വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/ചിത്രങ്ങൾ
ദൃശ്യരൂപം
| ആമുഖം | പങ്കെടുക്കാൻ | പരിപാടികൾ | അനുബന്ധപരിപാടികൾ | അവലോകനം | സമിതികൾ | ചിത്രങ്ങൾ |
സംഗമോത്സവുമായി ബന്ധപ്പെട്ട് പകർത്തുന്ന ഏതൊരു ചിത്രവും വിക്കി കോമൺസിൽ അപ്ലോഡു ചെയ്യുമ്പോൾ, അവയ്ക്കു പര്യാപ്തമായ വർഗീകരണം നടത്തേണ്ടതാണ്. പൊതുവേ വരുന്ന വർഗ്ഗങ്ങൾ ഇവിടെ കൊടുക്കുകയും ചെയ്യുക. നിലവിൽ ഉള്ള വർഗ്ഗങ്ങൾ താഴെ ചേർക്കുന്നു.
സംഗമോത്സവം ചിത്രങ്ങളിലൂടെ
- സ്വാഗതം, വി. മനോജ്
- ഉദ്ഘാടനം - വി. ആർ. സുനിൽകുമാർ എം. എൽ. എ.
- മുഖ്യപ്രഭാഷണം - ഡോ. പി. കെ. രാജശേഖരൻ
- ആശംസ - തൻവീർ ഹസ്സൻ (വിക്കിമീഡിയ സ്ട്രാറ്റജി ടീം)
- വിക്കിവിദ്യാർത്ഥി സംഗമം ഉദ്ഘാടനം - ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ. എ
- ചോദ്യോത്തരവേദി - വിശ്വപ്രഭ
- സിസ്റ്റർ
- ആശംസ - അഡ്വക്കറ്റ് സുജിത് ടി. കെ.
- ടീച്ചർ,
- നന്ദി പ്രകടനം
- വിക്കിമീഡിയ: കാഴ്ചപ്പാട് 2030 - തൻവീർ ഹസ്സൻ
- വിക്കിഡാറ്റ ലെക്സിമുകളും യാന്ത്രിക പരിഭാഷയും രൺജിത്തി സിജി
- പഠനശിബിരം, സാനു എൻ
- പഠനശിബിരം , മുജീബ്
- മലയാളഭാഷാ കമ്പ്യൂട്ടിംഗും ഫോണ്ട് നിർമ്മാണവും , കെ. എച്ച്. ഹുസൈൻ
- മലയാളംവിക്കിപീഡിയയ്ക്ക് ഒരു വിദ്യാർത്ഥി കവാടം, അച്ചുകുളങ്ങര
- മലയാളം വിക്കിപീഡിയ ഓപ്പൺഫോറം - ഉദ്ഘാടനം : കെ. അൻവർസാദത്ത്
- നിസാർ വി കെ
- ടീച്ചർ
- സെമിനാർ, പ്രാദേശിക ചരിത്രരചന: സ്രോതസ്സ്, സങ്കേതങ്ങൾ, ആധികാരികത
- പ്രഭാഷണം,
- പ്രഭാഷണം, പ്രൊഫ. പി. എസ്. മനോജ്കുമാർ
- പ്രഭാഷണം,
- പ്രഭാഷണം, ഡോ. മിഥുൻ സി. ശേഖർ, (മുസിരിസ് പൈതൃക പദ്ധതി)
- 'വിക്കിഡാറ്റാ ടൂൾസ്, അമ്പാടി ആനന്ദ് എസ്
- സ്വതന്ത്ര വിജ്ഞാനം, സ്വതന്ത്ര സംസ്കാരം, വിക്കിപീഡിയ, കെ. വി. അനിൽകുമാർ
- വിക്കിമീഡിയ കോമൺസ് - പ്രായോഗികവശങ്ങൾ കെ. സുഹൈറലി
- അഡ്വക്കറ്റ് സുജിത് ടി. കെയുടെ അവതരണം
- പുതിയ ഉപയോതാവിന്റെ അനുഭവക്കുറിപ്പുകൾ അവതരിപ്പിക്കുന്നു
- സംഗമോത്സവം ഉദ്ഘാടനം ശ്രവിക്കാൻ എത്തിയവർ
- സംഗമോത്സവം ഉദ്ഘാടനം ശ്രവിക്കാൻ എത്തിയവർ
- പ്രാദേശിക ചരിത്രരചന സെമിനാർ ശ്രവിക്കുന്നവർ
- പഠനശിബിരം ശ്രവിക്കുന്നവർ
- രണ്ടാം ദിവസത്തെ പഠനശിബിരം
നോട്ടീസ്
- മുൻവശം
- പിൻവശം
- ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുവാൻ
- ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുവാൻ
- ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുവാൻ
പോസ്റ്ററുകൾ
കൊടുങ്ങല്ലൂരിൽ സംഗമോത്സവ ഉദ്ഘാടനവും പിറന്നാൾ ആഘോഷവും
- കൊടുങ്ങല്ലൂരിലെ പിറന്നാൾ ആഘോഷം - കേക്ക് മുറിക്കൽ
- കൊടുങ്ങല്ലൂരിലെ പിറന്നാൾ
- കൊടുങ്ങല്ലൂരിലെ പിറന്നാൾ ആഘോഷം - ഉദ്ഘാടനം
- കൊടുങ്ങല്ലൂരിലെ പിറന്നാൾ ആഘോഷം - സ്വാഗതം - വി. മനോജ്
- കൊടുങ്ങല്ലൂരിലെ പിറന്നാൾ ആഘോഷം - സദസ്സ് , കെ.കെ.ടി.എം. കോളേജ് മലയാള വിഭാഗം വിദ്യാർത്ഥികൾ
കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്നും
- കോട്ടയത്തു നടന്ന ആഘോഷവുമായി ബന്ധപ്പെട്ടു വരച്ച ചിത്രം
- കോട്ടയത്തു നടന്ന ആഘോഷപരിപാടി
- കോട്ടയത്തു നടന്ന ആഘോഷപരിപാടി
- വാർഷിക കേയ്ക്കുകളിൽ ഒന്ന് - കോട്ടയത്ത്
- കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്നും
- കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്നും
- കോട്ടയത്ത് പങ്കുവെച്ച കേയ്ക്കുകളിൽ ഒന്ന്
- കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്നും
- കോട്ടയത്ത് നടന്ന പരിപാടിയിൽ നിന്നും
കാസർഗോഡ് നടന്ന പരിപാടിയിൽ നിന്നും
- വിക്കി പഠന ക്ലാസ്സ്, പരവനടുക്കംഃ24.12.2018
