ഉള്ളടക്കത്തിലേക്ക് പോവുക

ഉപുൽ തരംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Upul Tharanga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉപുൽ തരംഗ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഉപുൽ തരംഗ
ജനനം (1985-02-02) 2 ഫെബ്രുവരി 1985 (age 41) വയസ്സ്)
ശ്രീലങ്ക
ബാറ്റിംഗ് രീതിഇടംകൈ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്18 ഡിസംബർ 2005 v ഇന്ത്യ
അവസാന ടെസ്റ്റ്18 ഡിസംബർ 2007 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം2 ഓഗസ്റ്റ് 2005 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം28 July 2013 v South Africa
പ്രാദേശിക തലത്തിൽ
വർഷംടീം
2000–01Singha Sports Club
2003–presentNondescripts Cricket Club
2007–presentRuhuna
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 15 171 92 259
നേടിയ റൺസ് 713 5,228 5,526 7,847
ബാറ്റിംഗ് ശരാശരി 28.52 33.94 37.84 33.25
100-കൾ/50-കൾ 1/3 13/28 13/21 18/43
ഉയർന്ന സ്കോർ 165 174* 265* 174*
എറിഞ്ഞ പന്തുകൾ 18
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 0/4
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 11/– 33/ 64/1 65/2
ഉറവിടം: Cricinfo, 14 August 2013

ഒരു ശ്രീലങ്കൻ ക്രിക്കറ്ററാണ് ഉപുൽ തരംഗ (ജനനം: 2 ഫെബ്രുവരി 1985). ഇടംകൈയൻ ബാറ്റ്സ്മാനാണ്.[1]

ശ്രീലങ്കയിലെ ബാലപിതിയയിൽ 1985 ഫെബ്രുവരി 2ന് ജനിച്ചു.

അമ്പലങ്കോഡയിലെ ധർമ്മശോക കോളേജിൽ പഠിച്ചു. സ്ക്കൂൾ പഠനകാലത്തുതന്നെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി.

അന്താരാഷ്ട്ര കരിയർ

[തിരുത്തുക]

തുടക്കം

[തിരുത്തുക]

2005ൽ അരങ്ങേറ്റം.2006ൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ളഏകദിന മത്സരത്തിൽ 109റൺസ് നേടി. ആ പരമ്പര ശ്രീലങ്ക തൂത്തുവാരുകയും ചെയ്തു. എന്നാൽ 2007ലെ ഏകദിന ലോകകപ്പിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് നേടിയത് (ന്യൂസിലാന്റിനെതിരെ). മോശം ഫോമിനെ തുടർന്ന് ടെസ്റ്റ്, ഏകദിന ടീമുകളിലെ സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ ടീമിലുണ്ടായുരുന്നു.

തിരിച്ചുവരവ്

[തിരുത്തുക]

2011ലെ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി. ആ പ്രകടനം വീണ്ടും ഓപ്പണിങ് സ്ഥാനം നൽകി. 7 തവണ 200റിനപ്പുറം റൺസ് കൂട്ടുകെട്ട് ഉൺക്കിയ 2-ആമത്തെ ക്രിക്കറ്ററാണ് ഉപുൽ തരംഗ. 2013ൽ ഇന്ത്യയ്ക്കെതിരെ തന്റെ മികച്ച സ്കോറായ 174 റൺസ് കുറിച്ചു.

ഏകദിന സെഞ്ച്വറികൾ

[തിരുത്തുക]
ഉപുൽ തരംഗയുടെ ഏകദിന സെഞ്ച്വറികൾ
റൺസ്കളിഎതിർടീംCity/Countryസ്ഥലംവർഷം
[1]1055 ബംഗ്ലാദേശ്കൊളംബോ, ശ്രീലങ്കആർ പ്രേമദാസ സ്റ്റേഡിയം2005
[2]10312 ന്യൂസിലൻഡ്ക്രൈസ്റ്റ്‌ചർച്ച്, ന്യൂസിലാന്റ്ജെയ്ഡ് സ്റ്റേഡിയം2006
[3]12023 ഇംഗ്ലണ്ട്ലണ്ടൻലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്2006
[4]10927 ഇംഗ്ലണ്ട്ലീഡ്സ്, ഇംഗ്ലണ്ട്Headingley2006
[5]10531 ബംഗ്ലാദേശ്മൊഹാലി, ചണ്ഡീഗഡ്, ഇന്ത്യപഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം2006
[6]12132 സിംബാബ്‌വെമൊട്ടേറ, അഹമ്മദാബാദ്, ഇന്ത്യസർദാർ പട്ടേൽ സ്റ്റേഡിയം2006
[7]11886 ഇന്ത്യകൊൽക്കത്ത, ഇന്ത്യEden Gardens2009
[8]118*90 ബംഗ്ലാദേശ്ധാക്ക, ബംഗ്ലാദേശ്S.B National Stadium2009
[9]101*111 വെസ്റ്റ് ഇൻഡീസ്കൊളംബോ, ശ്രീലങ്കSinhalese Sports Club Ground2011
[10]133117 സിംബാബ്‌വെKandy, ശ്രീലങ്കPallekele International Cricket Stadium2011
[11]102*119 ഇംഗ്ലണ്ട്കൊളംബോ, ശ്രീലങ്കആർ പ്രേമദാസ സ്റ്റേഡിയം2011[2]
[12]111139 ഓസ്ട്രേലിയHambantota, Sri LankaMahinda Rajapaksa International Stadium2011[3]
[13]174*164 ഇന്ത്യKingston, JamaicaSabina Park2013

ഉപുൽ തരംഗയുടെ കൂട്ടുകെട്ടുകൾ

[തിരുത്തുക]
200+ ഉപുൽ തരംഗയുടെ കൂട്ടുകെട്ടുകൾ
കൂട്ടുകെട്ട്റൺസ്പാർട്നർവിക്കറ്റ്എതിർടീംCity/Countryസ്ഥലംവർഷംകളി
[1]286109സനത് ജയസൂര്യ1 ഇംഗ്ലണ്ട്ലീഡ്സ്, ഇംഗ്ലണ്ട്Headingley2006ODI # 2389
[2]20168സനത് ജയസൂര്യ1 ന്യൂസിലൻഡ്നാപ്പിയർMcLean Park2006ODI # 2468
[3]20276മഹേല ജയവർധന1 പാകിസ്ഥാൻദംബുള്ള, Sri LankaRangiri Dambulla International Stadium2009ODI # 2867
[4]215118*മഹേല ജയവർധന1 ബംഗ്ലാദേശ്Dhaka, BangladeshS.B National Stadium2010ODI # 2940
[5]282133തിലകരത്ന ദിൽഷാൻ1 സിംബാബ്‌വെKandy, Sri LankaPallekele International Cricket Stadium2011ODI # 3125
[6]231*102*തിലകരത്ന ദിൽഷാൻ1 ഇംഗ്ലണ്ട്Colombo, Sri LankaR Premadasa Stadium2011ODI # 3145
[7]213174*മഹേല ജയവർധന1 ഇന്ത്യKingston, JamaicaSabina Park2013ODI # 3382

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-18. Retrieved 2014-04-07.
  2. "Sri Lanka vs England, 4th quarter-final ICC World Cup 2011". Cricket Archives.
  3. http://www.cricket.com.au/players/upul-tharanga%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
"https://ml.wikipedia.org/w/index.php?title=ഉപുൽ_തരംഗ&oldid=3625562" എന്ന താളിൽനിന്ന് ശേഖരിച്ചത്