ലോകകപ്പ്‌ ഫുട്ബോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫുട്ബോൾ ലോകകപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകകപ്പ്‌ ഫുട്ബോൾ
Region അന്താരാഷ്ട്രം (ഫിഫ)
റ്റീമുകളുടെ എണ്ണം 32 (ഫൈനൽ റൗണ്ടിൽ)
209 (യോഗ്യതാറൗണ്ടിൽ)
നിലവിലുള്ള ജേതാക്കൾ  ജർമ്മനി (4ആം കിരീടം)
കൂടുതൽ തവണ ജേതാവായ രാജ്യം  ബ്രസീൽ (5 കിരീടങ്ങൾ)
Television broadcasters സംപ്രേഷണം ചെയ്യുന്നവർ
വെബ്സൈറ്റ് www.fifa.com/worldcup/

ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്. അവാസാനമായി 2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്. 2018-ൽ റഷ്യയിലും 2022-ൽ ഖത്തറിലും ആയിട്ടാണ് അടുത്ത ലോകകപ്പുകൾ സംഘടിപ്പിക്കുന്നത്.


ജേതാക്കൾ[തിരുത്തുക]

ക്രമം വർഷം ജേതാവ്
1 1930 ഉറുഗ്വെ
2 1934 ഇറ്റലി
3 1938 ഇറ്റലി
4 1950 ഉറുഗ്വെ
5 1954 വെസ്റ്റ് ജർമ്മനി
6 1958 ബ്രസീൽ
7 1962 ബ്രസീൽ
8 1966 ഇംഗ്ലണ്ട്
9 1970 ബ്രസീൽ
10 1974 വെസ്റ്റ് ജർമ്മനി
11 1978 അർജന്റീന
12 1982 ഇറ്റലി
13 1986 അർജന്റീന
14 1990 വെസ്റ്റ് ജർമ്മനി
15 1994 ബ്രസീൽ
16 1998 ഫ്രാൻസ്
17 2002 ബ്രസീൽ
18 2006 ഇറ്റലി
19 2010 സ്പെയിൻ
20 2014 ജർമ്മനി

ഫലങ്ങൾ[തിരുത്തുക]

വർഷം ആതിഥേയർ ജേതാവ് ഗോൾനില റണ്ണേഴ്സ്-അപ് മൂന്നാം സ്ഥാനം ഗോൾനില നാലാം സ്ഥാനം ടീമുകളുടെ എണ്ണം
1930
വിശദാംശങ്ങൾ
 Uruguay
ഉറുഗ്വേ
4–2
അർജന്റീന

അമേരിക്കൻ ഐക്യനാടുകൾ
[note 1]
Yugoslavia
13
1934
വിശദാംശങ്ങൾ
 Italy
Italy
2–1
(aet)

ചെക്കോസ്ലോവാക്യ

ജർമ്മനി
3–2
Austria
16
1938
വിശദാംശങ്ങൾ
 France
Italy
4–2
ഹംഗറി

ബ്രസീൽ
4–2
സ്വീഡൻ
16/15

[note 2]

1950
വിശദാംശങ്ങൾ
 Brazil
ഉറുഗ്വേ
[note 3]
ബ്രസീൽ

സ്വീഡൻ
[note 3]
Spain
16/13

[note 4]

1954
വിശദാംശങ്ങൾ
  Switzerland
വെസ്റ്റ് ജർമനി
3–2
ഹംഗറി

Austria
3–1
ഉറുഗ്വേ
16
1958
വിശദാംശങ്ങൾ
 Sweden
ബ്രസീൽ
5–2
സ്വീഡൻ

ഫ്രാൻസ്
6–3
വെസ്റ്റ് ജർമനി
16
1962
വിശദാംശങ്ങൾ
 Chile
ബ്രസീൽ
3–1
ചെക്കോസ്ലോവാക്യ

ചിലി
1–0
Yugoslavia
16
1966
വിശദാംശങ്ങൾ
 England
ഇംഗ്ലണ്ട്
4–2
(aet)

വെസ്റ്റ് ജർമനി

Portugal
2–1
സോവ്യറ്റ് യൂണിയൻ
16
1970
വിശദാംശങ്ങൾ
 Mexico
ബ്രസീൽ
4–1
Italy

വെസ്റ്റ് ജർമനി
1–0
ഉറുഗ്വേ
16
1974
വിശദാംശങ്ങൾ
 West Germany
വെസ്റ്റ് ജർമനി
2–1
Netherlands

പോളണ്ട്
1–0
ബ്രസീൽ
16
1978
വിശദാംശങ്ങൾ
 Argentina
അർജന്റീന
3–1
(aet)

Netherlands

ബ്രസീൽ
2–1
Italy
16
1982
വിശദാംശങ്ങൾ
 Spain
Italy
3–1
വെസ്റ്റ് ജർമനി

പോളണ്ട്
3–2
ഫ്രാൻസ്
24
1986
വിശദാംശങ്ങൾ
 Mexico
അർജന്റീന
3–2
വെസ്റ്റ് ജർമനി

ഫ്രാൻസ്
4–2
(aet)

ബെൽജിയം
24
1990
വിശദാംശങ്ങൾ
 Italy
വെസ്റ്റ് ജർമനി
1–0
അർജന്റീന

Italy
2–1
ഇംഗ്ലണ്ട്
24
1994
വിശദാംശങ്ങൾ
 United States
ബ്രസീൽ
0–0
(3–2p)

Italy

സ്വീഡൻ
4–0
ബൾഗേറിയ
24
1998
വിശദാംശങ്ങൾ
 France
ഫ്രാൻസ്
3–0
ബ്രസീൽ

Croatia
2–1
Netherlands
32
2002
വിശദാംശങ്ങൾ
 South Korea
&  Japan

ബ്രസീൽ
2–0
ജർമ്മനി

തുർക്കി
3–2
ദക്ഷിണ കൊറിയ
32
2006
വിശദാംശങ്ങൾ
 Germany
Italy
1–1
(5–3p)

ഫ്രാൻസ്

ജർമ്മനി
3–1
Portugal
32
2010
വിശദാംശങ്ങൾ
 South Africa
Spain
1–0
(aet)

Netherlands

ജർമ്മനി
3–2
ഉറുഗ്വേ
32
2014
വിശദാംശങ്ങൾ
 Brazil
ജർമ്മനി
1–0
(aet)

അർജന്റീന

Netherlands
3–0
ബ്രസീൽ
32

ഇതും കാണുക[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]


  1. "1930 FIFA World Cup". FIFA.com. Fédération Internationale de Football Association. ശേഖരിച്ചത് 5 March 2009. 
  2. 2.0 2.1 "1950 FIFA World Cup". FIFA.com. Fédération Internationale de Football Association. ശേഖരിച്ചത് 5 March 2009. 
  3. "FIFA World Cup Finals since 1930" (PDF). FIFA.com. Fédération Internationale de Football Association. ശേഖരിച്ചത് 5 March 2009. 


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=ലോകകപ്പ്‌_ഫുട്ബോൾ&oldid=2380404" എന്ന താളിൽനിന്നു ശേഖരിച്ചത്