എക്കിനോപ്സിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Echinopsis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എക്കിനോപ്സിസ്
Echinopsis spachiana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Cactaceae
Species

around 180, see text

ഈസ്റ്റർ ലില്ലി കാക്റ്റസ്, ഹെഡ്ജ്ഹോഗ് കാക്റ്റസ്, സീ-അർച്ചിൻ കാക്റ്റസ് എന്നും അറിയപ്പെടുന്ന ദക്ഷിണ അമേരിക്കൻ സ്വദേശിയായ എക്കിനോപ്സിസ് കള്ളിച്ചെടികളുടെ വലിയ ഒരു ജനുസ്സാണ്. ചെറിയ ഒരു സ്പീഷീസ്, ഇ. ചാമിസിറസ്, പീനട്ട് കാക്ടസ് എന്നാണ് അറിയപ്പെടുന്നത്. 128 സ്പീഷീസുകളിൽ വലിയ മരങ്ങൾ മുതൽ ചെറിയ ഗ്ലോബോസ് കാക്ടി വരെ കാണപ്പെടുന്നു. മുള്ളൻപന്നി, അല്ലെങ്കിൽ കടൽച്ചേനയിൽ നിന്നാണ് എക്കിനോസ് എന്ന പദം ഉത്ഭവിച്ചത്. ഒപ്സിസ് എന്നാൽ കാഴ്ചയിൽ എന്നർത്ഥം. ഈ സസ്യങ്ങളിൽ നിറയെ തിങ്ങിനിറഞ്ഞ മുള്ളുകൾ കാണപ്പെടുന്നതിനാൽ എക്കിനോപ്സിസ് എന്നപേർ ഈ സസ്യത്തിന് ലഭിക്കാനിടയായി.

സ്പീഷീസ്[തിരുത്തുക]

Note: some of the species listed below may be synonyms, subspecies, or varieties of others.


Time-lapse video of a blooming echinopsis

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • Edward F. Anderson, The Cactus Family (Timber Press, 2001) ISBN 0-88192-498-9, pp. 255–286
  • K. Trout, Trout's Notes on San Pedro & related Trichocereus species (Sacred Cacti 3rd ed. Part B) (Moksha Press, 2005) ISBN 0-9770876-0-3

പുറം കണ്ണികൾ[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=എക്കിനോപ്സിസ്&oldid=3844364" എന്ന താളിൽനിന്ന് ശേഖരിച്ചത്