ചെങ്കുമിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aeginetia indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെങ്കുമിൾ
Aeginetia indiaca - Forest Ghost Flower.JPG
Forest Ghost Flower, Aeginetia indica
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A.  indica
Binomial name
Aeginetia indica
Linnaeus, 1753

ഒറോബങ്കേസീ സസ്യകുടുംബത്തിലെ ഒരു പരാദസസ്യമാണ് ചെങ്കുമിൾ. (ശാസ്ത്രീയനാമം: Aeginetia indica). ഏഷ്യയിൽ കാണുന്ന ഈ ചെടി Forest Ghost Flower എന്ന് അറിയപ്പെടുന്നു. നനവാർന്ന നിലങ്ങളിൽ മൺസൂൺ കാലത്ത് കാണപ്പെടുന്ന ഈ ചെടി വേരുവഴിയാണ് മറ്റു ചെടികളിൽ നിന്നും ആഹാരം മോഷ്ടിക്കുന്നത് .[1] കന്നേസീ, കൊമ്മേലിനേസീ, സൈപ്പരേസീ, ജുങ്കേസീ, പൊവേസീ, സിഞ്ചിബറേസീ എന്നീ സസ്യകുടുംബങ്ങളിലെ ചെടികളുടെ വേരിൽ നിന്നുമാണ് പ്രധാനമായി ഇവ ആഹാരം വലിച്ചെടുക്കുന്നത്. .[2] വേരും പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Forest Ghost Flower". FlowersofIndia.net. ശേഖരിച്ചത് 14 Jan 2014.
  2. "Aeginetia indica". Orowiki. മൂലതാളിൽ നിന്നും December 21, 2011-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 14 Jan 2014.
  3. "Aeginetia indica Linnaeus, Sp. Pl. 2: 632. 1753". ശേഖരിച്ചത് 24 December 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെങ്കുമിൾ&oldid=3092199" എന്ന താളിൽനിന്ന് ശേഖരിച്ചത്