മെറ്റെയോറ
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് [1] |
Includes | Agios Nikolaos Anapafsa monastery of Meteora, Agios Stefanos monastery, Great Meteoron monastery, Monastery of the Holy Trinity, Meteora, Moni Rousanou, Moni Varlaam (Meteora) |
മാനദണ്ഡം | i, ii, iv, v, vii[2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്455 455 |
നിർദ്ദേശാങ്കം | 39°42′51″N 21°37′52″E / 39.71417°N 21.63111°E |
രേഖപ്പെടുത്തിയത് | 1988 (12th വിഭാഗം) |
ഗ്രീസിലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ സന്യാസിമഠ സമുച്ചയങ്ങളാണ് മെറ്റെയോറ. ഇവിടെയുള്ള 6 മഠങ്ങൾ പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ചെങ്കുത്തായ മണൽക്കൽ ശിലകളുടെ ഉച്ചിയിലാണ് പടുതുയർത്തിയിരിക്കുന്നത്. തെസ്സല്ലിയിലെ പിനിയോസ് നദിക്കും പിൻഡോസ് പർവ്വതനിരയ്ക്കും സമീപത്തായാണ് മെറ്റെയോറ സ്ഥിതിചെയ്യുന്നത്. ഇന്ന് ഇവിടം ഒരു യുനെസ്കോ ലോക പൈതൃക സ്ഥാനമാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ https://www.archinform.net/projekte/4062.htm. Retrieved 31 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/455.
{{cite web}}
: Missing or empty|title=
(help)