സംഗമം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sangamam(film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഗമം
സംവിധാനംഹരിഹരൻ
നിർമ്മാണംസഹൃദയ ഫിലിംസ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾവിൻസെന്റ്,
സുകുമാരി,
ജോസ്,
ബഹദൂർ, പൂജപ്പുര രവി
സംഗീതംഎം എസ്‌ വിശ്വനാഥൻ
പശ്ചാത്തലസംഗീതംഎം എസ്‌ വിശ്വനാഥൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംഎം എസ് മണി
സ്റ്റുഡിയോസഹൃദയ ഫിലിംസ്
ബാനർസഹൃദയ ഫിലിംസ്
വിതരണംഹസീന ഫിലിംസ്
റിലീസിങ് തീയതി
  • 29 ജൂലൈ 1977 (1977-07-29)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഹരിഹരൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സംഗമം. ചിത്രത്തിൽ വിൻസെന്റ്, സുകുമാരി, ജോസ്, ബഹദൂർ, പൂജപ്പുര രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി എം‌എസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. അഭിനേതാവ് കഥാപാത്രം
1 വിൻസന്റ്
2 ചെമ്പരത്തി ശോഭന
3 ജോസ്
4 ബഹദൂർ
5 സുകുമാരി
6 പൂജപ്പുര രവി
7 പട്ടം സദൻ
8 ജോസ് പ്രകാശ്
9 നെല്ലിക്കോട് ഭാസ്കരൻ
10 മീന[4]

ഗാനങ്ങൾ[തിരുത്തുക]

മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. [5]

നമ്പർ. ഗാനം ഗായകർ രാഗം
1 ആദികവിയുടെ കെ ജെ യേശുദാസ്, സംഘം
2 ചുംബനത്തിൽ പി ജയചന്ദ്രൻ
3 മന്മഥ ഗന്ധർവ്വ കെ ജെ യേശുദാസ്, വാണി ജയറാം
4 സഹസ്ര കമലദലങ്ങൾ വാണി ജയറാം
5 സീതാദേവി ശ്രീദേവി പി ജയചന്ദ്രൻ ,സംഘം
6 സ്വർഗ്ഗവാതിലമ്പലത്തിൽ കെ ജെ യേശുദാസ്

അവലംബം[തിരുത്തുക]

  1. "സംഗമം (1977)". www.malayalachalachithram.com. Retrieved 2020-07-26.
  2. "സംഗമം (1977)". malayalasangeetham.info. Retrieved 2020-07-26.
  3. "സംഗമം (1977)". spicyonion.com. Retrieved 2020-07-26.
  4. "സംഗമം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സംഗമം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംഗമം_(ചലച്ചിത്രം)&oldid=3929579" എന്ന താളിൽനിന്ന് ശേഖരിച്ചത്