Jump to content

സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം

Coordinates: 33°48′N 116°42′W / 33.800°N 116.700°W / 33.800; -116.700
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
Map showing the location of സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
Map showing the location of സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം
LocationRiverside County, California, USA
Nearest cityPalm Springs, CA
Coordinates33°48′N 116°42′W / 33.800°N 116.700°W / 33.800; -116.700
Area280,071 ഏക്കർ (113,341 ഹെ)[1]
Establishedഒക്ടോബർ 24, 2000 (2000-10-24)
Governing bodyU.S. Forest Service
U.S. Bureau of Land Management
WebsiteSanta Rosa and San Jacinto Mountains National Monument

സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം തെക്കൻ കാലിഫോർണിയയിലെ ദേശീയസ്മാരകമാണ്. ഈ മേഖല സാൻന്ത റോസ മലനിരകളിലും സാൻ ജാസിന്റോ മലനിരകളിലും വടക്ക്ഭാഗം അർദ്ധദ്വീപിലും ആണ് കാണപ്പെടുന്നത്. റിവർസൈഡ് കൗണ്ടിയിലെ തെക്ക് കോച്ചെല്ല താഴ്വരയിലും ലോസ് ആഞ്ചെലെസിന്റെ തെക്ക്-കിഴക്ക് ഏകദേശം160 കിലോമീറ്റർ വിസ്തൃതിയിൽ ഈ ദേശീയസ്മാരകം സ്ഥിതിചെയ്യുന്നു. [2]

വിവരണം

[തിരുത്തുക]
Landscape, Santa Rosa and San Jacinto Mountains National Monument.

സാൻന്ത റോസ, സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം കോൺഗ്രെഷണൽ ലെജിസ്ലേഷൻ വഴി ഒക്ടോംബർ 2000-ത്തിലാണ് നിലവിൽ വന്നത്. 280,071 ഏക്കർ(113,341 ha) വിസ്തീർണ്ണത്തിൽ ഈ മേഖല കാണപ്പെടുന്നു.[3] യു.എസ്.ഫോറസ്റ്റ് സെർവീസും-സാൻ ബർണാർഡിനൊ ദേശീയ വനം, യു.എസ്.ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റും (BLM) ചേർന്നാണ് ഈ പ്രദേശത്തെ ഭരണച്ചുമതല നടത്തുന്നത്.[4] [5] നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസിൽപ്പെടുന്ന 200 കൾച്ചറൽ റിസോഴ്സസിൽ ഈ ദേശീയസ്മാരകവും രേഖപ്പെടുത്തിയിട്ടുണ്ട്.[6]

ബിഗ് ഹോൺ ഷീപ്പ് (Ovis canadensis cremnobates) ഇവിടത്തെ ജീവജാലങ്ങളിൽപ്പെടുന്നു.

California section of the Peninsular Range

അവലംബം

[തിരുത്തുക]
  1. "National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
  2. National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
  3. National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
  4. BLM: SR-SJM NM
  5. US-SBNF: SR-SJM NM
  6. "National Register of Historical Places". Martinez Canyon Rockhouse. National Park Service. December 14, 1999. Archived from the original on February 20, 2013. Retrieved 2009-06-21.
  • Santa Rosa and San Jacinto Mountains National Monument Resource Management Plan and Final Environmental Impact Statement Bureau of Land Management Archived 2015-06-15 at the Wayback Machine. February 2004.
  • Santa Rosa and San Jacinto Mountains National Monument Act of 2000, July 17, 2000. Report 106-750.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Bertram, Debbie and Bloom, Susan (2005). A Monument to Treasure: A Journey through the Santa Rosa and San Jacinto Mountains National Monument Desert Publications. pp. 32. ISBN 978-0977290802

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]