എല്ലാവിധ സുഖാന്വേഷണങ്ങളും അന്വേഷിച്ചുകൊണ്ട്--സുഭീഷ് - സം‌വാദങ്ങൾ 08:35, 23 ഡിസംബർ 2008 (UTC)[മറുപടി]

കറുപ്പു യുദ്ദം (Opium War)[തിരുത്തുക]

നമസ്കാരം! കറുപ്പു യുദ്ദം എന്ന ലേഖനത്തിലെ അക്ഷരതെറ്റുകൾ കാട്ടിതന്നതിനു നന്ദി. ഈ ലേഖനത്തിലെ അക്ഷരത്തെറ്റുകൾ ഉടൻ മാറ്റുന്നതാണ്. പ്രസ്തുത ലേഖനത്തിൽ ഒരു ചിത്രം ഇടണം എന്നുണ്ട്, ഇതിനായി ഗൂഗ്ലിൽ നിന്നും ഒരു ചിത്രം എടുത്തിട്ടുണ്ട്. ഈ ചിത്രം ഇതിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശം ഏതുവരും.

--suneesh 11:40, 27 ഡിസംബർ 2008 (UTC)[മറുപടി]

കറുപ്പു യുദ്ദം (Opium War)[തിരുത്തുക]

മറ്റോരു സൈറ്റിൽ നിന്നും കിട്ടിയതാണു. http://www.antiqueportrait.com/ebay/900/c2 ഇതാണു സൈറ്റിന്റെ വിലാസം. ഈ ചിത്രത്തിനു സ്വതന്ത്ര ലൈസൻസ് ഉണ്ട് എന്ന് എങനെ മനസിലക്കാം?