ഹമ്പൻടോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hambantota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹമ്പൻടോട്ട

හම්බන්තොට / அம்பாந்தோட்டை

മഗമ്പുര මාගම්පුර மாகம்புர
ഹമ്പൻടോട്ട നഗരസഭാ മന്ദിരം
ഹമ്പൻടോട്ട നഗരസഭാ മന്ദിരം
Country Sri Lanka
മേഖലദക്ഷിണശ്രീലങ്ക
ജില്ലഹമ്പൻടോട്ട ജില്ല
ഉയരം
3 അടി (1 മീ)
Population
 (2001)
 • Total11
Time zone+05:30
Area code(s)047

ദക്ഷിണശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ഹമ്പൻടോട്ട(സിംഹള: හම්බන්තොට, തമിഴ്: அம்பாந்தோட்டை). 2004 സുനാമിയിൽ നാമാവശേഷമായ ഹമ്പൻടോട്ട പട്ടണത്തിൽ ഇന്ന് ശ്രീലങ്കൻ സർക്കാർ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു.[1].കൊളംബോയ്ക്ക് ശേഷമുള്ള ശ്രീലങ്കയിലെ വൻ നഗരമായി ഹമ്പൻടോട്ടയെ വികസിപ്പിച്ചെടുക്കുവാനായി ശ്രമിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം.അതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളവും ലോകനിലവാരമുള്ള തുറമുഖവും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു[2].ഏകദേശം 11,200 ആളുകൾ ഈ പട്ടണത്തിൽ താമസിക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.tsunami.civil.tohoku.ac.jp/sumatra2004/C3.pdf
  2. Shirajiv Sirimane (21 February 2010). "Hambantota port, gateway to world". Sunday Observer. ശേഖരിച്ചത് 30 April 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹമ്പൻടോട്ട&oldid=2382274" എന്ന താളിൽനിന്ന് ശേഖരിച്ചത്