വെളുത്ത പോളത്താളി
ദൃശ്യരൂപം
വെളുത്ത പോളത്താളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | അമരില്ലിഡേസി |
Subfamily: | Amaryllidoideae |
Tribe: | Amaryllideae |
Subtribe: | Crininae |
Genus: | Crinum |
Species: | C. viviparum
|
Binomial name | |
Crinum viviparum (Lam.) R. Ansari & V.J.Nair
| |
Synonyms | |
അമാരില്ലിഡേസീ കുടുംബത്തിലെ ഒരു ചെടിയാണ് വെളുത്ത പോളത്താളി (Crinum viviparum)[1] കാറ്റലോഗ് ഓഫ് ലൈഫ് പ്രകാരം ഇതിന് മറ്റു ഉപസ്പീഷിസുകൾ ഒന്നുമില്ല.[2]
വിതരണം
[തിരുത്തുക]ഏഷ്യയിലെങ്ങും വ്യാപകമായി വെളുത്ത പോളത്താളി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ചൈനയിലും വിയറ്റ്നാമിലും ഇതിനെ കാണാം.[3]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Ansari R, Nair VJ (1988) J. Econ. Taxon. Bot. 11: 205.
- ↑ Roskov Y., Kunze T., Orrell T., Abucay L., Paglinawan L., Culham A., Bailly N., Kirk P., Bourgoin T., Baillargeon G., Decock W., De Wever A., Didžiulis V. (ed) (2014). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Species 2000: Reading, UK. Retrieved 12 February 2020.
{{cite web}}
:|author=
has generic name (help)CS1 maint: multiple names: authors list (link) - ↑ Phạm Hoàng Hộ (2003) Cây Cỏ Việt Nam: an Illustrated Flora of Vietnam vol. III (entry: 9695 as C. ensifolium) publ. Nhà Xuẩt Bản Trẻ, HCMC, VN.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Crinum viviparum എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Crinum viviparum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.