ബിഗ് ഹോൺ ഷീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bighorn sheep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബിഗ് ഹോൺ ഷീപ്പ്
Big Horn Seep 4304c.JPG
Male (ram)
Bighorn sheep (Ovis canadensis).JPG
Female (ewe)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
വർഗ്ഗം:
O. canadensis
ശാസ്ത്രീയ നാമം
Ovis canadensis
Shaw, 1804
പര്യായങ്ങൾ

O. cervina Desmarest
O. montana Cuvier[2]

വടക്കേ അമേരിക്കയിൽ കണ്ട് വരുന്ന ഒരിനം ചെമ്മരിയാടാണ് ബിഗ് ഹോൺ ഷീപ്പ്. വിചിത്രമായ വളഞ്ഞ കൊമ്പുകൾ കാരണമാണ് ഈ പേര് ലഭിച്ചത്. കൊമ്പുകൾക്ക് ഏകദേശം 14 കിലോ വരെ ഭാരം കാണും. പെണ്ണാടിന്റെ കൊമ്പിന് ആണാടിന്റെ കൊമ്പിനോളം വളവില്ല. കൂട്ടമായാണ് ഇവ കഴിയുന്നത്. ചെന്നായ, കരടി, കൂഗർ, ബോബ് കാറ്റ് തുടങ്ങിയവയാണ് ഇവയെ പ്രധാനമായും ഇരപിടിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Festa-Bianchet, M. (2008). "Ovis canadensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2009-02-05.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. Allen, J. A. 1912 "Historical and nomenclatorial notes on North American sheep." Bulletin of the AMNH v. 31, article 1
"https://ml.wikipedia.org/w/index.php?title=ബിഗ്_ഹോൺ_ഷീപ്പ്&oldid=3275936" എന്ന താളിൽനിന്ന് ശേഖരിച്ചത്