കോർഫു (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോർഫു Corfu
Κέρκυρα
ന്യൂ ഫോർട്ട്രസിൽനിന്നുമുള്ള കോർഫുവിന്റെ ദൃശ്യം
ന്യൂ ഫോർട്ട്രസിൽനിന്നുമുള്ള കോർഫുവിന്റെ ദൃശ്യം
Location
കോർഫു (നഗരം) is located in Greece
കോർഫു (നഗരം)
Coordinates 39°37′N 19°55′E / 39.617°N 19.917°E / 39.617; 19.917Coordinates: 39°37′N 19°55′E / 39.617°N 19.917°E / 39.617; 19.917
Time zone: EET/EEST (UTC+2/3)
Elevation (min-max): 0 - 10 m (0 - 33 ft)
Government
Country: Greece
Periphery: അയോണിയൻ ദ്വീപുകൾ
Municipality: കോർഫു
Population statistics (as of 2001[1])
Codes
Postal: 491 xx
Telephone: 26610
Auto: ΚΥ
Website
www.corfu.gr
Flag of Greece.svg

ഗ്രീസിന്റെ ഭാഗമായ അയോണിയൻ ദ്വീപുകളിൽ ഒന്നാണ് കോർഫു. ഈ ദ്വീപിലെ ഒരു നഗരവും അറിയപ്പെടുന്നത് കോർഫു (ഗ്രീക്: Κέρκυρα - Kérkyra; ഇംഗ്ലീഷ്: Corfu(city)) എന്നുതന്നെയാണ്. 2011മുതൽ ഈ പ്രദേശം കോർഫു മുനിസിപാലിറ്റിയുടെ കീഴില്പെടുന്നു. അയോണിയൻ ദ്വീപുകളുടെ തലസ്ഥാനം എന്ന പദവിയും ഈ നഗരം വഹിക്കുന്നുണ്ട്. ഈ നഗരത്തിൽ രണ്ട് കാസിലുകൾ(castles) സ്ഥിതിചെയ്യുന്നതിനാൽ കാസ്ട്രോപോളിസ് ( Kastropolis,Castle City) എന്നും കോർഫു അറിയപ്പെടാറുണ്ട്.

ഇന്ന് ഒരു യുനെസ്കോ ലോകപൈതൃകസ്ഥാനവും, ഗ്രീസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും ആണ് കോർഫു. 2007-ലാണ് കോർഫുവിലെ പുരാതന നഗരപ്രദേശത്തെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.[2][3][4]

അവലംബം[തിരുത്തുക]

  1. PDF "(875 KB) 2001 Census" Check |url= value (help). National Statistical Service of Greece (ΕΣΥΕ) (ഭാഷ: Greek). www.statistics.gr. ശേഖരിച്ചത് 2007-10-30.CS1 maint: unrecognized language (link)
  2. BBC news on UNESCO World Heritage list
  3. UNESCO Advisory Body (ICOMOS) report on Corfu History retrieved 3 July 2007
  4. Old Town of Corfu on UNESCO website retrieved 3 July 2007

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോർഫു_(നഗരം)&oldid=3532814" എന്ന താളിൽനിന്ന് ശേഖരിച്ചത്