ഹെരാക്ലീറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Heraclitus
Heraclitus by Johannes Moreelse. The image depicts him as "the weeping philosopher" wringing his hands over the world,
ജനനം c. 535 BCE
Ephesus
മരണം c. 475 BCE (aged around 60)
കാലഘട്ടം Ancient philosophy
പ്രദേശം Western Philosophy
ചിന്താധാര Ionian
പ്രധാന താത്പര്യങ്ങൾ Metaphysics, Epistemology, Ethics, Politics, Cosmology
ശ്രദ്ധേയമായ ആശയങ്ങൾ Logos, "everything flows", fire is the arche

ഈഫിസിസിൽ ജീവിച്ചിരുന്ന, സോക്രട്ടീസിനു മുൻപുള്ള ഗ്രീക്ക് ചിന്തകനും ഏഷ്യാമൈനർ തീരത്തിനടുത്ത് അയോണിയയിലെ ഗ്രീക്ക് നഗരമായ ഈഫിസിസിൽ ജനിച്ച വ്യക്തിയാണ് ഹെരാക്ലീറ്റസ്(/ˌhɛrəˈkltəs/;[1] ഗ്രീക്ക്: Ἡράκλειτος ὁ Ἐφέσιος, [Hērákleitos ho Ephésios] error: {{lang}}: text has italic markup (help); c. 535 – c. 475 BCE) ‌.പ്രശസ്തമായ കുലത്തിലാണ്‌ ഇദ്ദേഹം ജനിച്ചത്.വളരെ കുറച്ച് മാത്രമാണ്‌ ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനേയും വിദ്യാഭ്യാസത്തിനേ പറ്റിയും അറിവുള്ളു.എന്നാൽ ഇദ്ദേഹം തന്റെ വഴികാട്ടിയായും സ്വയപ്രഭാഷണത്തിലൂടെ തന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.അദ്ദേഹം തന്റെ ജീവിതം ഒറ്റക്കാണ്‌ കടംകഥ പോലെയാണ്‌ ജീവിച്ചിരുന്നത്[2][3] .പറയുന്നത് വിരോധാഭാസമായ രീതിയിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.മനുഷ്യത്വത്തിനേ പറ്റി അദ്ദേഹം ദു:ഖിച്ചിരുന്നു[4] .“സങ്കീർണ്ണൻThe Obscure”എന്നും “വിതുമ്പുന്ന തത്ത്വചിന്തകൻ” എന്നും അറിയപ്പ്ര്ടുന്നു.

അവലംബം[തിരുത്തുക]

  1. Hanks, Patrick; Urdang, Laurence, എഡി. (1979). Collins English Dictionary. London, Glasgow: Collins. ഐ.എസ്.ബി.എൻ. 0-00-433078-1. 
  2. "ix6"/> and allegedly paradoxical
  3. William Harris — Heraclitus: The Complete Philosophical Fragments
  4. "The waking have one common world, but the sleeping turn aside each into a world of his own" (DK B89).

അധിക വായനയ്ക്ക്[തിരുത്തുക]


തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള വഴികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെരാക്ലീറ്റസ്&oldid=2286831" എന്ന താളിൽനിന്നു ശേഖരിച്ചത്