Jump to content

കടൽച്ചേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടൽച്ചേന
Sea urchin
Temporal range: Ordovician–Recent
The sea urchin (Echinus melo) from Sardinia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Echinoidea

Leske, 1778

കടലിന്റെ അടിത്തട്ടിൽ വസിക്കുന്ന ജീവിയാണ്‌ കടൽച്ചേന (Sea urchin). ഗോളാകൃതിയിലുള്ള ശരീരവും അതിൽ നിറയെ മുള്ളുപോലുള്ള ഭാഗങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഈ മുള്ളുകളും ട്യൂബ് ഫീറ്റുകളുമാണ് ഇവയെ ചലിക്കാൻ സഹായിക്കുന്നത്. വായ ശരീരത്തിന്റെ അടിഭാഗത്തായി സ്ഥിതിചെയ്യുന്നു.[1] ശരീരത്തിൽ ഉയർന്നു നിൽക്കുന്ന മുള്ളുപോലുള്ള ഭാഗങ്ങളാണ് കടൽ പെൻസിൽ എന്ന പേരിൽ അറിയുന്നത്.[2]

അവലംബം

[തിരുത്തുക]
  1. എഞ്ചാന്റഡ് ലേണിങ്ങ് .കൊമിൽ നിന്ന് കടൽച്ചേന
  2. പേജ് 243, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കടൽച്ചേന&oldid=3935691" എന്ന താളിൽനിന്ന് ശേഖരിച്ചത്