സസ്യഭുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Herbivore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സസ്യാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് സസ്യഭുക്കുകൾ (Herbivores). സസ്യങ്ങൾ, ശൈവാലങ്ങൾ പ്രകാശസംശ്ലേഷക ബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്ത രീതിയാണ്‌ സസ്യഭോജിത (Herbivory). ഈ നിർവചനപ്രകാരം പൂപ്പൽ വിഭാഗത്തിൽ പെടുന്ന നിരവധി ജീവികൾ, ചില ബാക്റ്റീരിയങ്ങൾ, നിരവധി ജന്തുക്കൾ, ഏതാനും പ്രോട്ടിസ്റ്റുകൾ, ചുരുക്കം പരാദസസ്യങ്ങൾ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങൾ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ്‌ സാധാരണ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളിൽനിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കൾ എന്നാണ്‌ വിളിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സസ്യഭുക്ക്&oldid=2014066" എന്ന താളിൽനിന്ന് ശേഖരിച്ചത്