ചെങ്കുമിൾ
ദൃശ്യരൂപം
ചെങ്കുമിൾ | |
---|---|
Forest ghost flower, Aeginetia indica | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Orobanchaceae |
Genus: | Aeginetia |
Species: | A. indica
|
Binomial name | |
Aeginetia indica Linnaeus, 1753
|
ഒറോബങ്കേസീ സസ്യകുടുംബത്തിലെ ഒരു പരാദസസ്യമാണ് ചെങ്കുമിൾ. (ശാസ്ത്രീയനാമം: Aeginetia indica). ഏഷ്യയിൽ കാണുന്ന ഈ ചെടി Forest Ghost Flower എന്ന് അറിയപ്പെടുന്നു. നനവാർന്ന നിലങ്ങളിൽ മൺസൂൺ കാലത്ത് കാണപ്പെടുന്ന ഈ ചെടി വേരുവഴിയാണ് മറ്റു ചെടികളിൽ നിന്നും ആഹാരം മോഷ്ടിക്കുന്നത് .[1] കന്നേസീ, കൊമ്മേലിനേസീ, സൈപ്പരേസീ, ജുങ്കേസീ, പൊവേസീ, സിഞ്ചിബറേസീ എന്നീ സസ്യകുടുംബങ്ങളിലെ ചെടികളുടെ വേരിൽ നിന്നുമാണ് പ്രധാനമായി ഇവ ആഹാരം വലിച്ചെടുക്കുന്നത്. .[2] വേരും പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Forest Ghost Flower". FlowersofIndia.net. Retrieved 14 Jan 2014.
- ↑ "Aeginetia indica". Orowiki. Archived from the original on December 21, 2011. Retrieved 14 Jan 2014.
- ↑ "Aeginetia indica Linnaeus, Sp. Pl. 2: 632. 1753". Retrieved 24 December 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Aeginetia indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aeginetia indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.