ഉള്ളടക്കത്തിലേക്ക് പോവുക

വടക്കൻ കരോലിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of North Carolina
Flag of വടക്കൻ കരോലിന State seal of വടക്കൻ കരോലിന
Flag ചിഹ്നം
വിളിപ്പേരുകൾ: Tar Heel State; Old North State
ആപ്തവാക്യം: Esse quam videri (official); First in Flight
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വടക്കൻ കരോലിന അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ വടക്കൻ കരോലിന അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English
സംസാരഭാഷകൾ English (90.70%)
Spanish (6.18%)[1]
നാട്ടുകാരുടെ വിളിപ്പേര്North Carolinian (official);
Tar Heel (colloquial)
തലസ്ഥാനംRaleigh
ഏറ്റവും വലിയ നഗരംCharlotte
ഏറ്റവും വലിയ മെട്രോ പ്രദേശംCharlotte metro area
വിസ്തീർണ്ണം യു.എസിൽ 28th സ്ഥാനം
 - മൊത്തം53,819 ച. മൈൽ
(139,390 ച.കി.മീ.)
 - വീതി150 മൈൽ (241 കി.മീ.)
 - നീളം560[2] മൈൽ (901 കി.മീ.)
 - % വെള്ളം9.5
 - അക്ഷാംശം33° 50′ N to 36° 35′ N
 - രേഖാംശം75° 28′ W to 84° 19′ W
ജനസംഖ്യ യു.എസിൽ 10th സ്ഥാനം
 - മൊത്തം9,752,073 (2012 est)[3]
 - സാന്ദ്രത200.2/ച. മൈൽ  (77.3/ച.കി.മീ.)
യു.എസിൽ 15th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $44,670[4] (38th[4])
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Mount Mitchell[5][6]
6,684 അടി (2037 മീ.)
 - ശരാശരി700 അടി  (210 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംAtlantic Ocean[5]
സമുദ്രനിരപ്പ്
രൂപീകരണം  November 21, 1789 (12th)
ഗവർണ്ണർPat McCrory (R)
ലെഫ്റ്റനന്റ് ഗവർണർDan Forest (R)
നിയമനിർമ്മാണസഭGeneral Assembly
 - ഉപരിസഭSenate
 - അധോസഭHouse of Representatives
യു.എസ്. സെനറ്റർമാർ Richard Burr (R)
Kay Hagan (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 4 Democrats,
9 Republicans (പട്ടിക)
സമയമേഖല Eastern: UTC -5/-4
ചുരുക്കെഴുത്തുകൾ NC US-NC
വെബ്സൈറ്റ്www.nc.gov

അമേരിക്കൻ ഐക്യനാടുകളുടെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരോലിന. തെക്ക് തെക്കൻ കരൊലൈന, ജോർജിയ, പടിഞ്ഞാറ് ടെന്നസി, വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ്.

അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന. ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ജനവംശങ്ങൾ അധിവസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട്.

2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന.

ചരിത്രം

[തിരുത്തുക]

ക്രി.മു. 1000-നടുത്ത് വുഡ്‌ലാന്റ്-സംസ്കാരമുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജർ ഈ പ്രദേശത്തുണ്ടായിരുന്നു. എ.ഡി 750 മുതൽ മിസിസിപ്പിയൻ-സംസ്കാരമുള്ള ഇന്ത്യൻ വംശജർ ശക്തമായ നേതൃത്വവും കൂടുതൽ സുസ്ഥിരവും ദീർഘകാലത്തേയ്ക്കുള്ള വാസസ്ഥലങ്ങളുമായി വലിയ രാഷ്ട്രീയ ഘടകങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത്, സൂചിസ്തംഭാകാരമുള്ളതും പരന്ന മേൽക്കൂരയുള്ളതുമായ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 1550 ആയപ്പോഴേക്കും ചോവനോക്ക്, റൊനോക്കെ, പാംലിക്കോ, മച്ചപുംഗ, കോറി, കേപ് ഫിയർ ഇന്ത്യൻസ്, വാക്സ്ഹോ, വാകമാവ്, കാറ്റാവ്ബ എന്നിങ്ങനെ  അമേരിക്കൻ ഇന്ത്യക്കാരുടെ പല സംഘങ്ങളും ഇന്നത്തെ വടക്കൻ കരോലിനയിൽ അധിവസിച്ചു.

അവലംബം

[തിരുത്തുക]

[3]

  1. "North Carolina". Modern Language Association. Archived from the original on 2013-06-04. Retrieved August 11, 2012.
  2. "North Carolina Climate and Geography". NC Kids Page. North Carolina Department of the Secretary of State. May 8, 2006. Archived from the original on 2006-11-04. Retrieved 2006-11-07.
  3. 1 2 "Annual Estimates of the Population for the United States, Regions, States, and Puerto Rico: April 1, 2010 to July 1, 2012" (CSV). 2012 Population Estimates. United States Census Bureau, Population Division. December 2012. Retrieved December 22, 2012.
  4. 1 2 Median Household Income Archived 2012-01-06 at the Wayback Machine, from U.S. Census Bureau (from 2007 American Community Survey), U.S. Census Bureau. Retrieved 2009-04-09.
  5. 1 2 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on 2009-02-01. Retrieved October 24, 2011.
  6. Elevation adjusted to North American Vertical Datum of 1988.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1789 നവംബർ 21ന് ഭരണഘടന അംഗീകരിച്ചു (12ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വടക്കൻ_കരോലിന&oldid=4632422" എന്ന താളിൽനിന്ന് ശേഖരിച്ചത്