ആവാസവ്യവസ്ഥ
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവവസ്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ (Ecosystem). ഇത് ജീവമണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. ആവാസവ്യവസ്ഥ അഥവാ Ecosystem എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. [2] ഇക്കോടോപ്പ് എന്ന പദത്തിലൂടെ പിന്നീട് അദ്ദേഹം സ്ഥലപരമായ നിർവ്വചനം ആവാസവ്യവസ്ഥയ്ക്ക് നൽകി. ഊർജ്ജത്തിന്റേയും ദ്രവ്യത്തിന്റേയും പ്രവാഹവുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെ ആദ്യമായി നിർവ്വചിച്ചത് യൂജിൻ പി. ഓടവും ഹോവാർഡ് റ്റി. ഓടവുമാണ്.
ഗുഹയിൽ[തിരുത്തുക]
ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. നൈട്രജൻ ചക്രം, ഓക്സിജൻ ചക്രം, കാർബൺ ചക്രം എന്നിവ ഉദാഹരണങ്ങളാണ്.
ദ്രവ്യ ഊർജ്ജ കൈമാറ്റം[തിരുത്തുക]
ഭക്ഷ്യശൃംഖല[തിരുത്തുക]
ഭക്ഷ്യശൃഖാലാജാലം[തിരുത്തുക]
ജൈവവൈവിധ്യം poster[തിരുത്തുക]
ജൈവവൈവിധ്യം ജീവന്റെ നിലനിൽപ്പിന്.
വർഗ്ഗീകരണം[തിരുത്തുക]
ആവാസവ്യവസ്ഥയുടെ ധർമ്മം
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
ഉദാഹരണങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Hatcher, Bruce Gordon (1990). "Coral reef primary productivity. A hierarchy of pattern and process". Trends in Ecology and Evolution. 5 (5): 149–155. doi:10.1016/0169-5347(90)90221-X.
- ↑ http://en.wikipedia.org/wiki/Ecosystem#cite_note-9