ഹരിശ്ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Harishchandra and his family are sold into bondage and separated. Painting by Raja Ravi Varma.

ഹിന്ദു പുരാണങ്ങളിലെ ഒരു രാ‍ജാവായിരുന്നു ഹരിശ്ചന്ദ്ര. തന്റെ ആദർശപൂർണ്ണമായ ജീവിതത്തിനു പേരു കേട്ടയാളാണ് ഹരിശ്ചന്ദ്ര. സൂര്യവംശത്തിലെ 28 മാത്തെ രാജാവായിരുന്നു അദ്ദേഹം. വളരെ ഭക്തിയുള്ളതും ന്യായത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹത്തിന്റെ രണ്ട് കഴിവുകൾക്ക് വളരെ പ്രസിദ്ധനായിരുന്നു. ഒന്ന് അദ്ദേഹം താൻ കൊടുത്ത വാക്കിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല എന്നുള്ളതും, രണ്ടാമത് അദ്ദേഹം ഒരിക്കലും ജീവിതത്തിൽ നുണ പറഞ്ഞിട്ടില്ല എന്നതും. തന്റെ ഈ രണ്ട് കഴിവുകളിലും ജീവിതത്തിൽ പലതവണ പരീക്ഷണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹരിശ്ചന്ദ്രൻ&oldid=1686437" എന്ന താളിൽനിന്ന് ശേഖരിച്ചത്