ഇന്ദ്രിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sensory system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംവേദനത്തിൽ സിഗ്നൽ(വിവരങ്ങൾ സംവഹിക്കുന്ന തരംഗങ്ങൾ) ശേഖരണവും ട്രാൻസ്‌ഡക്ഷനും (ഒരു സിഗ്നലിനെ വ്യത്യസ്‌തമായ മറ്റൊരുതരം സിഗ്നൽ ആക്കി മാറ്റുന്നത്) അടങ്ങിയിരിക്കുന്നു

ഒരു ജീവി സംവേദനത്തിനായി ഉപയോഗിക്കുന്ന ഒരു ജൈവ സംവിധാനമാണ് ഇന്ദ്രിയം. ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ഉത്തേജകങ്ങളോട് പ്രതികരിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇന്ദ്രിയം&oldid=3816397" എന്ന താളിൽനിന്ന് ശേഖരിച്ചത്