ബിഗ് ഹോൺ ഷീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഗ് ഹോൺ ഷീപ്പ്
Big Horn Seep 4304c.JPG
Male (ram)
Bighorn sheep (Ovis canadensis).JPG
Female (ewe)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
O. canadensis
Binomial name
Ovis canadensis
Shaw, 1804
Synonyms

O. cervina Desmarest
O. montana Cuvier[2]

വടക്കേ അമേരിക്കയിൽ കണ്ട് വരുന്ന ഒരിനം ചെമ്മരിയാടാണ് ബിഗ് ഹോൺ ഷീപ്പ്. വിചിത്രമായ വളഞ്ഞ കൊമ്പുകൾ കാരണമാണ് ഈ പേര് ലഭിച്ചത്. കൊമ്പുകൾക്ക് ഏകദേശം 14 കിലോ വരെ ഭാരം കാണും. പെണ്ണാടിന്റെ കൊമ്പിന് ആണാടിന്റെ കൊമ്പിനോളം വളവില്ല. കൂട്ടമായാണ് ഇവ കഴിയുന്നത്. ചെന്നായ, കരടി, കൂഗർ, ബോബ് കാറ്റ് തുടങ്ങിയവയാണ് ഇവയെ പ്രധാനമായും ഇരപിടിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. Allen, J. A. 1912 "Historical and nomenclatorial notes on North American sheep." Archived 2015-05-07 at the Wayback Machine. Bulletin of the AMNH v. 31, article 1
"https://ml.wikipedia.org/w/index.php?title=ബിഗ്_ഹോൺ_ഷീപ്പ്&oldid=3655630" എന്ന താളിൽനിന്ന് ശേഖരിച്ചത്