ഉള്ളടക്കത്തിലേക്ക് പോവുക

സെർജിയോ റാമോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെർജിയോ റാമോസ്
Ramos with Real Madrid in 2016
Personal information
Full name Sergio Ramos García[1]
Date of birth (1986-03-30) 30 മാർച്ച് 1986 (age 40) വയസ്സ്)[2]
Place of birth Camas, Spain
Height 1.84 മീ (6 അടി 0 ഇഞ്ച്)[2]
Position(s) Defender
Club information
Current team
Real Madrid
Number 4
Youth career
1996–2003 Sevilla
Senior career*
Years Team Apps (Gls)
2003–2004 Sevilla B 26 (2)
2004–2005 Sevilla 39 (2)
2005–2021 Real Madrid 380 (50)
2021- പിഎസ്ജി
National team
2002 Spain U17 1 (0)
2004 Spain U19 6 (0)
2004 Spain U21 6 (0)
2005– Spain 149 (13)
*Club domestic league appearances and goals, correct as of 21:37, 10 February 2018 (UTC)
‡ National team caps and goals, correct as of 14 November 2017

സെർജിയോ റാമോസ് ഗാർസിയ (സ്പാനിഷ് ഉച്ചാരണം : [ˈserxjo ˈramoz ɣarˈθi.a), ജനനം മാർച്ച് 30, 1986) ഒരു സ്പാനിഷ്‌ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹം സ്പാനിഷ്‌ ഫുട്ബോൾ ക്ലബ്‌ റയൽ മാഡ്രിഡിനു വേണ്ടിയും സ്പാനിഷ്‌ ദേശീയ ടീമിനു വേണ്ടിയും സെൻട്രൽ ഡിഫൻഡർ സ്ഥാനത്ത് കളിക്കുന്നു.

സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ പരിശീലനം നേടിയ റമോസ് 2005 ൽ റയൽ മാഡ്രിഡിൽ ചേർന്നു. റയൽ മാഡ്രിഡിനു വേണ്ടി അദ്ദേഹം 18 പ്രധാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാല് ലാ ലിഗാ കിരീടങ്ങളും മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഇതിൽ ഉൾപെടുന്നു. മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച റമോസ് എല്ലാ തവണയും യുവേഫ സ്ക്വാഡ് ഓഫ് സീസൺ പട്ടികയിൽ ഇടം നേടി. 2013-14 ഫൈനലിലെ 93 ആം മിനിറ്റിൽ നേടിയ നിർണ്ണായകമായ സമനില ഗോളും അദ്ദേഹത്തിൻറെ വകയായിരുന്നു.[3][4]

അന്താരാഷ്ട്ര തലത്തിൽ , മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും റാമോസ് സ്പാനിഷ് ടീമിനെ പ്രതിനിധീകരിച്ചു. 2010 ഫിഫ ലോകകപ്പിലും, 2008 ലെയും 2012 ലെയും യൂറോ കപ്പ് നേടിയ സ്പാനിഷ്‌ ടീമിലും അദ്ദേഹം അംഗമായിരുന്നു. 2010 ൽ ഫിഫ ലോകകപ്പ് സ്വപ്നം ടീം, 2012 ൽ യുവേഫ യൂറോ ടീം ഓഫ് ദി ടൂർണമെന്റ് എന്നിവയിൽ റാമോസ് ഇടം നേടി. 2003 ൽ തന്റെ പതിനെട്ടാം വയസ്സിൽ സ്പെയിനിനു വേണ്ടി ആദ്യ മത്സരം കളിച്ച റാമോസ്, രാജ്യത്തിനു വേണ്ടി നൂറോളം മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.[5] സ്പെയിനിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ കളിക്കാരൻ ആണ് സെർജിയോ റാമോസ്.

അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർ ആയി റാമോസിനെ കണക്കാക്കുന്നു.[6][7][8] എട്ടു തവണ അദേഹം ഫിഫ്പ്രൊ വേൾഡ് ഇലവനിൽ ഇടം നേടി. ഇത് ഒരു ഡിഫൻഡറെ സംബന്ധിച്ച് ഒരു റെക്കോർഡ്‌ ആണ്. യുവേഫ ടീം ഓഫ് ദി ഇയർ പട്ടികയിൽ ഏഴു തവണ അദേഹം ഇടം നേടി. കൂടാതെ, ലാ ലിഗയിലെ മികച്ച ഡിഫൻഡർ ആയി നാലുതവണ അദേഹത്തെ തിരഞ്ഞെടുത്തു. 2015-16 സീസണിൽ ലാ ലിഗ ടീം ഓഫ് ദി സീസണിലും അദ്ദേഹം ഉൾപെട്ടു.

കരിയർ സ്ഥിതിവിവരകണക്ക്

[തിരുത്തുക]
പുതുക്കിയത്: 14 February 2018[9][10]
Club Season League Cup1 Europe Other2 Total
AppsGoalsAppsGoalsAppsGoalsAppsGoalsAppsGoals
Sevilla 2003–04 7000000070
2004–05 312506100423
2005–06 1000000010
Total 392506100503
Real Madrid 2005–06 334617100466
2006–07 335306100426
2007–08 335517000456
2008–09 324218100426
2009–10 334007000404
2010–11 313718000464
2011–12 3436011100514
2012–13 264509100405
2013–14 3248011300517
2014–15 274418032427
2015–16 23200101333
2016–17 28731111214410
2017–18 151306120262
Total 38050526109117354870
Career Total 41952576115127359873

1 Includes Supercopa de España.
2 Includes UEFA Super Cup and FIFA Club World Cup.

അന്താരാഷ്ട്ര മത്സരം

[തിരുത്തുക]
Ramos lining up for Spain against France, 2012
പുതുക്കിയത്: 14 November 2017[11]
Spain
YearAppsGoals
200572
2006130
2007102
2008150
2009110
2010161
2011101
2012162
2013171
201491
201560
2016100
201793
Total14913

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
As of match played 14 November 2017. Spain score listed first, score column indicates score after each Ramos goal.[12]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 13 October 2005Olimpico, Serravalle, San Marino6 San Marino3–04–02006 FIFA World Cup qualification
2 4–0
3 13 October 2007Atletion, Aarhus, Denmark27 ഡെന്മാർക്ക്2–03–1UEFA Euro 2008 qualifying
4 17 November 2007Santiago Bernabéu, Madrid, Spain29 സ്വീഡൻ3–03–0UEFA Euro 2008 qualifying
5 3 March 2010Stade de France, Saint-Denis, France57 ഫ്രാൻസ്2–02–0Friendly
6 6 September 2011Las Gaunas, Logroño, Spain78 ലിച്ചൻസ്റ്റൈൻ4–06–0UEFA Euro 2012 qualifying
7 16 October 2012Vicente Calderón, Madrid, Spain97 ഫ്രാൻസ്1–01–12014 FIFA World Cup qualification
8 14 November 2012Rommel Fernández, Panama City, Panama98 പനാമ4–05–1Friendly
9 22 March 2013El Molinón, Gijón, Spain100 ഫിൻലൻഡ്1–01–12014 FIFA World Cup qualification
10 8 September 2014Estadi Ciutat de València, Valencia, Spain122 Macedonia1–05–1UEFA Euro 2016 qualifying
11 5 September 2017Rheinpark Stadion, Vaduz, Liechtenstein145 ലിച്ചൻസ്റ്റൈൻ1–08–02018 FIFA World Cup qualification
12 14 November 2017Saint Petersburg Stadium, Saint Petersburg, Russia149 റഷ്യ2–03–3Friendly
13 3–3

അവലംബം

[തിരുത്തുക]
  1. "FIFA World Cup South Africa 2010: List of players" (PDF). FIFA. 4 June 2010. p. 29. Archived from the original (PDF) on 2020-05-17. Retrieved 13 September 2013.
  2. 1 2 "Sergio Ramos". Real Madrid C.F. Retrieved 24 October 2017.
  3. "Sergio Ramos is the top scoring active defender in La Liga". Real Madrid's official website. 5 May 2014. Retrieved 14 May 2014.
  4. AS, Diario (30 October 2016). "Sergio Ramos the best defender in the world, says France Football - football - AS.com". Archived from the original on 2020-03-15. Retrieved 2018-02-18.
  5. "Ramos: centenario, capitán y goleador" [Ramos: 100th game, captain and scorer] (in Spanish). Marca. 22 March 2013. Retrieved 23 March 2013.{{cite news}}: CS1 maint: unrecognized language (link)
  6. ""Sergio Ramos is the best player in the world" - Adil Rami". AS.com. 16 December 2016. Archived from the original on 2019-08-01. Retrieved 6 August 2017.
  7. "Sergio Ramos the best defender in the world, says France Football". AS.com. 30 October 2016. Archived from the original on 2020-03-15. Retrieved 6 August 2017.
  8. "Paolo Maldini: Sergio Ramos and Thiago Silva the best defenders". Kickoff.com. 1 April 2017. Archived from the original on 2019-03-21. Retrieved 6 August 2017.
  9. "Sergio Ramos". Soccerway. Retrieved 20 April 2014.[പ്രവർത്തിക്കാത്ത കണ്ണി]
  10. സെർജിയോ റാമോസ് at ESPN FC
  11. "Sergio Ramos". European Football. Retrieved 7 September 2015.
  12. "Sergio Ramos - national football team player". EU-Football.info. 5 July 2016. Retrieved 5 July 2016.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെർജിയോ_റാമോസ്&oldid=4540472" എന്ന താളിൽനിന്ന് ശേഖരിച്ചത്