അഞ്ച് 'ക' കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഏതുസമയവും സിഖുകാർ ധരിക്കേണ്ട അഞ്ചുകാര്യങ്ങളാണ് അഞ്ച് 'ക' കൾ [1]അഥവാ അഞ്ച് കകാരങ്ങൾ (പഞ്ചാബി: ਪੰਜ ਕਕਾਰ Pañj Kakār) എന്ന് അറിയപ്പെടുന്നത്. പത്താമതു സിഖ്ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് ഇക്കാര്യം 1699 -ൽ ഈ നിയമം കൊണ്ടുവന്നത്.ഒരു സിഖ്മത വിശ്വാസികൾക്ക് ഈ അഞ്ചുകാര്യങ്ങൾ വെറും പ്രതീകാത്മക ചിഹ്നങ്ങളല്ല, മറിച്ച് സിഖ് അവരുടെ മതവിശ്വാസത്തോടുള്ള കൂറ് കാണിക്കുവാനുള്ള ജീവിതരീതിയിൽ പെട്ടതാണ്.[2]

അഞ്ച് ക-കൾ[തിരുത്തുക]

അഞ്ചെണ്ണത്തിൽ മൂന്ന് കെ-കൾ

‡|ਕੱਛ, ਕੜਾ, ਕਿਰਪਾਨ, ਕੰਘਾ, ਕੇਸਕੀ, ਇਹ ਪੰਜ ਕਕਾਰ ਰਹਿਤ ਧਰੇ ਸਿਖ ਸੋਇ ॥

കചേര, കരാ, കൃപാൺ, കംഗ, കേശ്. ഈ അഞ്ചും ധരിക്കുന്നവനെ സിഖുകാരനായി കരുതാം.[3]

  1. കേശ്: മുറിക്കാത്ത മുടി
  2. കംഗ: മുടി ഒതുക്കാനുള്ള മരംകൊണ്ടുള്ള ബ്രഷ്
  3. കരാ: ലോഹം കൊണ്ടുള്ള വള
  4. കച്ചേരാ: പരുത്തികൊണ്ടുള്ള ഒരുതരം അടിവസ്ത്രം
  5. കൃപാൺ: ചെറിയ വാള്

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "അമൃതസരസ്സിലെ സുവർണ്ണക്ഷേത്രം". ഈസ്റ്റ് കോസ്റ്റ് ഡെയിലി. 5 ജൂൺ 2018. ശേഖരിച്ചത് 13 മാർച്ച് 2021.
  2. "The Five K's". ശേഖരിച്ചത് October 9, 2012.
  3. Kaur Singh, Nikky-Guninder (2011). Sikhism: An Introduction. English: I B Tauris & Co Ltd. പുറം. 53. ISBN 1848853211.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ച്_%27ക%27_കൾ&oldid=3723335" എന്ന താളിൽനിന്ന് ശേഖരിച്ചത്