ഡെൽഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delphi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെൽഫിയിലെ പുരാവസ്തു പ്രദേശങ്ങൾ
Archaeological Site of Delphi

Δελφοί

The theatre, seen from above
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്രീസ് Edit this on Wikidata[1]
Area315 km2 (3.39×109 sq ft)
IncludesDelphic Oracle Edit this on Wikidata
മാനദണ്ഡംi, ii, iii, iv, v and vi[2]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്393 393
നിർദ്ദേശാങ്കം38°29′N 22°30′E / 38.48°N 22.5°E / 38.48; 22.5
രേഖപ്പെടുത്തിയത്1987 (11th വിഭാഗം)
വെബ്സൈറ്റ്www.delfi.gr

ഗ്രീസിലെ ഒരു പട്ടണവും പുരാവസ്തു കേന്ദ്രവുമാണ് ഡെൽഫി. പർനാസ്സസ് പർവ്വതനിരയുടെ താഴ്വരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഗ്രീക് ഐതിഹ്യം അനുസരിച്ച് സിയൂസ് ദേവനാണ് ഈ പ്രദേശം കണ്ടെത്തിയത്. ഭൂമിയുടെ കേന്ദ്രം കണ്ടെത്തുന്നതിയായി സിയൂസ് കിഴക്കുദിശയിൽനിന്നും പശ്ചിമദിശയിൽനിന്നും രണ്ട് പരുന്തുകളെ പറത്തി. ഇവരണ്ടും ഡെൽഫിയുടെ മുകളിലെത്തിയപ്പോഴാണ് സന്ധിച്ചത്. അതിനാൽ ഈ പ്രദേശമാണ് ഭൂമിയുടെ കേന്ദ്രം എന്നാണ് പുരാതന ഗ്രീക് വിശ്വാസം.[3].

പ്രാചീന ഗ്രീസിലെ ഒരു പ്രധാന ഒറാക്കിളായ( oracle,വെളിച്ചപ്പാട്) പൈത്തിയയുടെ ദേശവുമാണ് ഡെൽഫി.

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. Error: Unable to display the reference properly. See the documentation for details.
  3. Graves, Robert (1993), "The Greek Myths: Complete Edition" (Penguin, Harmondsworth)
"https://ml.wikipedia.org/w/index.php?title=ഡെൽഫി&oldid=2893422" എന്ന താളിൽനിന്ന് ശേഖരിച്ചത്