ടാറ്റാ മോട്ടോർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tata Motors എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Tata Motors Limited ടാറ്റാ മോട്ടോർസ്
തരം Public
Traded as ബി.എസ്.ഇ.: 500570 (BSE SENSEX Constituent)
എൻ.എസ്.ഇ.TATAMOTORS
NYSETTM
വ്യവസായം Automotive
സ്ഥാപിതം 1945
സ്ഥാപകൻ J. R. D. Tata
ആസ്ഥാനം Mumbai, Maharashtra, India[1]
സേവനം നടത്തുന്ന പ്രദേശം Worldwide
പ്രധാന ആളുകൾ രത്തൻ ടാറ്റ
(Chairman Emeritus)
സൈറസ് പല്ലോൺജി മിസ്ത്രി
(Chairman)
Ravi Kant
(Vice Chairman)
Karl Slym
(Managing Director)
ഉൽപ്പന്നങ്ങൾ Automobiles
Commercial Vehicles
Automotive parts
സേവനങ്ങൾ Vehicle leasing
Vehicle service
മൊത്തവരുമാനം Green Arrow Up Darker.svg US$ 32.67 billion (2012)[2]
പ്രവർത്തന വരുമാനം Green Arrow Up Darker.svg US$ 03.06 billion (2012)[2]
Profit Green Arrow Up Darker.svg US$ 02.28 billion (2012)[2]
ആസ്തി Green Arrow Up Darker.svg US$ 28.05 billion (2012)[2]
Total equity Green Arrow Up Darker.svg US$ 06.44 billion (2012)[2]
ജീവനക്കാർ 59,759 (2012)[2]
മാതൃസ്ഥാപനം Tata Group
Divisions Tata Motors Cars
അനുബന്ധ സ്ഥാപനം(കൾ) Jaguar Land Rover
Tata Daewoo
Tata Hispano
വെബ്‌സൈറ്റ് www.tatamotors.com

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ്‌ നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്.[3].ടാറ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്‌ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടാറ്റാ_മോട്ടോർസ്&oldid=2843874" എന്ന താളിൽനിന്നു ശേഖരിച്ചത്