സംവാദം:ആവാസവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിലയിടങ്ങളിൽ ജൈവമണ്ഡലം -മറ്റു ചിലയിടങ്ങളിൽ ജീവമണ്ഡലം; രണ്ടും സ്വീകാര്യമെങ്കിലും ഏതാണു വിക്കിയന്മാർക്ക് കൂടുതലിഷ്ടം എന്നു നോക്കിയിട്ട് അതു സ്വീകരിച്ചാൽ പോരേ? ബിനു (സംവാദം) 05:26, 16 ജൂൺ 2012 (UTC)

ജൈവമണ്ഡലം എന്നത് ഏകീകരണത്തിനായി സ്വീകരിക്കാം, തുടർന്നുള്ള തിരുത്തലുകൾ ജൈവമണ്ഡലം എന്നുതന്നെ ഉപയോഗിക്കാം.--എഴുത്തുകാരി സംവാദം 05:28, 16 ജൂൺ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആവാസവ്യവസ്ഥ&oldid=1329801" എന്ന താളിൽനിന്ന് ശേഖരിച്ചത്