ഉള്ളടക്കത്തിലേക്ക് പോവുക

ഗ്രീറ്റിങ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greetings (2004 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീറ്റിങ്സ്
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജൂൺ കാര്യാൽ
കഥമണി ഷൊർണൂർ
നിർമ്മാണംഅരുൺ ഘോഷ്
അഭിനേതാക്കൾജയസൂര്യ
ഇന്നസെന്റ്
അബ്ബാസ്
കാവ്യ മാധവൻ
ഛായാഗ്രഹണംസുധി
ചിത്രസംയോജനംഹരിഹരപുത്രൻ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
ഘോഷ് ക്രിയേഷൻസ്
വിതരണംചാമ്പ്യൻ റിലീസ്,
ഘോഷ് റിലീസ്
റിലീസ് തീയതി
2004 ഒക്ടോബർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജൂൺ കാര്യാലിന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്നസെന്റ്, അബ്ബാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗ്രീറ്റിങ്സ്. ഘോഷ് ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചാമ്പ്യൻ റിലീസ്, ഘോഷ് റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയസൂര്യഗോപൻ നായർ
ഇന്നസെന്റ്അരവിന്ദാക്ഷൻ നായർ
സിദ്ദിഖ്രംഗസ്വാമി അയ്യങ്കാർ
അബ്ബാസ്സ്വാമി നാഥൻ
സലീം കുമാർവൈദ്യനാഥൻ
മച്ചാൻ വർഗീസ്പീതാംബരൻ
അഗസ്റ്റിൻസോമസുന്ദരൻ
കാവ്യ മാധവൻശീതൾ
ഗീതകസ്തൂരി

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാ കാക്കേ – വിധു പ്രതാപ്, പ്രിയ ഘോഷ്
  2. മിഴികളിൽ – ദേവാനന്ദ്, ഗായത്രി
  3. ഒളിച്ചേ – ലാലി അനിൽ
  4. സോന സോന – ജ്യോത്സ്ന
  5. കാ കാക്കേ – ആശ മേനോൻ
  6. തകില് തിമില – എം.ജി. ശ്രീകുമാർ, രഞ്ജിനി ജോസ്
  7. മിഴികളിൽ – ഗായത്രി
  8. തകില് തിമില – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസുധി
ചിത്രസം‌യോജനംഹരിഹരപുത്രൻ
കലഗിരീഷ് മേനോൻ
ചമയംപി.എൻ. മണി
വസ്ത്രാലങ്കാരംകുമാർ എടപ്പാൾ
നൃത്തംപ്രസന്ന
പരസ്യകലറഹ്‌മാൻ ഡിസൈൻ
യൂണിറ്റ്രജപുത്ര
ലാബ്പ്രസാദ് ഫിലിം ലബോറട്ടറി
നിശ്ചല ഛായാഗ്രഹണംരാജേഷ്
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഹരികുമാർ
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ
നിർമ്മാണ നിർവ്വഹണംസേതു അടൂർ
ലെയ്‌സൻകാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറക്ടർസജി പരവൂർ
അസോസിയേറ്റ് കാമറസി. സിട്രിക്
പ്രൊഡക്ഷൻ മാനേജർഅശോക് മേനോൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗ്രീറ്റിങ്സ്&oldid=4579175" എന്ന താളിൽനിന്ന് ശേഖരിച്ചത്