സിംഗ്ഭും ലോക്സഭാ മണ്ഡലം
ദൃശ്യരൂപം
(Singhbhum Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സിംഗ്ഭും ലോക്സഭാ മണ്ഡലം | |
|---|---|
| ലോക്സഭാ മണ്ഡലം | |
![]() Interactive map of Singhbhum Lok Sabha constituency | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | East India |
| സംസ്ഥാനം | Jharkhand |
| നിയമസഭാ മണ്ഡലങ്ങൾ | Seraikella Chaibasa Majhgaon Jaganathpur Manoharpur Chakradharpur |
| നിലവിൽ വന്നത് | 1957 |
| സംവരണം | ST |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Bharatiya Janata Party |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് സിംഗ്ഭും ലോക്സഭാ മണ്ഡലം. പട്ടികവർഗ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്ത മണ്ഡലമാണിത്. വെസ്റ്റ് സിംഗ്ഭും ജില്ലയും സെറൈകേല ഖർസാവൻ ജില്ലയിലെ ചില ഭാഗങ്ങളും ചേർത്താണ് ഈ മണ്ഡലം രൂപീകരിച്ചിരിക്കുന്നത്.
നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]സിംഗ്ഭും ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. [1]
| # | പേര് | ജില്ല | അംഗം | പാർട്ടി | |
|---|---|---|---|---|---|
| 51 | സെറൈകേല (എസ്. ടി.) | സെറൈകേല ഖർസാവൻ | ചമ്പായ് സോറൻ | ജെഎംഎം | |
| 52 | ചൈബാസ (എസ്. ടി.) | വെസ്റ്റ് സിംഗ്ഭും | ദീപക് ബിറുവ | ജെഎംഎം | |
| 53 | മജ്ഗാവ് (എസ്. ടി.) | നീരാൽ പൂർത്തി | ജെഎംഎം | ||
| 54 | ജഗന്നാഥ്പൂർ (എസ്. ടി.) | സോനാ റാം സിങ്കു | ഐഎൻസി | ||
| 55 | മനോഹർപൂർ (എസ്. ടി.) | ജോബാ മാജി | ജെഎംഎം | ||
| 56 | ചക്രധർപൂർ (എസ്. ടി.) | സുഖ്റാം ഒറാവോൺ | ജെഎംഎം | ||
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]| വർഷം | വിജയി | പാർട്ടി | |
|---|---|---|---|
| 1957 | ശംഭു ചരൺ ഗോഡ്സോറ | ഝാർഖണ്ഡ് പാർട്ടി | |
| 1962 | ഹരി ചരൺ സോയ് | ||
| 1967 | കോലായ് ബിറുവാ | ||
| 1971 | മൊറാൻ സിങ് പുർതി | ||
| 1977 | ബാഗുൻ സംബ്രൂയി[2] | ||
| 1980 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) | ||
| 1984 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 1989 | |||
| 1991 | കൃഷ്ണ മറാണ്ടി | ഝാർഖണ്ഡ് മുക്തി മോർച്ച | |
| 1996 | ചിത്രസെൻ സിങ്കു | ഭാരതീയ ജനതാ പാർട്ടി | |
| 1998 | വിജയ് സിംഗ് സോയ് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 1999 | ലക്ഷ്മൺ ഗിലുവ[3] | ഭാരതീയ ജനതാ പാർട്ടി | |
| 2004 | ബാഗുൻ സംബ്രൂയി[4] | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 2009 | മധു കോഡ | സ്വതന്ത്രൻ | |
| 2014 | ലക്ഷ്മൺ ഗിലുവ | ഭാരതീയ ജനതാ പാർട്ടി | |
| 2019 | ഗീത കോഡ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JMM | |||||
| BJP | ഗീത കോഡ | ||||
| NOTA | None of the above | ||||
| Majority | |||||
| Turnout | |||||
| gain from | Swing | ||||
2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| INC | ഗീത കോഡ | 4,31,815 | 49.11 | ||
| BJP | ലക്ഷ്മൺ ഗിലുവ | 3,59,660 | 40.90 | ||
| NOTA | നോട്ട | 24,270 | 2.76 | ||
| Majority | 72,155 | 8.21 | |||
| Turnout | 8,79,516 | 69.26 | +0.26 | ||
| INC gain from BJP | Swing | ||||
2014
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | ലക്ഷ്മൺ ഗിലുവ | 3,03,131 | 38.11 | ||
| Jai Bharat Samanta Party | ഗീത കോഡ | 2,15,607 | 27.11 | ||
| INC | ചിത്രസെൻ സിങ്കു | 1,11,796 | 14.06 | ||
| JVM(P) | ദശരഥ് ഗാഗ്രായി | 35,681 | 4.49 | ||
| JDP | സൽഖാൻ മുർമു | 25,547 | 3.21 | ||
| NOTA | നോട്ട | 27,037 | 3.40 | ||
| Majority | 87,524 | 11.00 | |||
| Turnout | 7,95,352 | 69.00 | |||
| BJP gain from Independent | Swing | ||||
2009
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| Independent | മധു കോര | 2,56,827 | 44.14 | ||
| BJP | ബർകുവാർ ഗഗ്രായി | 1,67,154 | 28.73 | ||
| INC | ബാഗുൻ സംബ്രൂയി | 95,604 | 16.43 | ||
| Majority | 89,673 | 15.46 | |||
| Turnout | 5,81,827 | 60.77 | |||
| Independent gain from INC | Swing | ||||
ഇതും കാണുക
[തിരുത്തുക]- വെസ്റ്റ് സിംഗ്ഭും ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
[തിരുത്തുക]- ↑ "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
- ↑ "General Election, 1977 (Vol I, II)". Election Commission of India. Retrieved 31 December 2021.
- ↑ "General Election, 1999 (Vol I, II, III)". Election Commission of India. Retrieved 31 December 2021.
- ↑ "General Election 2004". Election Commission of India. Retrieved 22 October 2021.
- ↑ "General Election 2019". Election Commission of India. Retrieved 22 October 2021.
- ↑ "General Election 2014". Election Commission of India. Retrieved 22 October 2021.
- ↑ "General Election 2009". Election Commission of India. Retrieved 22 October 2021.
