Jump to content

സൈറസ് പല്ലോൺജി മിസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



പ്രമുഖ വ്യവസായസ്ഥാപനമായ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനാണ് സൈറസ് പല്ലോൺജി മിസ്ത്രി എന്ന സൈറസ് മിസ്ത്രി (ജനനം:ജുലായ് 4, 1968). ഐറിഷ് പൌരത്വമാണ് പാഴ്സി വംശജനായ സൈറസ് മിസ്ത്രിയ്ക്കുള്ളത്. ടാറ്റാ ഗ്രൂപ്പിന്റെ ഇന്ത്യാക്കാരനല്ലാത്ത ആദ്യത്തെ മേധാവിയും,ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിൽ ഗണ്യമായ ഓഹരിയുള്ള ഐറിഷ് നിർമ്മാണ വ്യവസായിയായ പല്ലോൺജി മിസ്ത്രിയുടെ ഇളയ പുത്രനുമാണ് സൈറസ് പല്ലോൺജി മിസ്ത്രി . തൊഴിൽ കൊണ്ടു സിവിൽ എഞ്ചിനീയറാണ് സൈറസ്. [1]

രത്തൻ ടാറ്റയുടെ കാലാവധിയ്ക്കു ശേഷം ചെയർമാൻ പദത്തിലേയ്ക്കു 2012 ഡിസംബർ 28 നു നിയമിതനായി .[2]എന്നാൽ 2016 ഒക്ടോബർ 24 നു പദവിയിൽ നിന്നു നീക്കം ചെയ്യപ്പെട്ടു.[3]

അവലംബം

[തിരുത്തുക]
  1. Agarwal, Vibhuti (23 November 2011). "Who is Cyrus Mistry?". Wall Street Journal. Retrieved 24 November 2011.
  2. "Cyrus P Mistry to take over from Ratan Tata as Chairman of Tata Group in December 2012". Economic Times. 23 November 2011. Retrieved 24 November 2011.
  3. http://www.mangalam.com/news/detail/44867-latest-news-ratan-tata-replaces-the-tata-chairman-post.html