കൃപാൺ (സിക്കുമതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃപാൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൃപാൺ
സിക്കുകാർ ഏതുസമയവും ധരിക്കുന്ന കൃപാൺ എന്ന ആയുധം
തരംവാൾ
ഉത്ഭവ സ്ഥലംപഞ്ചാബ്

സിക്കുകാർ കൊണ്ടുനടക്കുന്ന ഒരു വാൾ ആണ് കൃപാൺ (kirpan). (/kɪərˈpɑːn/; പഞ്ചാബി: ਕਿਰਪਾਨ kirpān) [1] 1699 -ൽ സിക്കുമതക്കാർ ധരിക്കണമെന്ന് ഗുരു ഗോബിന്ദ് സിംഗ് നിഷ്കർഷിച്ച അഞ്ചു കെ-കളിൽ ഒന്നാണിത്.[2][3]

ബങ്കളൂരുവിലെ ഒരു ബാങ്കിലെ പോസ്റ്റർ, സിക്കുകാർക്ക് കൃപാൺ അനുവദിച്ചുകൊണ്ടുള്ളത്

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Khalsa, Sukhmandir. "Kirpan - kakar - Sikh ceremonial short sword". About.com. Retrieved 18 March 2015.
  2. Singha, H.S. (2000). The encyclopedia of Sikhism. New Delhi: Hemkunt Publishers. ISBN 81-7010-301-0.
  3. "Mightier than the kirpan - I find it hard to justify knives being allowed in schools". The guardian. London. 9 February 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃപാൺ_(സിക്കുമതം)&oldid=3628844" എന്ന താളിൽനിന്ന് ശേഖരിച്ചത്