റോബെർട്ടോ അയാള
ദൃശ്യരൂപം
(Roberto Ayala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() | ||
വ്യക്തിപരിചയം | ||
---|---|---|
പൂർണ്ണനാമം | Roberto Fabián Ayala | |
ജനനം | ഏപ്രിൽ 14, 1973 വയസ്സ്) | |
ജന്മദേശം | Paraná, Argentina | |
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്) | |
ചെല്ലപ്പേര് | El Ratón (The Mouse) | |
ക്ലബ് ഫുട്ബോൾ | ||
ഇപ്പോഴത്തെ ക്ലബ് | Real Zaragoza | |
ജേഴ്സി നമ്പർ | 6 | |
സ്ഥാനം | Center back | |
പ്രഫഷണൽ ക്ലബുകൾ | ||
വർഷം | ക്ലബ് | കളികൾ (ഗോൾ) |
1991-1994 1994-1995 1995-1998 1998-2000 2000-2007 2007 2007- |
Ferrocarril Oeste River Plate Napoli A.C. Milan Valencia Villarreal Real Zaragoza |
40 (0) 87 (1) 24 (0) 183 (9) 0 (0) 28 (1) | 72 (1)
ദേശീയ ടീം | ||
1994-2007 | Argentina | 115 (7) |
റോബെർട്ടോ ഫാബിയൻ "എൽ റാറ്റൊൺ" അയാള (ജനനം:ഏപ്രിൽ 14, 1973 പറാന, അർജന്റീന) ഒരു അർജന്റീൻ ഫുട്ബോൾ താരമാണ്. സ്പാനിഷ് ക്ലബ്ബായ റയൽ സർഗോസക്ക് വേണ്ടിയാണ് ഇദ്ദേഹം ഇപ്പോൾ കളിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മദ്ധ്യനിര പ്രതിരോധകരിൽ ഒരാളാണ് ഇദ്ദേഹം. ഏറ്റവുമധികം കളികളിൽ അർജന്റീന ദേശീയ ടീമിന്റെ നായകനായിട്ടുള്ളത് ഇദ്ദേഹമാണ്. 63 തവണ ദേശീയ ടീഇനെ നയിച്ച ഇദ്ദേഹം മൂന്ന് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. അയാള 115 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. അർജന്റീനക്കായി ഇതിലധികം മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ളത് ഹവിയർ സെനറ്റി മാത്രമാണ്.