സാംബുകസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sambucus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാംബുകസ്
Sambucus berries (elderberries)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
[[ Dipsacales]]
Family:
Genus:
Sambucus
Species

See text

അഡോക്സസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സാംബുകസ്. വിവിധ ഇനങ്ങളെ സാധാരണയായി എൽഡർ അല്ലെങ്കിൽ എൽഡർബ്ബെറി എന്നു വിളിക്കുന്നു. കാപ്രിഫോളിയെസീ കുടുംബത്തിൽ ആണ് ഹണിസക്കിൾ സസ്യങ്ങൾ ഉൾപ്പെടുന്ന ഈ ജനുസിനെ ആദ്യം സ്ഥാപിച്ചിരുന്നത്. അഡോക്സസീ കുടുംബത്തിലെ സസ്യങ്ങളുടെ ജനിതക ഘടനയും മോർഫോളജിക്കൽ സവിശേഷതയും അടിസ്ഥാനമാക്കി പുനർ വർഗ്ഗീകരിക്കപ്പെട്ടു. അഡോക്സ ജീനസിലുൾപ്പെടുത്തി.

Dried elderberries ready for steeping
Structure of anthocyanins, the blue pigments in elderberries.[1]

ടാക്സോണമി[തിരുത്തുക]

Species recognized in this genus are:[2][3]

Sambucus canadensis showing the complex branching of the inflorescence
Flowers of European black elder

ഉപയോഗങ്ങൾ[തിരുത്തുക]

Elderberries, raw
Sambucus spp.
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   310 kJ
അന്നജം     18.4 g
- ഭക്ഷ്യനാരുകൾ  7 g  
Fat0.5 g
പ്രോട്ടീൻ 0.66 g
ജലം79.80 g
ജീവകം എ equiv.  30 μg 3%
തയാമിൻ (ജീവകം B1)  0.07 mg  5%
റൈബോഫ്ലാവിൻ (ജീവകം B2)  0.06 mg  4%
നയാസിൻ (ജീവകം B3)  0.5 mg  3%
പാന്റോത്തെനിക്ക് അമ്ലം (B5)  0.14 mg 3%
ജീവകം B6  0.23 mg18%
Folate (ജീവകം B9)  6 μg 2%
ജീവകം സി  36 mg60%
കാൽസ്യം  38 mg4%
ഇരുമ്പ്  1.6 mg13%
മഗ്നീഷ്യം  5 mg1% 
ഫോസ്ഫറസ്  39 mg6%
പൊട്ടാസിയം  280 mg  6%
സിങ്ക്  0.11 mg1%
Link to USDA Database entry
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Johnson, M. C; Thomas, A. L; Greenlief, C. M (2015). "Impact of Frozen Storage on the Anthocyanin and Polyphenol Content of American Elderberry Fruit Juice". Journal of Agricultural and Food Chemistry. 63 (23): 5653–5659. doi:10.1021/acs.jafc.5b01702. PMC 4472577. PMID 26028422.
  2. "Sambucus — The Plant List". www.theplantlist.org (in ഇംഗ്ലീഷ്). Archived from the original on 2019-07-07. Retrieved 2017-10-17.
  3. Eriksson, Torsten; Donoghue, Michael J. (1997). "Phylogenetic Relationships of Sambucus and Adoxa (Adoxoideae, Adoxaceae) Based on Nuclear Ribosomal ITS Sequences and Preliminary Morphological Data". Systematic Botany. 22 (3): 555–573. doi:10.2307/2419828.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Vedel, H., & Lange, J. (1960). Trees and Bushes in Wood and Hedgerow. Methuen & Co Ltd.
  • Abe, Shin; Motai, Hideyo; Tanaka, Hiroshi; Shibata, Mitsue; Kominami, Yohsuke; Nakashizuka, Tohru (2008). "Population maintenance of the short-lived shrub Sambucus in a deciduous forest". Ecology. 89 (4): 1155–1167. doi:10.1890/06-2009.1.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംബുകസ്&oldid=3987739" എന്ന താളിൽനിന്ന് ശേഖരിച്ചത്