സിഖുകാരുടെ അഞ്ച് കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Five Ks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ചു കെ-കൾ എന്നത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഏതുസമയവും സിഖുകാർ ധരിക്കേണ്ട അഞ്ചുകാര്യങ്ങളാണ്.(പഞ്ചാബി: ਪੰਜ ਕਕਾਰ Pañj Kakār). പത്താമതു സിഖുഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് ഇക്കാര്യം 1699 -ൽ ഈ നിയമം കൊണ്ടുവന്നത്. ഈ അഞ്ചുകാര്യങ്ങൾ വെറും പ്രതീകാത്മകമായ വെറും ചിഹ്നങ്ങളല്ല, മറിച്ച് സിഖ് മതവിശ്വാസത്തോടുഌഅ വിശ്വാസിയുടെ കൂറ് കാണിക്കുവാനുള്ള ജീവിതരീതിയിൽ പെട്ടതാണ്.[1]

അഞ്ചു കെ-കൾ[തിരുത്തുക]

അഞ്ചെണ്ണത്തിൽ മൂന്ന് കെ-കൾ

‡|ਕੱਛ, ਕੜਾ, ਕਿਰਪਾਨ, ਕੰਘਾ, ਕੇਸਕੀ, ਇਹ ਪੰਜ ਕਕਾਰ ਰਹਿਤ ਧਰੇ ਸਿਖ ਸੋਇ ॥

കചേര, കരാ, കൃപാൺ, കംഗ, കേശ്. ഈ അഞ്ചും ധരിക്കുന്നവനെ സിഖുകാരനായി കരുതാം.[2]

  1. Kesh (കേശ്): മുറിക്കാത്ത മുടി
  2. Kangha (കംഗ): മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
  3. Kara (കരാ): ലോഹം കൊണ്ടുള്ള വള
  4. Kachera (കചെറ): പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
  5. Kirpan (കൃപാൺ): ചെറിയ വാള്

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Five K's". ശേഖരിച്ചത് October 9, 2012. 
  2. Kaur Singh, Nikky-Guninder (2011). Sikhism: An Introduction. English: I B Tauris & Co Ltd. p. 53. ഐ.എസ്.ബി.എൻ. 1848853211. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിഖുകാരുടെ_അഞ്ച്_കെ&oldid=2377035" എന്ന താളിൽനിന്നു ശേഖരിച്ചത്