കളമശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalamassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളമശ്ശേരി
Skyline of , India
Skyline of , India

കളമശ്ശേരി
10°03′07″N 76°18′57″E / 10.0519694°N 76.3157719°E / 10.0519694; 76.3157719
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) നഗര സഭ
അദ്ധ്യക്ഷൺ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683103
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കളമശ്ശേരി. വളരെയധികം വ്യവസായപ്രാധാന്യമുള്ള ഒരു പ്രദേശമാണ് കളമശ്ശേരി. ദേശീയപാത 544ലൂടെ ആലുവയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കളമശ്ശേരി.

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കളമശ്ശേരിയിലെ ജനസംഖ്യ 63,176 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരത നിരക്ക് 84% ആണ്.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

പ്രധാന വ്യവസായസ്ഥാപനങ്ങൾ[തിരുത്തുക]

ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം വകുപ്പ്, കളമശ്ശേരി[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കളമശ്ശേരി&oldid=3761386" എന്ന താളിൽനിന്ന് ശേഖരിച്ചത്