കംഗ (സിക്കുമതം)
ദൃശ്യരൂപം
(Kangha (Sikhism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിഖുകാർ ദിവസത്തിൽ രണ്ടുതവണ മുടി ചീവാൻ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഒരു ചീർപ്പാണ് കംഗ (kangha). മുടിയോടൊപ്പം ഏതുനേരവും ഇതുകരുതണമെന്നാണ് വയ്പ്പ്. ജടമാറ്റാനാണ് ഇതു ഉപയോഗിക്കുന്നത്. ജീവിതം വൃത്തിയുള്ളതും അടക്കമൊതുക്കമുള്ളതുമാവണം എന്നതിന്റെ പ്രതീകമാണ് ഈ ചീപ്പ്.