Jump to content

ഷെങ്ങൻ പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Schengen Area
The Schengen Area
  Schengen Area
  Countries with open borders
  Legally obliged to join
Policy of European Union
TypeFree travel area
Established1995
Population419,392,429
Area4,312,099 km2 (1,664,911 sq mi)

യൂറോപ്പിലെ 29 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്ങൻ പ്രദേശം(Schengen Area). ഷെങ്ങൻ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കുവാൻ പാസ്പോർട്ട് ആവശ്യമില്ല. ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല.അന്താരാഷ്ട്ര യാത്രികരെ സംബന്ധിച്ച് ഷെങ്ങൻ പ്രദേശം ഫലത്തിൽ ഒരൊറ്റ രാജ്യമായി വർത്തിക്കുന്നു. ഈ 26 രാജ്യങ്ങളിലും യാത്ര ചെയ്യുന്നതിനു ഷെങ്ങൻ വിസ എന്ന ഒറ്റ വിസ മാത്രമേ ആവശ്യമുള്ളൂ.1985 ലെ ഷെങ്ങൻ ഉടമ്പടിയിൽ നിന്നാണ് ഈ പ്രദേശത്തിന് ഷെങ്ങൻ പ്രദേശം(Schengen Area) എന്ന പേരു ലഭിച്ചത്.

അംഗരാജ്യങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷെങ്ങൻ_പ്രദേശം&oldid=4103628" എന്ന താളിൽനിന്ന് ശേഖരിച്ചത്