ഡെൽഫി
ദൃശ്യരൂപം
The theatre, seen from above | |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | ഗ്രീസ് |
| Includes | Delphic Oracle, Sanctuary of Pythian Apollo at Delphi |
| മാനദണ്ഡം | i, ii, iii, iv, v and vi[3] |
| അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്393 393 |
| നിർദ്ദേശാങ്കം | 38°29′N 22°30′E / 38.48°N 22.5°E |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ഗ്രീസിലെ ഒരു പട്ടണവും പുരാവസ്തു കേന്ദ്രവുമാണ് ഡെൽഫി. പർനാസ്സസ് പർവ്വതനിരയുടെ താഴ്വരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഗ്രീക് ഐതിഹ്യം അനുസരിച്ച് സിയൂസ് ദേവനാണ് ഈ പ്രദേശം കണ്ടെത്തിയത്. ഭൂമിയുടെ കേന്ദ്രം കണ്ടെത്തുന്നതിയായി സിയൂസ് കിഴക്കുദിശയിൽനിന്നും പശ്ചിമദിശയിൽനിന്നും രണ്ട് പരുന്തുകളെ പറത്തി. ഇവരണ്ടും ഡെൽഫിയുടെ മുകളിലെത്തിയപ്പോഴാണ് സന്ധിച്ചത്. അതിനാൽ ഈ പ്രദേശമാണ് ഭൂമിയുടെ കേന്ദ്രം എന്നാണ് പുരാതന ഗ്രീക് വിശ്വാസം.[4].
പ്രാചീന ഗ്രീസിലെ ഒരു പ്രധാന ഒറാക്കിളായ( oracle,വെളിച്ചപ്പാട്) പൈത്തിയയുടെ ദേശവുമാണ് ഡെൽഫി.
അവലംബം
[തിരുത്തുക]- ↑ Geographic Names Server. 11 ജൂൺ 2018 https://geonames.nga.mil/geon-ags/rest/services/RESEARCH/GIS_OUTPUT/MapServer/0/query?outFields=*&where=ufi+%3D+11506674.
{{cite web}}: Missing or empty|title=(help) - ↑ Nomisma https://nomisma.org/id/delphi. Retrieved 15 ജൂലൈ 2024.
{{cite web}}: Missing or empty|title=(help) - ↑ http://whc.unesco.org/en/list/393.
{{cite web}}: Missing or empty|title=(help) - ↑ Graves, Robert (1993), "The Greek Myths: Complete Edition" (Penguin, Harmondsworth)