വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/പരിപാടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   പങ്കെടുക്കാൻ   പരിപാടികൾ   അനുബന്ധപരിപാടികൾ   അവലോകനം   സമിതികൾ   ചിത്രങ്ങൾ  
ഒന്നാം ദിനം - 2019 ജനുവരി 19 ശനിയാഴ്ച
രാവിലെ 08:30 – 10:00 - രജിസ്ട്രേഷൻ
സമയം വേദി - 1: മുസിരിസ് വേദി - 2: പട്ടണം വേദി - 3: ചേരമാൻ
10:00 – 12:00 ഉദ്ഘാടന സമ്മേളനം

സ്വാഗതം : വി. മനോജ്
അദ്ധ്യക്ഷൻ : കെ. ആർ. ജൈത്രൻ
ഉദ്ഘാടനം : വി. ആർ. സുനിൽകുമാർ എം. എൽ. എ.
മുഖ്യപ്രഭാഷണം : ഡോ. പി. കെ. രാജശേഖരൻ

ആശംസകൾ :
വി. എം. ജോണി (കൗൺസിലർ)
തൻവീർ ഹസ്സൻ, വിക്കിമീഡിയ സ്ട്രാറ്റജി ടീം അംഗം
വിശ്വപ്രഭ (വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ)
നന്ദി : കെ. കെ. വിജയൻ

വിക്കിവിദ്യാർത്ഥി സംഗമം

സ്വാഗതം : കെ. ജെ. ഷീല
അദ്ധ്യക്ഷ : ഗീത ഗോപി (എ. ഇ. ഒ.)
ഉദ്ഘാടനം : ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ. എ.
നയിക്കുന്നത് : കണ്ണൻ ഷൺമുഖം
(സ്കൂൾ വിക്കി അഡ്മിനിസ്ട്രേറ്റർ)

വിശ്വപ്രഭ

...
12:00 – 01 :00

സമാന്തര പരിപാടികൾ
വിക്കിമീഡിയ: കാഴ്ചപ്പാട് 2030 - തൻവീർ ഹസ്സൻ (വിക്കിമീഡിയ സ്ട്രാറ്റജി ടീം)
മലയാളം വിക്കിപദ്ധതികൾ അവലോകനം.

...

വിക്കി എഡിറ്റിംഗ് ഹെൽപ്പ് ഡെസ്ക്
മുസിരിസ് പൈതൃക പദ്ധതി പ്രദർശനം

01:00 – 02:00 ഉച്ചഭക്ഷണം
02:00 – 02:45 സമാന്തര പരിപാടികൾ തുടർച്ച

മലയാളഭാഷാ കമ്പ്യൂട്ടിംഗും ഫോണ്ട് നിർമ്മാണവും
കെ. എച്ച്. ഹുസൈൻ
... വിക്കി എഡിറ്റിംഗ് ഹെൽപ്പ് ഡെസ്ക്
മുസിരിസ് പൈതൃക പദ്ധതി പ്രദർശനം
02:45 – 03:30 വിക്കിഡാറ്റ ലെക്സിമുകളും യാന്ത്രിക പരിഭാഷയും
രൺജിത്ത് സിജി
...
03:30 – 03:45 ചായ
03:45 – 04:30 ഒരു വിക്കിപീഡിയന്റെ പത്ത് വർഷങ്ങൾ
സുഗീഷ്
പരിപാടി നടന്നില്ല, അവതാരകൻ എത്തിയില്ല
വിക്കിഡാറ്റാ ടൂൾസ്
അമ്പാടി ആനന്ദ് എസ്
വിക്കി എഡിറ്റിംഗ് ഹെൽപ്പ് ഡെസ്ക്
മുസിരിസ് പൈതൃക പദ്ധതി പ്രദർശനം
04:30 – 05:15 മലയാളംവിക്കിപീഡിയയ്ക്ക് ഒരു വിദ്യാർത്ഥി കവാടം
അച്ചുകുളങ്ങര
വിക്കിപീഡിയ ടൂളുകളും ബോട്ടുകളും
മുജീബ് റഹ്മാൻ കെ.
05:15 – 06:00 വിക്കിപീഡിയയിലെ വനിതാപ്രാധിനിധ്യം
നതാ ഹുസൈൻ
പരിപാടി നടന്നില്ല അവതാരക എത്തിയില്ല
വിക്കിപീഡിയ തിരുത്തൽ സങ്കീർണ്ണതകളും എളുപ്പവഴികളും
വിശ്വപ്രഭ
പരിപാടി നടന്നില്ല പിൻവലിക്കാനാവശ്യപ്പെട്ടിരുന്നു
...
06:00 - 06:45 - വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ് - ഔദ്യോഗികയോഗം.
06:45 – 07:00 ലഘുഭക്ഷണം
07:00 – 08:00 മലയാളം വിക്കിപീഡിയ ഓപ്പൺഫോറം
ഉദ്ഘാടനം : കെ. അൻവർസാദത്ത്
(എക്സിക്യൂട്ടീവ് ഡയറക്ടർ, കൈറ്റ്)
... ...
08:00 – 09:00 - വിക്കിചങ്ങാത്തം
09:00 – 09:45 അത്താഴം
രണ്ടാം ദിനം - 2019 ജനുവരി 20 - ഞായറാഴ്ച
സമയം വേദി - 1: മുസിരിസ്
10:00 AM– 1:00PM വിക്കിപീഡിയ തിരുത്തൽ പ്രായോഗിക പരിശീലനം
എൻ സാനു,മുജീബ് റഹ്മാൻ കെ
10:00 – 12:00 സെമിനാർ

പ്രാദേശിക ചരിത്രരചന: സ്രോതസ്സ്, സങ്കേതങ്ങൾ, ആധികാരികത
സ്വാഗതം : അഡ്വ. എം. ബിജുകുമാർ
മോഡറേറ്റർ : ഡോ. സി. ആദർശ്
(ചരിത്രവിഭാഗം, ശ്രീവിവേകാനന്ദ കോളേജ്)
ഉദ്ഘാടനം :
പ്രൊഫ. സുജ സൂസൻ ജോർജ്ജ്
(ഡയറക്ടർ, മലയാളം മിഷൻ)
വിഷയാവതരണം :
പ്രൊഫ. പി. എസ്. മനോജ്കുമാർ
(ചരിത്രവിഭാഗം മേധാവി, കുട്ടനല്ലൂർ ഗവ. കോളേജ്)
ചർച്ച : പി. കെ. ശിവദാസ്
(വാണിയംകുളം വിജ്ഞാനീയം)
ഇ.ഡി. ഡേവിസ് (സാഹിത്യ അക്കാദമി)
ഡോ. മിഥുൻ സി. ശേഖർ
(മുസിരിസ് പൈതൃക പദ്ധതി)
കൃതജ്ഞത : കെ. എ. മുഹമ്മദ് റാഫി

12:00 – 01 :00 പ്രഭാഷണം

സൈബറിടങ്ങളിലെ സ്ത്രീ - ദളിത് പ്രാതിനിധ്യം
പ്രഭാഷണം : രേഖാരാജ്
(ദളിത് ആക്ടിവിസ്റ്റ്)
റെക്കോഡ് ചെയ്ത പ്രസംഗം കേൾപ്പിച്ചു

01:00 – 02:00 ഉച്ചഭക്ഷണം
സമയം വേദി - 1: മുസിരിസ് വേദി - 2: പട്ടണം
02:00 – 02:45 സമാന്തര പരിപാടികൾ തുടർച്ച

സ്വതന്ത്ര വിജ്ഞാനം, സ്വതന്ത്ര സംസ്കാരം, വിക്കിപീഡിയ
കെ.വി. അനിൽകുമാർ

...
02:45 – 03:30 തെളിവധിഷ്ഠിത മാദ്ധ്യമ പ്രവർത്തനം
ശ്രീജ ധനസുമോദ്

പരിപാടി നടന്നില്ല
വിക്കിമീഡിയ കോമൺസ് - പ്രായോഗികവശങ്ങൾ
കെ. സുഹൈറലി
03:30 – 03:45 ചായ
03:45 – 04:30 മലയാളം ഉപശീർഷകം - ചരിത്രവും വർത്തമാനവും
ടി. കെ. പ്രമോദ്കുമാർ

പരിപാടി നടന്നില്ല
...
04:30 – 05:15 ഗുണ്ടർട്ട് ലെഗസി പദ്ധതി
കണ്ണൻ ഷണ്മുഖം

പരിപാടി നടന്നില്ല
വിക്കിപീഡിയ ടൂളുകളും ബോട്ടുകളും
മുജീബ് റഹ്മാൻ കെ
05:15 – 06:00 പകർപ്പുപേക്ഷയും ക്രിയേറ്റീവ് കോമൺസും
ടി. കെ. സുജിത്
ഓപ്പൺ സ്ട്രീറ്റ് മാപ്പ്, വിക്കിമീഡിയ മാപ്സ്, വിക്കിഡാറ്റ
കണ്ണൻ വി. എം. (ഓപ്പൺസ്ട്രീറ്റ് മാപ്പ്, കേരള)
06:00 - 06:45 സ്കൂൾ വിക്കിപദ്ധതി
ശ്രീജിത്ത് കൊയിലോത്ത്

പരിപാടി നടന്നില്ല
...
06:45 – 07:00 ലഘുഭക്ഷണം
07:00 – 09:00 വിക്കിചങ്ങാത്തം
09:00 – 09:45 അത്താഴം
സംഗമോത്സവത്തിൽ കുട്ടികളായിരുന്നു രണ്ടുദിവസങ്ങളിൽ കൂടുതലായി വന്നത്. അതുകൊണ്ടുതന്നെ സമാന്തരമായി, സാനു എൻ. , മുജീബ് റഹ്മാൻ കെ. , സച്ചിൻ ലാൽ എന്നിവർ ഒത്തുചേർന്നും തനിച്ചും വിക്കിപീഡിയ പഠനക്യാമ്പുകൾ നടത്തുകയുണ്ടായി. സംഗമോത്സവത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ക്ലാസുകളായിരുന്നു ഇവ. കുട്ടികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ച്, ഓരോ ഗ്രൂപ്പിനും വേണ്ടുന്ന രീതിയിൽ ലേഖനങ്ങളുണ്ടാക്കാനുള്ള പ്രാഥമികവശങ്ങൾ പരിപാടിയിൽ ഉൾച്ചേർത്തിരുന്നു.
മൂന്നാം ദിനം - 2019 ജനുവരി 21 തിങ്കളാഴ്ച
രാവിലെ 9 മണി മുതൽ
മുസിരിസ് പൈതൃക കേന്ദ്രങ്ങളിലൂടെ വിക്കിജലയാത്ര

മുസിരിസ് പൈതൃക കേന്ദ്രങ്ങളിലൂടെ വിക്കിജലയാത്രകുറിപ്പ് : അവതാരകരുടെ സൗകര്യപ്രകാരം പരിപാടികളുടെ സമയക്രമത്തിൽ മാറ്റങ്ങൾ  ഉണ്ടായേക്കാം.