ബ്രൗവാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Browallia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Browallia
Browallia americana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Browallia

Species

See text.

സൊളാനേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ബ്രൗവാലിയ [1]. ജൊഹാനസ് ബ്രൊവാലിയസിൻറെ (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ജൊഹാൻ ബ്രോവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[2]ഈ ജനുസ് സ്ട്രോപ്റ്റോസൊലെൻ എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിന്റെ ഒറ്റ സ്പീഷീസ് ആദ്യം ബ്രൗവാലിയ ജെയിംസോണി എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

വടക്ക് തെക്കൻ അരിസോണയിൽ നിന്നും തെക്ക് മെക്സിക്കോ, മധ്യ അമേരിക്ക, ആന്റിലീസ് വഴി തെക്കേ അമേരിക്കയിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.

തിരഞ്ഞെടുത്ത ഇനം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. ISBN 3-904144-77-4, pps. 87-89 inclusive.
  2. Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്രൗവാലിയ&oldid=3426536" എന്ന താളിൽനിന്ന് ശേഖരിച്ചത്