മീസ്ട്രാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mystras
Μυστράς
Mystras' Palace
Mystras' Palace
Location
മീസ്ട്രാസ് is located in Greece
മീസ്ട്രാസ്
Coordinates 37°4′N 22°23′E / 37.067°N 22.383°E / 37.067; 22.383Coordinates: 37°4′N 22°23′E / 37.067°N 22.383°E / 37.067; 22.383
Time zone: EET/EEST (UTC+2/3)
Elevation (center): 15 m (49 ft)
Government
Country: Greece
Periphery: Peloponnese
Municipality: Sparti
Population statistics (as of 2001[1])
Codes
Postal: 231 00
Telephone: 27310
Auto: ΑΚ
Website
mystras.gr
Flag of Greece.svg
യുനെസ്കോ ലോക പൈതൃക സ്ഥാനം
മീസ്ട്രാസിലെ പുരാവസ്തു പ്രദേശങ്ങൾ
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Mistra 6.jpg
തരം സാംസ്കാരികം
മാനദണ്ഡം ii, iii, iv
അവലംബം 511
യുനെസ്കോ മേഖല യൂറോപ്പും വടക്കെ അമേരിക്കയും
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1989 (13 -ാം സെഷൻ)

ഗ്രീസിലെ ലാക്കോണിയയിലുള്ള ഒരു പട്ടണമാണ് മീസ്ട്രാസ്. ടേഗെറ്റസ് മലകളിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, 14,15 നൂറ്റാണ്ടുകളിൽ ബൈസന്റൈൻ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഇതായിരുന്നു മീസ്ട്രാസിന്റെ സുവർണ്ണ നാളുകൾ. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലും മിസ്സ്ട്രാസിൽ ജനവാസം ഉണ്ടായിരുന്നു. 1830കളിൽ ഈ നഗരത്തിന്റെ പ്രൌഡി ക്ഷയിക്കുകയും, ഇവിടെനിന്നും ഏകദേശം 8കി.മീ കിഴക്കുമാറി സ്പാർട്ടി എന്ന ഒരു പുതിയ നഗരം നിർമ്മിക്കപ്പെടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. PDF "(875 KB) 2001 Census". National Statistical Service of Greece (ΕΣΥΕ) (ഭാഷ: Greek). www.statistics.gr. ശേഖരിച്ചത് 2007-10-30. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീസ്ട്രാസ്&oldid=2285119" എന്ന താളിൽനിന്നു ശേഖരിച്ചത്